Month: July 2021

വ്യത്യസ്ത വാഹനാപകടം; ഏഴോളം പേര്‍ക്ക് പരിക്കേറ്റു

മണ്ണാര്‍ക്കാട്:മേഖലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏ ഴോളം പേര്‍ക്ക് പരിക്കേറ്റു. ചിറക്കല്‍പ്പടി, ചങ്ങലീരി,അരിയൂര്‍, കല്ലടിക്കോട് എന്നിവടങ്ങളിലാണ് അപകടങ്ങളുണ്ടായത്. കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ ചിറക്കല്‍പ്പടിയില്‍ ടാര്‍ കയറ്റി പോവുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടു നടു റോഡില്‍ മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്കേറ്റു.ഉദുമല്‍പേട്ട കുമാര മംഗലം…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 33268 പേര്‍

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 2795 പേര്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തവര്‍ 2948 പേര്‍ മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 33268 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 182 ഗര്‍ഭിണികള്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസുമടക്കം 183 പേരും…

ഒന്നാം ബിരുദദാന ചടങ്ങ് ശ്രദ്ധേയമായി

എടത്തനാട്ടുകര :പാലീയേറ്റീവ് നഴ്‌സിംഗ് രംഗത്ത് പുതിയ പ്രതിഭ കളെ കണ്ടെത്തി പാലീയേറ്റീവ് പരിചരണം ഉര്‍ജ്ജിതമാക്കുക എന്ന ഉദ്ദേശത്തോടെ എടത്തനാട്ടുകര പാലീയേറ്റീവ് കെയര്‍ നടത്തുന്ന നഴ്‌സിംഗ് ട്രൈനിംഗ് കോഴ്‌സിന്റെ ഒന്നാം ബിരുദദാനം നടത്തി. മലപ്പുറം ഇനീഷ്യറ്റീവ് പാലിയേറ്റീവ് കെയറിന്റെ കീഴിലാണ് എട ത്തനാട്ടുകര…

അട്ടപ്പാടിയില്‍ പുതിയ ആംബുലന്‍സ് ഉടന്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്ജ്

പാലക്കാട്: അട്ടപ്പാടിയില്‍ പുതിയ ഒരു ആംബുലന്‍സ് ഉടന്‍ ലഭ്യമാ ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആംബു ലന്‍സിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അ ധിക ആംബുലന്‍സ് വേണമെന്നുള്ള അട്ടപ്പാടികാരുടെ ആവശ്യത്തി ന് ഇതോടെ പരിഹാരമാകും.പാലക്കാട് ഗവ. മെഡിക്കല്‍…

ജില്ലയില്‍ കോവിഡ് ടെസ്റ്റ് ഡ്രൈവ് നടപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

പാലക്കാട്:ജില്ലയില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കി കോവിഡ് ടെസ്റ്റ് ഡ്രൈവ് നടത്തണമെന്നും ടെസ്റ്റ് വിമുഖത മാറ്റാന്‍ എല്ലാവരും തയ്യാറാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറ ഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷ തയില്‍ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും…

സഹകരണ മേഖല നേരിടുന്ന വെല്ലുവിളികള്‍കക്ഷിരാഷ്ട്രീയത്തിന്
അതീതമായി നേരിടണം: കെസിഇയു സമ്മേളനം

മണ്ണാര്‍ക്കാട്: സഹകരണ മേഖല ഏറെ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളത്തിലെ സഹകരണ മേഖലയിലെ ജീവനക്കാരും സഹകാരികളും ഒരുമിച്ച് അണിചേരണമെന്ന് മുന്‍ എംഎല്‍എയും സിഐടിയു ജില്ലാ പ്രസി ഡന്റുമായ പികെ ശശി പറഞ്ഞു.കേരള കോ ഓപ്പറേറ്റീവ് എംപ്ലോ യീസ് യൂണിയന്‍ (സിഐടിയു)…

പത്താംതരം തുല്യത പരീക്ഷ ആഗസ്റ്റ് 16ന് തുടങ്ങും

മണ്ണാര്‍ക്കാട്: സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നട ക്കുന്ന പത്താംതരം തുല്യത പരീക്ഷ ആഗസ്റ്റ് 16ന് തുടങ്ങും. പാല ക്കാട് ജില്ലയില്‍ ജിവിഎച്ച്എസ്എസ് വട്ടേനാട്,ജിഎച്ച്എസ്എസ് പട്ടാമ്പി,കെവിആര്‍എച്ച് എസ് ഷൊര്‍ണൂര്‍,ജിഎച്ച്എസ്എസ് ഒറ്റപ്പാ ലം,ജിജിഎച്ച്എസ്എസ് ആലത്തൂര്‍,ജിഎച്ച്എസ്എസ് കോട്ടായി, ജിഎച്ച്എസ്എസ് കൊടുവായൂര്‍,ജിബിഎച്ച്എസ്എസ് നെന്‍മാ റ,ജിഎംഎംജിഎച്ച്എസ് പാലക്കാട്,പിഎം…

പ്രതീകാത്മക പെന്‍ഷന്‍ വിതരണം നടത്തി

മണ്ണാര്‍ക്കാട്: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിന്റെ സ്ഥാപക ദി നത്തില്‍ മണ്ണാര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതീകാത്മ ക പെന്‍ഷന്‍ വിതരണം നടത്തി, ജില്ലയിലെ ഒരു വ്യക്തിക്കാണ് പ്ര തീകാത്മകമായി പെന്‍ഷന്‍ നല്‍കിയത്.ഓവര്‍സീസ് -ഇസ്രായേല്‍ നാഷണല്‍ കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്ത 10,000/രൂപ…

സുചിത്രക്ക് എം.എസ്.എസ് പ്രതിഭാ പുരസ്‌കാരം

കോട്ടോപ്പാടം: മണ്ണാര്‍ക്കാട് മേഖലയില്‍ പ്രാക്തന ഗോത്രവര്‍ഗമായ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും ആദ്യമായി എസ്എസ്എ സ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് നേട്ടം കൈവരിച്ച എ സുചിത്രയെ എംഎസ്എസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി പ്രതിഭാ പുരസ്‌കാരം നല്‍കി ആദരിച്ചു.എം.എസ്.എസ് സംസ്ഥാന സമിതി…

എന്‍.എസ്.എസ് ‘മനസ്സ് സര്‍ഗോത്സവം 2021’സമാപിച്ചു

മണ്ണാര്‍ക്കാട്: ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം മനസ് സര്‍ഗോത്സവം 2021 പാലക്കാട് ജില്ലാതല മത്സരങ്ങള്‍ സമാപിച്ചു. ജി ല്ലയിലെ 83 ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ് യൂണിറ്റുകളെ എട്ട് ക്ലസ്റ്ററുകളാക്കി 27 ഇനങ്ങളില്‍ നടന്ന മത്സരത്തിലെ വിജയികള്‍ സം…

error: Content is protected !!