പിരമിഡ് അഗ്രോ മള്ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇനി കോഴിക്കോടും
മണ്ണാര്ക്കാട്: ജനക്ഷേമകരവും സാമൂഹികപ്രതിബദ്ധതയുമാര്ന്ന പ്രവര്ത്തനങ്ങളി ലൂടെ പാലക്കാട്, മലപ്പുറം, തൃശൂര് ജില്ലകൡ പ്രവര്ത്തനം തുടരുന്ന യു.ജി.എസ്. ഗ്രൂപ്പ് ഇനി കോഴിക്കോട് ജില്ലയിലും. യു.ജി. എസ്. ഗ്രൂപ്പിന്റെ പിരമിഡ് അഗ്രോ മള്ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ കോഴിക്കോട് ശാഖ നാളെ പ്രവര്ത്തനമാരംഭി…
പൊതുയിടങ്ങളുടെ ശുചീകരണം അവസാനഘട്ടത്തില്
മലമ്പുഴ: മലമ്പുഴ പഞ്ചായത്തിലെ പൊതു ഇടങ്ങളുടെ ശുചീകരണം അന്തിമഘട്ടത്തി ല്. ഹരിത ടൗണ്പ്രഖ്യാപനത്തിന്റെ ഭാഗമായി കൂടിയാണ് നടപടി. ഹരിതകര്മ്മ സേന അംഗങ്ങള് വാര്ഡുകളിലെ പൊതുഇടങ്ങളാണ് ശുചീകരിക്കുന്നത്. കടുക്കാംകുന്നം മേല്പ്പാലം മുതല് മലമ്പുഴ ഡാം വരെ ശുചീകരണം നടത്തി. അടുത്തദിവസങ്ങളില് സമ്പൂര്ണ ശുചീകൃത…
ഇഞ്ചിക്കുന്ന്-അമ്പലവഴി റോഡ് ഉദ്ഘാടനം ചെയ്തു
തച്ചമ്പാറ: ഗ്രാമ പഞ്ചായത്തിലെ പാലക്കയം മേഖലയിലെ ഇഞ്ചിക്കുന്ന്-അമ്പലവഴി കോണ്ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം മണ്ണാര്ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത നിര്വഹിച്ചു. മണ്ണാര്ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്ഷിക വികസന പദ്ധതിയില് ഉള്പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് 187 മീറ്റര് റോഡാണ്…
വനസംരക്ഷണ സന്ദേശവുമായി എന്.എസ്.എസ് വളണ്ടിയര്മാര്
മണ്ണാര്ക്കാട് : മണ്ണാര്ക്കാട് എം.ഇ.എസ് കല്ലടി കോളജ് എന്.എസ്.എസ് യൂണിറ്റും സോ ഷ്യല് ഫോറസ്ട്രി ഡിവിഷനും സംയുക്തമായി മണ്ണാര്ക്കാട് ടൗണില് ‘കാട്ടുതീ തടയു ക’ എന്ന സന്ദേശമുയര്ത്തി വനസംരക്ഷണ കാംപെയ്ന് നടത്തി. എം.ഇ.എസ് കല്ലടി കോളജിലെ എന്.എസ്.എസ്. വളണ്ടിയര്മാര് പരിപാടിയുടെ ഭാഗമായി…
മെറിറ്റ് അവാര്ഡുകള് വിതരണം ചെയ്തു
മണ്ണാര്ക്കാട് : എം.ഇ.എസ് കല്ലടി കോളജ് പി.ടി.എയുടെ ആഭിമുഖ്യത്തില് ദേശീയ, അന്തര്ദേശീയ, സംസ്ഥാന തലങ്ങളിലും യൂണിവേഴ്സിറ്റി, ഇന്റര് യൂണിവേഴ്സിറ്റി, അഖിലേന്ത്യ യൂണിവേഴ്സിറ്റി തലങ്ങളില് വിവിധ കായിക ഇനങ്ങളില് ജേതാക്ക ളായവര്ക്കും, കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോണ്, ഇന്റര് സോണ് കലോത്സവ ജേതാക്കള്ക്കുമുള്ള…
