Category: ENVIRONMENT

ഭൂമിക്ക് പച്ചക്കുട ചൂടിക്കാന്‍..കൈകോര്‍ത്ത് നാട്

മണ്ണാര്‍ക്കാട്:ഭൂമിക്ക് പച്ചക്കുട നിവര്‍ത്താന്‍ നാടൊരുമിച്ചു. വീട്ടുപ റമ്പിലും പൊതു ഇടങ്ങളിലും പാതയോരങ്ങളിലും സര്‍ക്കാര്‍ ഓ ഫീസ് വളപ്പിലും വൃക്ഷതൈകളും ഔഷധസസ്യങ്ങളും നട്ട് പരി സ്ഥിതിദിനം ആചരിച്ചു.വിവിധ രാഷ്ട്രീയ സംഘടനകളും യുവജന കൂട്ടായ്മകളും സ്ഥാപനങ്ങളും ദിനാചരണത്തിന് സജീവമായി രംഗ ത്തിറങ്ങി.മണ്ണാര്‍ക്കാട് മേഖലയില്‍ നടന്ന…

സൗപര്‍ണ്ണിക കൂട്ടായ്മ
പരിസ്ഥിതി ദിനം ആചരിച്ചു

കോട്ടോപ്പാടം: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കുണ്ട്‌ലക്കാട് സൗപര്‍ണ്ണിക ചാരിറ്റി കൂട്ടായ്മ തൈനടാം തണലൊരുക്കാം എന്ന സന്ദേശവുമായി പ്രദേശത്തെ മുന്നൂറോളം വീടുകളിലേക്ക് നെല്ലിമര തൈകള്‍ വിതരണം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് പി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായ പി, ഗോപി, എന്‍ പി കാസിം, സി ഇബ്രാഹിം, പി…

തലമുറ മാറ്റം പ്രകടമാക്കിയ മേളയെന്ന് അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ

പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേളയിൽ അനിവാര്യമായ തലമുറ മാറ്റം സംഭവിക്കുന്നതായി അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ . ആസ്വാദകരുടെയും സംവിധായകരുടെയും പുതുതലമുറ പങ്കാളി ത്തമാണ് ഇത്തവണത്തെ മേളയുടെ സവിശേഷത . മേളയുടെ നാലു പതിപ്പുകളിലും അത് പ്രകടമായെന്നും അദ്ദേഹം പറഞ്ഞു . നാല്…

ഫലവൃക്ഷതൈകള്‍ നട്ടു

അലനല്ലൂര്‍: നാളേയ്ക്ക് നല്ല തണലും ഫലവും നല്‍കാന്‍ പാതയോ രങ്ങളില്‍ ഫല വൃക്ഷതൈകള്‍ നട്ട് പിടിപ്പിക്കുന്നതിന് മുണ്ടക്കുന്നി ല്‍ തുടക്കമായി .തൊഴിലുറപ്പ് പദ്ധതി വഴി കോട്ടപ്പള്ള ടൗണ്‍ മുതല്‍ മുണ്ടക്കുന്ന് വെള്ളിയാര്‍പുഴ വരെയുള്ള നാലര കിലോമീറ്റര്‍ ദൂര ത്തിലാണ് പാത യുടെ…

മഴക്കാലം കഴിയും വരെ സവാരി വഴിയിലൊരു തൈ നടും

മണ്ണാര്‍ക്കാട്:സഞ്ചാര വഴികളില്‍ നല്ല സന്ദേശങ്ങളുടെ ബെല്‍ മുഴക്കി സവാരി നടത്തുന്ന മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ് അംഗ ങ്ങള്‍ ഇനി മുതല്‍ പ്രഭാത സവാരിക്ക് സൈക്കിളുമായി ഇറങ്ങു മ്പോള്‍ കയ്യില്‍ ഒരു തൈ കൂടി കരുതും.പോകുന്ന വഴിയില്‍ ഈ തൈ നടും.വളര്‍ന്ന് നാളേക്ക്…

തണലൊരുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് വൃക്ഷതൈ നട്ടു

കോട്ടോപ്പാടം:മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ പരിസ്ഥിതി ദിന വാരാഘോഷം തണലൊരുക്കത്തിന്റെ ഭാഗമായി വൃക്ഷതൈ നടീലും,വൃക്ഷതൈകളുടെ വിതരണവും, പച്ചക്കറി വിത്തുകളുടെ വിതരണവും സംഘടിപ്പിച്ചു.കോട്ടോപ്പാട ത്ത് റോഡിന്റെ ഇരുവശത്തുമായാണ് വൃക്ഷതൈകള്‍ നട്ടത്.യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാ ടനം…

ലോക പരിസ്ഥിതി ദിനം ആചരിച്ചു

കോട്ടോപ്പാടം:അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരുവിഴാം കുന്ന് ശാഖയില്‍ നടന്ന ലോക പരിസ്ഥിതി ദിനം ആചരണം ബാങ്ക് പ്രസിഡന്റ് അഡ്വ.ടിഎ സിദ്ധീഖ് തെങ്ങിന്‍ തൈ നട്ട് ഉത്ഘാടനം ചെയ്തു.സെക്രട്ടറി എന്‍.പി കാര്‍ത്യായനി, വൈസ് പ്രസിഡണ്ട് മനച്ചിതൊടി ഉമ്മര്‍, ഡയറക്ടര്‍മാരായ കുഞ്ഞുമുഹമ്മദ്, അസീസ്…

യുവമോര്‍ച്ച ലോക പരിസ്ഥിതി ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:ലോക പരിസ്ഥിതി ദിനത്തില്‍ യുവമോര്‍ച്ച മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണ പരിപാടികളുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം പ്രമുഖ കര്‍ഷകന്‍ ചീരക്കുഴി ജോസിന് വൃക്ഷത്തൈ നല്‍കിയും പൊന്നാട അണിയിച്ച് ആദരിച്ചും ബി.ജെ.പി ജില്ലാ സെ…

ലോക പരിസ്ഥിതി ദിനത്തില്‍ ബിജെപി വൃക്ഷതൈ നട്ടു

മണ്ണാര്‍ക്കാട്: ലോക പരിസ്ഥിതി ദിനത്തില്‍ ബിജെപി സംഘടിപ്പിച്ച വൃക്ഷത്തൈ നടീല്‍ മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ അരയം ങ്ങോട് അമ്പലക്കുളത്തിന് സമീപം വൃക്ഷത്തൈ നട്ട് ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം സെക്രട്ടറി എന്‍.ബിജു, യുവമോര്‍ച്ച മണ്ഡലം ട്രഷറര്‍ രാകേഷ്…

നന്‍മയുടെ തൈനടാം ഡിവൈഎഫ്‌ഐ പരിസ്ഥിതി ദിനം ആചരിച്ചു

തെങ്കര:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ് ‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘നന്മയുടെ തൈ നടാം’ പരിപാടി സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.കെ.ശശി എംഎല്‍എ തെങ്കര കനാല്‍ പാലത്തിനു സമീപം മാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി…

error: Content is protected !!