Month: April 2025

യു.ജി.എസ്. ഗ്രൂപ്പിന്റെ കുടുംബസംഗമം ശ്രദ്ധേയമായി

പാലാട്ട് മില്‍ക്കിന്റെ ലോഗോപ്രകാശനം ചെയ്തു ഒറ്റപ്പാലം: കേരളത്തിന്റെ ധനകാര്യഭൂപടത്തില്‍ ധനവിനിയോഗത്തിലെ മാതൃകാപ രമായ പ്രവര്‍ത്തനങ്ങളും സാമൂഹികപ്രതിബദ്ധതയിലൂന്നിയ സേവനങ്ങളാലും ജനമന സ്സുകളില്‍ ഇടംപിടിച്ച യു.ജി.എസ്. ഗ്രൂപ്പിന്റെ കുടുംബസംഗമം യു.ജി.എസിന്റെ ബ്രാന്‍ ഡ് അംബാസഡറും പ്രശസ്ത സിനിമാതാരവുമായ ഭാവന ഉദ്ഘാടനം ചെയ്തു. യു.ജി.എസി ന്റെ…

കെ.എഫ്.പി.എസ്.എ. പതാക ദിനം ആചരിച്ചു

ഒലവക്കോട്: കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ സംഘടനാ സ്ഥാപകദിനമായ ഏപ്രില്‍ അഞ്ച് പതാകദിനമായി ആചരിച്ചു. ഒലവക്കോട് ജില്ലാ മന്ദിരത്തില്‍ ജില്ലാ പ്രസിഡന്റ് കെ.സുരേഷ് പതാക ഉയര്‍ത്തി. 24 മണിക്കൂറും കര്‍മനിരതരായ വനപാലകര്‍ക്ക് ഡ്യൂട്ടിക്ക് ആനുപാതികമാ…

ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി

അലനല്ലൂര്‍: കെ.എസ്.യു. പാലക്കാഴി യൂണിറ്റിന്റെ നേതൃത്വത്തില്‍ വഖഫ് ഭേദഗതി ബില്‍ കത്തിക്കലും ഗുജറാത്ത് വംശഹത്യയുടെ ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി കണ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സെക്രട്ടറി ജിജേഷ് മുഖ്യപ്രഭാഷണം നടത്തി. ഇ.ഷഹ്മാന്‍ അധ്യക്ഷനായി. നേതാക്കളായ ടി.കെ…

അന്തരിച്ചു

അലനല്ലൂര്‍: ഉമ്മണത്ത് സരോജിനി അമ്മ അന്തരിച്ചു. മക്കള്‍: രാധാകൃഷ്ണന്‍ (റിട്ട.ഖാദി ബോര്‍ഡ്, കോഴിക്കോട്), സത്യനാരായണന്‍ (റിട്ട.പ്രധാന അധ്യാപകന്‍ പാലക്കാഴി സ്‌കൂള്‍), സുരേഷ് (കെ.കെ.ഫോട്ടോസ്റ്റാറ്റ് അലനല്ലൂര്‍), ഇന്ദിര, നിര്‍മല (പ്രധാന അധ്യാപിക, വണ്ടൂര്‍ ഹൈസ്‌കൂള്‍) ബീന,സുമ. മരുമക്കള്‍: ചന്ദ്രഭാഗ, ഉഷാദേവി, രാഗിത, പ്രഭാകരന്‍,…

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം

ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ ഏപ്രില്‍ 7 ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും മണ്ണാര്‍ക്കാട്: വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി…

കെ.എസ്.എസ്.പി.എ. പ്രതിഷേധ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട് : പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, മുടങ്ങി കിടക്കുന്ന ഡി.ആര്‍ കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസി യേഷന്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി സബ് ട്രഷറിക്ക് മുന്നില്‍…

കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ക്ലീന്‍ കേരള കമ്പനി ശേഖരിച്ചത് 66,410 കി.ഗ്രാം അജൈവമാലിന്യം

മണ്ണാര്‍ക്കാട് : 2024-25 സാമ്പത്തിക വര്‍ഷത്തിലെ അവസാനത്തെ ഒന്നരമാസം കൊണ്ട് ക്ലീന്‍ കേരള കമ്പനി കെ എസ് ആര്‍ ടി സിയുടെ വിവിധ ഡിപ്പോകളില്‍ നിന്നും സെന്‍ ട്രല്‍ വര്‍ക്ക് ഷോപ്പുകളില്‍ നിന്നും 66,410 കി.ഗ്രാം അജൈവ മാലിന്യം ശേഖരിച്ച് സംസ്‌…

വഖഫ് ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് കോടതിയെ സമീപിക്കും: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മണ്ണാര്‍ക്കാട് : വഖഫ് ഭേദഗതിക്കതിരെ മുസ്ലിം ലീഗ് കോടതിയെ സമീപിക്കുമെന്നും ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ക്കായി അഡ്വ.ഹാരിസ് ബീരാന്‍ എം.പിയെ ഉത്തരവാദപ്പെടുത്തിയെന്നും സംസ്ഥാന പ്രസിഡ ന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യാതൊരു…

ഒന്നര വയസുകാരിയെ തട്ടിയെടുത്തയാള്‍ പിടിയില്‍

പാലക്കാട് : ട്രെയിന്‍ യാത്രയ്ക്കിടെ ഒന്നര വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിയെടുത്തയാള്‍ പിടിയില്‍. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി വെട്രിവേലാണ് യാത്രക്കാരുടെ ഇടപെടല്‍ മൂലം പൊലിസിന്റെ പിടിയിലായത്. ഒഡീഷക്കാരായ ദമ്പതികളുടെ കുട്ടിയേയാണ് തട്ടിയെടുത്തത്. കുഞ്ഞിനെ രക്ഷിതാക്കളെ ഏല്‍പ്പിച്ചു. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെ…

സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊര്‍ജ്ജിതം

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് 2024-25 സംഭരണ വര്‍ഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊര്‍ജ്ജിതമായി നടന്നുവരികയാണെന്ന് മന്ത്രി ജി ആര്‍ അനില്‍. കൊയ്ത്ത് ആരംഭി ന്നതിനും വളരെ മുമ്പേ തന്നെ നോഡല്‍ ഏജന്‍സിയായ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഉദ്യോഗസ്ഥവിന്യാസം പൂര്‍ത്തിയാക്കുകയും 57…

error: Content is protected !!