ലഹരിക്കെതിരെ മഹല്ല് ജമാഅത്തുകളുടെ നേതൃത്വത്തില് കാംപെയിന് നടത്തും
കുമരംപുത്തൂര് : ലഹരിക്കെതിരെയുള്ള ബോധവത്കരണ പ്രവര്ത്തനങ്ങള് ശക്തമാ ക്കുവാന് മഹല്ല് ജമാഅത്തുകളുടെ നേതൃത്വത്തില് അടിയന്തര കാംപെയിന് സംഘടി പ്പിക്കുവാന് കുമരംപുത്തൂര് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടായ്മ തീരുമാനിച്ചു. കുമരംപുത്തൂര് എ.എസ് ഓഡിറ്റോറിയത്തില് നടത്തിയ പരിപാടിയില് പഞ്ചായത്ത്…
ഓപ്പറേഷന് ഡി-ഹണ്ട്: 197 പേരെ അറസ്റ്റ് ചെയ്തു;എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
മണ്ണാര്ക്കാട് : ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി മാര്ച്ച് 19ന് സംസ്ഥാനവ്യാപക മായി നടത്തിയ സ്പെഷ്യല് ഡ്രൈവില് മയക്കുമരുന്ന് വില്പ്പനയില് ഏര്പ്പെടു ന്നതായി സംശയിക്കുന്ന 2370 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതര ത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 190 കേസുകള് രജിസ്റ്റര്…
വിവിധ കേസുകളില് ഉള്പ്പെട്ട 300 കിലോ കഞ്ചാവ് നശിപ്പിച്ചു
പാലക്കാട് : വിവിധ കേസുകളില് ഉള്പ്പെട്ട് പാലക്കാട് എക്സൈസ് റെയിഞ്ച് ഓഫീസിന് കീഴില് സൂക്ഷിച്ചിരുന്ന 300 കിലോ കഞ്ചാവ് നശിപ്പിച്ചു. പാലക്കാട് ഡിവിഷനിലെ എന്.ഡി.പി.എസ് ആന്റ് കണ്വെയന്സ് ഡിസ്പോസല് കമ്മിറ്റി ചെയര്മാനായ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര് വൈ.ഷിബു, കമ്മിറ്റി മെമ്പറായ പാലക്കാട്…
ഹഷീഷ് ഓയിലുമായി രണ്ട് പേര് പിടിയില്
പാലക്കാട് : യാക്കരയില് 7.77 ഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് പേരെ പൊലീസ് പിടികൂടി. മയക്കുമരുന്നിനെതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷന് ‘ഡി ഹണ്ട്’ ന്റെ ഭാഗമായി ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും പാലക്കാട് ടൗണ് സൗത്ത് പൊലീ സും ചേര്ന്ന്…
കടുവയുടേയും പുലിയുടേയും നഖങ്ങളും പല്ലുകളും പിടികൂടിയ കേസ്; മൂന്ന് പേര് കൂടി അറസ്റ്റില്
മണ്ണാര്ക്കാട്: കടുവയുടെയും നഖങ്ങളും പുലിയുടെ പല്ലുകളും വില്പ്പന നടത്താന് ശ്രമിച്ച കേസില് മൂന്നുപേരെ കൂടി വനംവകുപ്പ് പിടികൂടി. പാലക്കയം പതിനാറു പാറയില് ജോസ് (ബോസ്-54), ചീനിക്കപ്പാറ മാഞ്ചിറയില് ബിജു (47), ഇഞ്ചിക്കുന്ന് ശിങ്കംപാറ ഉന്നതിയിലെ വിനോദ് (30) എന്നിവരാണ് പിടിയിലായത്. ഇതോടെ…