കോട്ടോപ്പാടം :പുറ്റാനിക്കാട് വി എ എല്‍ പി സ്‌കൂള്‍ കാരുണ്യ നിധി യിലൂടെ സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് സംഘടിപ്പിച്ചു. സ്‌കൂളിലെ ഓണ്‍ ലൈന്‍ സൗകര്യമില്ലാത്ത ഏറ്റവും നിര്‍ധരരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ സ്മാര്‍ ഫോണ്‍ എത്തിച്ചു നല്‍കി.കോവിഡ് മാനദണ്ഡങ്ങ ള്‍ പാലിച്ച് കുട്ടികളുടെ വീടുകളിലെത്തി ഫോണ്‍ നല്‍കുകയായിരു ന്നു ചടങ്ങില്‍ വെച്ച് പഞ്ചായത്തംഗം കിളയില്‍ ഹംസ മാസ്റ്ററില്‍ നിന്നും പി ടി എ പ്രസിഡണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഏറ്റുവാങ്ങി. പ്ര ധാന അധ്യാപകന്‍ കെ.വിപിന്‍മാസ്റ്ററും ചടങ്ങില്‍ സംബന്ധിച്ചു.