അലനല്ലൂര്‍:നാളെയുടെ നക്ഷത്രങ്ങളാവുകയെന്ന മുദ്രാവാക്യമുയര്‍ ത്തി ഡിവൈഎഫ്‌ഐ പെരിമ്പടാരി യൂണിറ്റ് പ്രദേശത്തെ വിദ്യാര്‍ ത്ഥികള്‍ക്ക് പഠന സാമഗ്രികള്‍ വിരതണം ചെയ്തു.ഒന്ന് മുതല്‍ പത്താം തരം വരെയുള്ള 230 വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനസാമഗ്രി കള്‍ നല്‍കിയത്.നാരായണന്‍ മാസ്റ്റര്‍ പഠനോപകരണങ്ങളുടെ വിത രണോദ്ഘാടനം നാരായണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.യൂണിറ്റ് പ്രസി ഡന്റ് റാഫി അധ്യക്ഷനായി.വാര്‍ഡ് മെമ്പര്‍ പി അശ്വതി, ഡിവൈ എഫ്‌ഐ മേഖല സെക്രട്ടറി എം റംഷീക്ക്,സിപിഎം ബ്രാഞ്ച് സെക്ര ട്ടറി അജയകുമാര്‍,ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയേറ്റ് അഗം നിതിന്‍ രാജ്,മേഖല കമ്മിറ്റി അംഗം അനീഷ് എന്നിവര്‍ പങ്കെടുത്തു.