കുമരംപുത്തൂര്‍:പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരെ മുസ്ലിം ലീഗ് കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി താഴെ അരിയൂര്‍ പമ്പിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.അന്‍സാരി മാസ്റ്റര്‍,കെകെ ബഷീര്‍,ഹമീദ് പി,റഷീദ് ടി,സഹദ് എന്‍,മുജീബ് എം,റഹീം ഇ, കുഞ്ഞിപ്പു കെ,അസൈനാര്‍ പി,ഷബീര്‍ കെ എന്നിവര്‍ പങ്കെടുത്തു.
