അഗളി: ഷോളയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന് കീഴിലെ ഊരുകളി ല്‍ കോവിഡ് വ്യാപനം തടയാന്‍ അണുനശികരണ യന്ത്രം ഷോളയൂ ര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി മെഡിക്കല്‍ ഓഫീസര്‍ ഡോ മുഹമ്മദ് മുസ്തഫയ്ക്ക് കൈമാറി. നിലവില്‍ ഒരെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസി ഡന്റ് എസ് കൃഷ്ണന്‍,സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍,വൈസ് പ്രസിഡ ന്റ് രംഗസ്വാമി,ചിന്നന്‍,ദണ്ഡപാണി,കുട്ടന്‍, ജഗദീഷ്, ആശുപത്രി സ്റ്റാഫ് ജാഫര്‍ എന്നിവര്‍ സന്നിഹിതരായി.