Category: ART & CULTURE

ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 22,12, 888 കിലോ നെല്ല്

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്ന് സപ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 22,12, 888 കിലോ നെല്ല്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും കൊയ്ത്താ രംഭിച്ചിട്ടുണ്ട്.432 പാടങ്ങളാണ് ഇതുവരെ മില്ലുകാര്‍ക്ക് അനുവദിച്ച ത്. മില്ല് അനുവദിക്കപ്പെട്ട പ്രദേശങ്ങളില്‍ നെല്ല്…

തിയേട്രം ഫാര്‍മെ രണ്ടാംഘട്ട പരിപാടികള്‍ മാര്‍ച്ച് 16 മുതല്‍

പാലക്കാട്: ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ കണ്ണമ്പ്ര വാളുവച്ചപാ റയില്‍ നടക്കുന്ന തിയേട്രം ഫാര്‍മെയുടെ രണ്ടാം ഘട്ടം മാര്‍ച്ച് 16 മുതല്‍ 19 വരെയും ഏപ്രില്‍ രണ്ടാംവാരത്തിലുമായി നടക്കും. പരി പാടിയുടെ ഭാഗമായി ത്രിദിന നാടക-ജൈവ കാര്‍ഷിക-തത്സമ യ ചിത്ര രചനാ ശില്പശാലകള്‍ നടക്കും. മാര്‍ച്ച് 16 ന് വൈകീ ട്ട് ഡോ ക്യുമെന്ററി പ്രദര്‍ശനം…

സാഹിത്യകാരന്‍മാര്‍ സമൂഹത്തിന് ദിശകാണിക്കുന്നവര്‍:എന്‍ ഷംസുദ്ദീന്‍

അലനല്ലൂര്‍:വേറിട്ടചിന്തകള്‍ കൊണ്ടും,സാംസ്‌ക്കാരിക വൈജ്ഞാ നിക ഇടപെടലുകള്‍ കൊണ്ടും സമൂഹത്തിനു ദിശ കാണിക്കുന്നവ രാണ് സാഹിത്യകാരന്മാരെന്നു എന്‍.ഷംസുദ്ദീന്‍ എംഎല്‍എ പറ ഞ്ഞു.ടി.ആര്‍.തിരുവഴാംകുന്നിന്റെ ഗ്രന്ഥപ്രകാശനവും സാഹിത്യ വൈജ്ഞാനിക സദസ്സുംഭീമനാട് യു.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യതിരിക്തമായ എഴുത്ത് കൊണ്ട്, എന്നും പ്രചോദനദായകമാണ് ടി.ആര്‍.…

പാലക്കാടിന്റെ കാര്‍ ഷിക-സംഗീത-സാം സ്‌ക്കാരിക തനിമ സം രക്ഷിക്കാന്‍ ജില്ലാ പൈ തൃക മ്യൂസിയം സഹായ കമാവും- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

പാലക്കാട്: ജില്ലയുടെ കാര്‍ഷിക സംസ്‌ക്കാരവും സംഗീത പാരമ്പ ര്യവും സാംസ്‌ക്കാരിക തനിമയും സംരക്ഷിക്കപ്പെടുന്നതിന് ജില്ലാ പൈതൃക മ്യൂസിയം സഹായിക്കുമെന്ന് തുറമുഖ പുരാവസ്തു, മ്യൂസി യം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കല്‍പ്പാത്തിയി ല്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയ ജില്ലാ പൈതൃക മ്യൂസിയം…

ശിശുദിന ഓണ്‍ലൈന്‍ കലോത്സവം വിജയികളെ പ്രഖ്യാപിച്ചു

മണ്ണാര്‍ക്കാട്:ശിശുദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ലസ്റ്ററിലെ കലാകാരന്‍ ചേര്‍ന്നൊരുക്കിയ വര്‍ണ്ണം 2020 ഓണ്‍ലൈന്‍ കലോത്സവ വിജയികളെ പ്രഖ്യാപിച്ചു.നാടന്‍പ്പാട്ട്, മാ പ്പിളപ്പാട്ട്, ചിത്രരചന, നൃത്തം(എല്‍പി,യുപി) എന്നീ ഇനങ്ങളില്‍ നട ന്ന മത്സരത്തില്‍ നൂറോളം കുരുന്നുകള്‍…

നമ്മള്‍.. ………………..(കവിത)

