മാര്‍ക്കറ്റിംഗ് ഫീച്ചര്‍

മണ്ണാര്‍ക്കാട്: ലോകത്തെവിടെയും ഉയര്‍ന്ന ശമ്പളത്തില്‍ തൊഴിലവ സരമുള്ള സ്മാര്‍ട്ട് ഫോണ്‍ സര്‍വീസ് എഞ്ചിനീയറിംഗ്, ലാപ് ടോപ്പ് ചി പ്പ്‌ലെവല്‍ സര്‍വീസ്, സിസിടിവി ആന്‍ഡ് സെക്യുരിറ്റി സിസ്റ്റം, എ ന്നി കോഴ്സുകള്‍ ചുരുങ്ങിയ ചിലവില്‍ സാധ്യമാക്കുകയാണ് മണ്ണാര്‍ ക്കാട്ടെ ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട്.3,6,12 മാസങ്ങളില്‍ പൂര്‍ത്തിയാക്കാവു ന്ന കോഴ്സുകള്‍ ആണ് നല്‍കുന്നത്. എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി. എന്നിങ്ങനെയാണ് പഠന യോഗ്യത. നൂറ് ശതമാനം ജോലി സാധ്യത യോടൊപ്പം സ്വയം തൊഴിലായി സ്വീകരിക്കാനും ഉത്തമമാണ് ഈ മൂന്ന് കോഴ്സുകള്‍.

നൂറ് ശതമാനം പ്രായോഗിക അധിഷ്ഠിതമാണ് ടെക്നിറ്റി- സ്മാര്‍ട്ട്‌ഫോ ണ്‍ ആന്‍ഡ് ലാപ്‌ടോപ്പ് ചിപ്പ്ലെവല്‍ ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലാസ്സുകള്‍. പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പഠ ന സാമഗ്രികളും സ്ഥാപനം തന്നെ സൗജന്യമായി നല്‍കുന്നു. ലോ കോത്തര നിലവാരത്തിലുള്ള മെഷിനറികളും സോഫ്റ്റ് വെയറു കളും അടങ്ങിയ ഹൈടെക്ക് ലാബാണ് ഇതിനായി സജ്ജീകരി ച്ചിട്ടുള്ളത്. സ്മാര്‍ട്ട് ഫോണ്‍ & ലാപ്ടോപ് സര്‍വ്വീസ് മേഖലയില്‍ ഒന്നര പതിറ്റാണ്ട് പരിജ്ഞാനമുള്ള വിദഗ്ദ്ധരായ ഫാക്കല്‍റ്റികളാണ് ക്ലാസ്സു കള്‍ നയിക്കുന്നത്.

ക്ലാസ്സ് മുറിയിലും ലാബിലും പഠനം ഒതുക്കി നിര്‍ത്താതെ സൗജന്യ പരിശീലനവും, മെയിന്റനന്‍സ്, സര്‍വ്വീസ് മേഖലയില്‍ നിന്നുള്ള പ്രായോഗിക അനുഭവം കൂടി വിദ്യാര്‍ത്ഥികള്‍ക്ക് ടെക്നിറ്റി ഇന്‍സ്റ്റി റ്റ്യൂട്ട് സാധ്യമാക്കുന്നു. പ്രായോഗിക പരിജ്ഞാനത്തിലൂടെ മികച്ച ടെക്‌നീഷന്‍ ആയി വിദ്യാര്‍ത്ഥിയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം കൂടിയാണ് ടെക്‌നിറ്റിക്കുള്ളത്. കോഴ്സ് പൂര്‍ത്തിയക്കുന്നവര്‍ക്ക് പ്രമു ഖ സര്‍വ്വീസ് സെന്ററുകളിലും, വിദേശ രാജ്യങ്ങളിലേക്കും ജോലി നേടാനുള്ള സപോര്‍ട്ടിങ് കൂടി ടെക്നിറ്റി നല്‍കുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠനം കഴിഞ്ഞാലും വിദ്യാര്‍ത്ഥിയോടുള്ള ഉത്തരവാദിത്വം അവസാനിപ്പിക്കില്ല എന്നതാണ് ടെക്നിറ്റി സ്മാര്‍ ട്‌ഫോണ്‍ ആന്‍ഡ് ലാപ്‌ടോപ്പ് ചിപ്പ്‌ലെവല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തെ വേറിട്ട് നിര്‍ത്തുന്നത്. സ്വന്തമായി സ്ഥാപനം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനാവശ്യമായ എല്ലാവിധ സഹായങ്ങളും ഉപദേശ നിര്‍ദേശങ്ങളുമെല്ലാം നല്‍കുന്നു, ഒപ്പം തൊഴില്‍ മേഖലയില്‍ നിന്നുള്ള സംശയങ്ങള്‍ ടെക്നിറ്റിയിലെ ഫാക്കല്‍റ്റികളെ ബന്ധപ്പെട്ട് ദുരീകരിക്കുന്നതിനുള്ള സൗഹൃദാത്മ കമായ അന്തരീക്ഷം കുടി ഈ സ്ഥാപനം നിലനിര്‍ത്തി പോരുന്നു.

സ്മാര്‍ട്ട് ഫോണും ലാപ്ടോപ്പും സിസിടിവിയുമെല്ലാം നിത്യജീവിത ത്തിലെ അവിഭാജ്യ ഘടകമായി മാറുന്ന പുതിയ കാലത്ത് അവ യുമായി ബന്ധപ്പെട്ടിരിക്കുന്ന മെയിന്റനന്‍സ്, സര്‍വ്വീസ് തുടങ്ങിയ മേഖലകളിലെ സാങ്കേതിക പഠനം സാധാരണക്കാര്‍ക്കും പ്രാപ്യ മാകുന്ന തരത്തിലുള്ള ഫീസ് ഘടനയാണ് ടെക്നിറ്റി ആവിഷ്‌ക രിച്ചിരിക്കുന്നത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ചുരുങ്ങിയ ചില വില്‍ സാധ്യമാവുകയെന്ന സാധാരണക്കാരന്റെ സ്വപ്നമാണ് ഇതുവഴി ടെക്നിറ്റി സാക്ഷാത്കരിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍, ലാപ് ടോപ് ചിപ്പ് ലെവല്‍ ട്രെയിനിംഗ് രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ടെക്നിറ്റി ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ നിരവധി പേര്‍ ഇന്ന് ഇന്ത്യക്ക് അകത്തും പുറത്തു മായി നല്ല നിലയില്‍ തൊഴില്‍ ജീവിതം നയിച്ച് വരുന്നു. മണ്ണാര്‍ക്കാട് നഗരത്തില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്തുള്ള സി പി പ്ലാസയിലെ രണ്ടാം നിലയിലാണ് ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്.പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947 950 550, 9947 124 555

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!