Category: Pattambi

വില്ലേജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

പട്ടാമ്പി : താലൂക്ക് കൊപ്പം വില്ലേജിലെ വില്ലേജ് ഓഫീസര്‍ കെ. മുഹമ്മദ് ഇസ്ഹാക്കിനെ അച്ചടക്ക നടപടിയുടെ ഭാഗമായി 1960 ലെ കേരള സിവില്‍ സര്‍വീസുകള്‍ (തരംതിരി ക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1)(എ) പ്രകാരം സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു കൊണ്ട്…

പ്ലസ് വണ്‍ പ്രവേശനം; എല്ലാ വിദ്യാര്‍ഥികള്‍ക്കും

തുടര്‍പഠനത്തിന് അവസരം ഒരുക്കും: മന്ത്രി വി. ശിവന്‍കുട്ടിമേഴത്തൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ശിലാസ്ഥാപനം നിര്‍വഹിച്ചു തൃത്താല: പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും തുടര്‍ പഠ നത്തിന് സര്‍ക്കാര്‍ അവസരം ഒരുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.…

ദേശീയ ഡെങ്കിപ്പനി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നടന്നു

ഓങ്ങല്ലൂര്‍ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് ഓങ്ങല്ലൂരില്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യ പ്പെട്ട ഡെങ്കിപ്പനി പകര്‍ച്ചവ്യാധി നിയന്ത്രിക്കാനും പ്രതിരോധിക്കാനുമായതെന്ന് ആരോ ഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ഇത് വളരെ പ്രശംസനീയാര്‍ഹമാണെന്നും മന്ത്രി…

അടിസ്ഥാന വികസനം പുരോഗതിക്ക് അത്യാവശ്യം: മന്ത്രി എം.ബി രാജേഷ്

പുനര്‍നിര്‍മിച്ച 800 റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു തൃത്താല: അടിസ്ഥാന വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളും പുരോഗതിക്ക് അത്യാ വശ്യമാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സ്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇത് കാര്യക്ഷമമായി കേരളത്തില്‍ നടക്കുന്നുണ്ട്. സംസ്ഥാനത്ത് ഗ്രാമീണ റോഡ് മുതല്‍ ദേശീയ-തീരദേശ -മലയോര…

സാമ്പത്തിക ഞെരുക്കത്തിലും തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു: മന്ത്രി എം.ബി രാജേഷ്

തൃത്താല: സമാനതകളില്ലാത്ത സാമ്പത്തിക ഞെരുക്കം സംസ്ഥാനത്തിനു മേല്‍ അടി ച്ചേല്‍പ്പിയ്ക്കപ്പെട്ടപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വര്‍ദ്ധിപ്പിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തൃ ത്താല അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തി ന്റെ ഉദ്ഘാടന…

പ്രാദേശിക സര്‍ക്കാരുകള്‍ ശക്തിപ്പെ ടണം, വേഗത്തില്‍ സേവനം ഉറപ്പാക്ക ണം- മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനതല തദ്ദേശദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തൃത്താല: പ്രാദേശിക വികസന പദ്ധതികള്‍ ഏറ്റെടുക്കുന്നതിനോടൊപ്പം പ്രാദേശി കസര്‍ക്കാറുകള്‍ ശക്തിപ്പെടണമെന്നും വേഗത്തില്‍ തന്നെ ജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിന് ശേഷം നടക്കുന്ന ആദ്യ സംസ്ഥാനതല…

വിളംബര ജാഥ നടത്തി

തൃത്താല: ചാലിശ്ശേരിയിൽ നടക്കുന്ന തദ്ദേശ ദിനാഘോഷം 2023 ന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനായി വിളംബര ജാഥ നടത്തി. ചെണ്ടമേളം, കരിങ്കാളി, മുത്തുക്കുട, തോരണങ്ങൾ എന്നിവയുടെ അകമ്പടിയോടെ ചാലിശ്ശേരി സഹകരണ ബാങ്ക് പരിസരത്തു നിന്ന് വൈകീട്ട് 5 മണിയോടെ ആരംഭിച്ച വിളംബര ജാഥ പ്രദർശന…

സംസ്ഥാനതല തദ്ദേശദിനാഘോഷം: നാട്ടുകാരെ കയ്യിലെടുത്ത് ക്ലാവര്‍ റാണിയും നാടന്‍ പാട്ടും

തൃത്താല: സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രദര്‍ശന വിപ ണന മേള നടക്കുന്ന ചാലിശ്ശേരി മുല്ലയംപറമ്പ് ക്ഷേത്ര മൈതാനിയില്‍ കഴിഞ്ഞദിവസം (ഫെബ്രുവരി 16)് ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയേറ്റര്‍ അവതരിപ്പിച്ച  ക്ലാവര്‍ റാണി നാടകം അരങ്ങേറി. വൈക്കം മുഹമ്മദ് റഷീദിന്റെ…

ശ്രദ്ധാ കേന്ദ്രങ്ങളായി കൈമാറ്റച്ചന്തയും ലഹരിക്കെതിരെ അമ്പെയ്ത്തും

തൃത്താല: സംസ്ഥാന തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി ചാലിശ്ശേരി മുല്ലയം പറമ്പില്‍ തദ്ദേശസ്വയംഭരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്ത പ്രദര്‍ശന – വിപണന മേളയില്‍ കൈമാറ്റച്ചന്തയും ‘ലഹരിക്കെതിരെ ഒരു ആരോ ‘ യും ശ്രദ്ധാകേന്ദ്രങ്ങളായി മാറുന്നു. സുസ്ഥിര തൃത്താല പദ്ധതിയുടെ…

സംസ്ഥാനതല തദ്ദേശദിനാഘോഷം ഇന്ന് മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും

തൃത്താല: സംസ്ഥാനതല തദ്ദേശദിനാഘോഷം ഇന്ന് രാവിലെ 10 ന്  തൃത്താല ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷനാവുന്ന പരിപാടിയില്‍  വൈദ്യുതി വകുപ്പ് മന്ത്രി…

error: Content is protected !!