വിദ്യ സജിത്ത് തച്ചങ്കാട് വാക്കുകളുടെ വറുതിക്കാലത്ത്മുഖമൂടി തുന്നിഎത്ര സമര്‍ത്ഥമായാണ്നാം നമ്മോട് കലഹിക്കാറുള്ളത്.. !തനിച്ചാവലിന്റെ വഴിയരികുകളില്‍പരസ്പരം ചിതറിക്കിടന്ന്എത്ര പെട്ടെന്നാണ്അന്യരെന്ന് സ്വയം പ്രഖ്യാപിതരാകുന്നത്.. !മൗനങ്ങള്‍ക്ക് നാവു പിഴയ്ക്കുമ്പോള്‍എത്ര മനോഹരമായാണ്നാം വൈരുദ്ധ്യങ്ങളെന്നെഴുതിവിരാമമിടുന്നത്.. !കിനാവുകള്‍ക്ക് കതകുകള്‍തുന്നപ്പെടുന്നതുംഉപ്പുനനവില്‍ കുതിര്‍ന്ന്കാറ്റ് അലോസരപ്പെടുന്നതുംവിദ്വേഷത്തിന്റെ ആഴച്ചുഴികളില്‍ശ്വാസം കുടുങ്ങിസ്വയം അപരിചിതത്വം നടിക്കുന്നതുംസമയവേഗങ്ങളുടെഎത്ര നേര്‍ത്ത കണികയിലാണ്……

ഒ.വി.വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പാലക്കാട്:ഒ.വി.വിജയന്‍ സ്മാരക സമിതിയുടെ രണ്ടാമത് ഒ.വി. വിജ യന്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2017, 2018, 2019 വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ കഥാസമാഹാരം, നോവല്‍, പ്രസി ദ്ധീകരിക്കാത്ത യുവകഥ എന്നീ ഇനങ്ങളിലാണ് പുരസ്‌കാര നിര്‍ണ യം നടത്തിയത്. കഥാസമാഹാര ഇനത്തില്‍ ടി.പത്മനാഭന്റെ…

ഗസല്‍മഴയില്‍ നനഞ്ഞ് ‘തട്ടിന്‍പുറം കൂട്ടം’

മണ്ണാര്‍ക്കാട്:നഗരത്തിന്റെ ഇന്നലത്തെ രാവിന് ഗസലിന്റെ സൗന്ദ ര്യമായിരുന്നു.കേരളത്തിന്റെ ഗസല്‍നാദം ഉമ്പായിയുടെ സുനയനേ സുമുഖിയും,വീണ്ടും പാടാം സഖീ, ചെറുപ്പത്തില്‍ നമ്മള്‍രണ്ടും എന്നിങ്ങനെ ഭാവസാന്ദ്രമായ ആ ഗാനങ്ങള്‍ ചന്തപ്പടിയില്‍ നിന്ന് വീണ്ടും മുഴങ്ങി.ഉമ്പായിയുടെ അനന്തിരവനും പ്രശസ്ത ഗായകനു മായ സി കെ സാദിഖിലൂടെ ആ…

ഊമക്കുയില്‍ നോവല്‍ പ്രകാശനം ചെയ്തു

മലപ്പുറം:യുവ എഴുത്തുകാരന്‍ ഫിറോസ്ഖാന്‍ പുത്തനങ്ങാടിയുടെ ഊമക്കുയില്‍ എന്ന പുതിയ നോവലിന്റെ പ്രകാശനം ഡോ.എം.കെ മുനീര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. മലപ്പുറത്ത് നടന്ന ചടങ്ങില്‍ ടി.പി. ഹാരിസ്, എന്‍.എ.കരീം. ഫിറോസ് ഖാന്‍ പുത്തനങ്ങാടി, നൗഷാദ് റഹ്മാനി എന്നിവര്‍ സംബന്ധിച്ചു. കോഴിക്കോട് എജ്യുമാര്‍ട്ട് ബുക്ക്‌ സാണ്…

വരയില്‍ വിസ്മയം തീര്‍ത്ത് മുഹമ്മദ് ഹാഷിം

അലനല്ലൂര്‍:കറുപ്പിലും വെളുപ്പിലും വരയുടെ വിസ്മയം വിരിയി ക്കു ന്ന സ്റ്റെന്‍സില്‍ ആര്‍ട്ടിലേക്ക് നന്‍മയുടെ നിറം കൂടി ചേര്‍ത്ത ചിത്ര കാരനാണ് അലനല്ലൂരിലെ കെ.വി മുഹമ്മദ് ഹാഷിം. വൃക്കരോഗി യായ കൊളത്തോടന്‍ ജംഷീലയെ സഹായിക്കാന്‍ വീ വണ്‍ കൂട്ടാ യ്മയ്ക്ക് വേണ്ടി ഹാഷിം…

error: Content is protected !!