Day: June 20, 2021

ബി കാറ്റഗറിയിലേക്ക് നിലവില്‍ പരിഗണിക്കേണ്ടെന്ന് തീരുമാനം

മണ്ണാര്‍ക്കാട്:നഗരസഭയില്‍ ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഇളവുകള്‍ അനുവദിക്കുന്ന കാര്യം നിലവില്‍ പരിഗണിക്കേണ്ടതില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനം.മണ്ണാര്‍ക്കാട് നഗരസഭയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ടിപിആര്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ ജൂണ്‍ 21 മുതല്‍ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ഇളവുകള്‍ അനുവദിക്കണമെന്ന്…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കോട്ടോപ്പാടം :കണ്ടമംഗലം പ്രദേശത്തെ 60-ഓളം വിദ്യാര്‍ത്ഥികള്‍ക് എംഎസ്എഫ് ശാഖ കമ്മിറ്റി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു .ശാഖ ഭാരവാഹികളയ ഷെബീബ് കാരക്കുള്ളവന്‍, ഷാഫി,അന്‍സി ല്‍ എന്നിവര്‍ ഏറ്റുവാങ്ങി. യൂസഫ് പാറക്കല്‍,ഹുസൈന്‍ അയിനെ…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

അലനല്ലൂര്‍:ബിജെപി മാളിക്കുന്ന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാളിക്കുന്ന്,പെരിമ്പടാരി,പുളിങ്കുന്ന് പ്രദേശങ്ങളിലെ നാനൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെ യ്തു.എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥിനി ആഞ്ജലീന രാജീവിനേയും അനുമോദിച്ചു.മണ്ഡലം ട്രഷറര്‍ അനീഷ് എപി,ബിന്ദു പള്ളിയാലില്‍,ഷാജി എന്‍പി, അനില്‍, ജയകൃഷ്ണന്‍ പി,എന്നിവര്‍ നേതൃത്വം നല്‍കി.

നമ്പിയാംകുന്നിലേക്ക് സഹായവുമായി മുസ് ലിം ലീഗ്

മണ്ണാര്‍ക്കാട്: കോവിഡ് മൂലം ദുരിതത്തിലായ നാട്ടുകാര്‍ക്ക് സഹായ ഹസ്തവുമായി മുസ് ലിം ലീഗ്.നഗരസഭയിലെ വാര്‍ഡ് 29ല്‍ ദുരിതമ നുഭവിക്കുന്ന മുഴുവന്‍ വീടുകളിലും പച്ചകറി കിറ്റ് നല്‍കി. സുമന സ്സുകളുടെ സഹായത്താലും പ്രവര്‍ത്തകരുടെ പ്രവര്‍ത്തന മികവി നാലും 280 ഓളം കിറ്റുകളാണ് സമാഹരിച്ച്…

വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കി

അലനല്ലൂര്‍: പിലാച്ചോലയിലെ സിപിഎം, ഡിവൈഎഫ്‌ഐ, എസ്എ ഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠ നോപകരണങ്ങള്‍ വിതരണം ചെയ്തു.പിലാച്ചോല, കല്ലംപള്ളിയാ ല്‍,ചെമ്പംപ്പാടം,കിളയപ്പാടം പ്രദേശത്തെ 170 ഓളം വീടുകളിലേ ക്കാണ് പഠനസാമഗ്രികള്‍ എത്തിച്ചത്.വിതരണോദ്ഘാടനം എസ്എ ഫ്‌ഐ എടത്തനാട്ടുകര ലോക്കല്‍ പ്രസിഡന്റ് ലിനുവിന് നല്‍കി ഐഎസ്എല്‍…

വാക്‌സിന്‍ രജിസ്‌ട്രേഷന്‍
ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടോപ്പാടം: മുസ്ലിം യൂത്ത് ലീഗ് കൊമ്പം ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം പഞ്ചായത്ത് വടശ്ശേരിപ്പുറം പന്ത്ര ണ്ടാം വാര്‍ഡ് പരിധിയില്‍ കോവിഡ് വാക്‌സിന്‍ രജിസ്ട്രേഷന്‍ ക്യാമ്പ് നടത്തി. പ്രാദേശിക ക്യാമ്പ് ഡെസ്‌കുകള്‍ക്ക് പുറമെ വീടു കള്‍ കേന്ദ്രീകരിച്ചും രജിസ്ട്രേഷന്‍ നടത്തി.കൊമ്പം സെന്റര്‍,…

നഗരം ശുചീകരിച്ച് വ്യാപാരി സൗഹൃദകൂട്ടായ്മ

മണ്ണാര്‍ക്കാട്: നഗരത്തില്‍ ആല്‍ത്തറ,ആശുപത്രി റോഡ്,നെല്ലിപ്പുഴ ഭാഗങ്ങളില്‍ പാതയോരത്തെ മാലിന്യം നീക്കം ചെയ്ത് ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വ്യാപാരി സൗഹൃദ കൂട്ടായ്മ. നഗരസഭ ആരോഗ്യ വിഭാഗം കണ്ടിജന്റ് ജീവനക്കാര്‍,പ്രദേശത്തെ വ്യാപാരികള്‍,ഓട്ടോ തൊഴി ലാളികള്‍ എന്നിവരുടെ സാഹയത്തോ ടെയായിരുന്നു ശുചീകരണ പ്രവര്‍ത്തനം.തുടര്‍ന്ന് വൈറ്റ് ഗാര്‍ഡി ന്റെ…

സിവില്‍ ഡിഫന്‍സ് സേനയെത്തി
നിലംപതിത്തോടിന് കുറുകെ
താത്കാലിക നടപ്പാലമൊരുങ്ങി

കുമരംപുത്തൂര്‍: ഈ മഴക്കാലത്ത് നിലംപതിത്തോട് വെള്ളത്തില്‍ മൂടിയാലും പൊതുവപ്പാടം ആദിവാസി കോളനിവാസികളും പ്ര ദേശത്തെ നൂറോളം കുടുംബങ്ങളും ഒറ്റപ്പെട്ട് പോകില്ല.തോടിന് അ ക്കരയിക്കരെ സുരക്ഷിതമായി സുഗമമായി സഞ്ചരിക്കാന്‍ ഇവര്‍ ക്കായി ഒരു നടപ്പാലമൊരുങ്ങിയിട്ടുണ്ട്.മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സിവില്‍ ഡിഫന്‍സ് സേന…

അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി മണ്ണാര്‍ക്കാട് പ്രവര്‍ത്തനമാരംഭിക്കുന്നു

മണ്ണാര്‍ക്കാട്: അംഗീകൃത ബാങ്കിംഗ് സംരഭമായ അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ആന്‍ഡ് അര്‍ബന്‍ ഗ്രാമീണ്‍ നിധി ലിമിറ്റഡ് ജൂണ്‍ 21ന് തിങ്കളാഴ്ച മുതല്‍ മണ്ണാര്‍ക്കാട് പ്രവര്‍ത്തനമാരംഭിക്കുന്നതായി മാനേ ജര്‍ അജിത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അഡ്വ എന്‍ ഷം സുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.നഗരസഭ…

error: Content is protected !!