കോട്ടോപ്പാടം: യൂത്ത് ലീഗ് എംബി റോഡ് ശാഖാ കമ്മിറ്റി വര്‍ഡിലെ വിവിധ ഭാഗങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനം നടത്തി. ആര്യ മ്പാവ്,റോഡ്,വേങ്ങ,ആര്യമ്പാവ്,അരിയൂര്‍ എന്നിവടങ്ങളിലായിരു ന്നു അണുനശീകരണ പ്രവര്‍ത്തനം.വാര്‍ഡ് മെമ്പര്‍ കെ വിനീത ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സാലിം സി,എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് കെപി അഫ്‌ല ഹ്,ഭാരവാഹികളായ ശാഫി പി,ഫാസില്‍ പി എന്നിവര്‍ നേതൃത്വം നല്‍കി.