Day: June 29, 2021

നിര്യാതയായി

അലനല്ലൂര്‍: മുറിയക്കണ്ണി ചെട്ടിയാംതൊടി ഹസ്സന്റെ ഭാര്യ മൈമൂന (63) നിര്യാതയായി.മക്കള്‍ : റഫീഖ് (ഖത്തര്‍), ബള്‍ക്കീസ് (കരുനാഗപ്പ ള്ളി), റഹീമ, റോഷ്ന (കോയമ്പത്തൂര്‍).മരുമക്കള്‍ : ഷീജ, ഷാജി, കബീ ര്‍, മുഖ്ത്താര്‍ അഹ്മദ്.ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് മുറിയക്കണ്ണി അഹ്മദിയ്യാ…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 13294

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 717 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 13294 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 52 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍…

കര്‍ഷക സംഘം പ്രതിഷേധ സമരം നടത്തി

അലനല്ലൂര്‍:കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെ തിരായി കര്‍ഷക സംഘം എടത്തനാട്ടുകര വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടപ്പള്ള പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി.സി.പി.എം ലോക്കല്‍ കമ്മറ്റി പി രഞ്ജിത് ഉദ്ഘാടനം ചെയ്തു.വി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വി അബ്ദുള്ള മാസ്റ്റര്‍,…

ദേശദീപം പ്രകാശനം എംഎല്‍എ നിര്‍വ്വഹിച്ചു

തച്ചമ്പാറ:ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മുഖപത്ര മായ ദേശദീപത്തിന്റെ ഈ വര്‍ഷത്തെ ആദ്യലക്കം അഡ്വ.കെ ശാന്തകുമാരി എംഎല്‍എ പ്രകാശനം ചെയ്തു.കുട്ടികളില്‍ പത്രപ്രവ ര്‍ത്തനത്തെ കുറിച്ച് അവബോധം ഉണ്ടാക്കാനും ,ആനുകാലിക വാര്‍ ത്തകളെ വിശകലനം ചെയ്യാനുള്ള താല്‍പര്യം വളര്‍ത്താനും ലക്ഷ്യ മിട്ട് 2007…

വീടു നിര്‍മാണത്തിന് ഭൂമി നല്‍കിയതില്‍ തിരിമറി നടത്തി വഞ്ചിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം:പികെ ശശി

തെങ്കര: കൊറ്റിയോട് കോളനിവാസികള്‍ക്ക് വീട് നിര്‍മാണത്തിന് ഭൂമി നല്‍കി വഞ്ചിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെ ന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി ആവശ്യപ്പെ ട്ടു.കൊറ്റിയോട് കോളനിയില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുക യായിരുന്നു അദ്ദേഹം.വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധിയല്‍പ്പെ ടുത്തുമെന്നും അദ്ദേഹം…

അമ്പലപ്പാറയിലെ സര്‍വേ അംഗീകരിക്കാനാകില്ല:എന്‍സിപി

മണ്ണാര്‍ക്കാട്:കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന്, കാപ്പു പറമ്പ്,അമ്പലപ്പാറ,കരടിയോട് മേഖലയില്‍ വനംവകുപ്പ് ഉദ്യോഗ സ്ഥര്‍ നടത്തുന്ന സര്‍വേ നടപടി അംഗീരിക്കാനാകില്ലെന്ന് എന്‍സി പി ജില്ലാ പ്രസിഡന്റ് ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍. പറഞ്ഞു. മണ്ണാര്‍ ക്കാട് ബ്ലോ ക്ക് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേ…

പെരുമാട്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി

ചിറ്റൂര്‍:പെരുമാട്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ രോഗികളെ പ്ര വേശിപ്പിച്ചു തുടങ്ങി. നിലവില്‍ 37 പേര്‍ ഇവിടെ ചികിത്സയിലുളള തായി സി.എഫ്.എല്‍. ടി.സി. നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോ തി അറിയിച്ചു. ചികിത്സാകേന്ദ്രത്തില്‍ 550 കിടക്കകളാണ് സജ്ജീക രിച്ചിരിക്കുന്നത്. സി.എഫ്.എല്‍ ടി.സി.…

കര്‍ഷകരുടെ ഭൂമിയില്‍ വനപാലകര്‍ ജണ്ട സ്ഥാപിച്ച നടപടി മനുഷ്യാവകാശ ലംഘനം: മുസ്‌ലിം ലീഗ്

കോട്ടോപ്പാടം:നിയമവും മാനദണ്ഡവും ലംഘിച്ച് വനപാലകര്‍ അമ്പ ലപ്പാറ മേഖലയിലെ കര്‍ഷകരുടെ ഭൂമിയില്‍ ജണ്ട സ്ഥാപിച്ച നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് മുസ്‌ലിം ലീഗ് നിയോജക മണ്ഡ ലം കമ്മിറ്റി.മലയോര കര്‍ഷകര്‍ വര്‍ഷങ്ങളായി നികുതി അടച്ച് വരുന്ന ഭൂമിയിലാണ് കയ്യേറ്റമാണെന്നാരോപിച്ച് ജണ്ട സ്ഥാപിക്കുന്ന ത്.വനംവകുപ്പിന്റെ…

കര്‍ഷക സമരത്തിന്
ട്രേഡ് യൂണിയന്റെ
ഐക്യദാര്‍ഢ്യം

മണ്ണാര്‍ക്കാട്:സംയുക്ത കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മണ്ണാ ര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം നടത്തി.സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി ഉദ്ഘാടനം ചെയ്തു.ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി മുരളീധരന്‍ അധ്യക്ഷനായി.നേതാക്കളായ ബാലന്‍ പൊറ്റശ്ശേരി,അയ്യപ്പന്‍,ശെല്‍വന്‍,മണികണ്ഠന്‍,കെപി ജയരാ…

വ്യാപാരികള്‍ പ്രതിഷേധ സമരം നടത്തി

മണ്ണാര്‍ക്കാട്:ഇന്ധനവിലവര്‍ധനക്കെതിരെയും വ്യാപാരികള്‍ക്കു പ ലിശ രഹിത വായ്പ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കേരള വ്യാപാ രി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി കുന്തിപ്പുഴ പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധ സമരം നട ത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു…

error: Content is protected !!