മണ്ണാര്‍ക്കാട്: ബിജെപി നേതാക്കന്‍മാരേയും പാര്‍ട്ടിയേയും വേട്ട യാടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ സത്യാഗ്രഹ സമരം നടത്തി. നേതാ ക്കളെ കള്ളക്കേസില്‍ കുടുക്കുകയും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെ ടുത്തുകയും ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു സമരം.
മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ടൗണില്‍ നടത്തിയ സത്യാഗ്രഹം സമരം ബി.ജെ.പി സംസ്ഥാന സമിതി അംഗം എ.സുകുമാരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെ യ്തു.മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ് കുമാര്‍ അദ്ധ്യക്ഷത വഹി ച്ചു മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ.ബാലഗോപാലന്‍, ടി.വി. സജി,മണ്ഡലം വൈസ് പ്രസിഡന്റുമാരായ എം.സുബ്രഹ്മണ്യന്‍, ടി.എം.സുധ,സെക്രട്ടറിമാരായ എന്‍.ബിജു,പി.രാജു, ജില്ലാ കമ്മിറ്റി അംഗം എം.വി.രവീന്ദ്രന്‍,എസ് സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.ചാമി, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പ്രഭ,കോട്ടോപ്പാടം ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.രതീഷ് ,കുമരംപുത്തൂര്‍ പഞ്ചായ ത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് വി.ബാലകൃഷ്ണന്‍,തെങ്കര പഞ്ചാ യത്ത് കമ്മിറ്റി പ്രസിഡന്റെ ടി.വി.പ്രസാദ് ,എം.മോഹനകൃഷ്ണന്‍, കെ.സുഭാഷ്,ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു
കോങ്ങാട്: നിയോജക മണ്ഡലം ബിജെപി ഭാരവാഹികള്‍ നടത്തിയ സമരം ജില്ലാ ജനറല്‍ സെക്രട്ടറി പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രവി അടയത്ത് അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം എ ബിദിന്‍,സിസി രാമകൃഷ്ണന്‍,മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സരസ്വതി,ഗംഗ ഭഗത്ത്,പ്രവീണ, പ്രഭാവ തി,രാധ കല്ലികളം,കൃഷ്ണദാസ്,എ സുഭാഷ്,അജി തുടങ്ങിയവര്‍ സംസാരിച്ചു.
നെന്‍മാറ: നിയോജകമണ്ഡലം കമ്മിറ്റിയുടെ ധര്‍ണ്ണ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.ഇടത് സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തു കൊണ്ടു വരികയും ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത ബിജെപി യെയും നേതാക്കളെയും വേട്ടയാടാന്‍ പിണറായി വിജയന്‍ എഴുതിയ തിരക്കഥയാണ് കൊടകര സംഭവത്തിലെ ബിജെപി ബന്ധമെന്ന് അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാര്‍ ജനറല്‍ സെക്രട്ടറി സുനില്‍ ,സുരേന്ദ്രന്‍ , എം ലക്ഷ്മണന്‍ , വേണു , പ്രമോദ് കുമാര്‍ അംബുജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു
ആലത്തൂര്‍:തരൂര്‍ നിയോജക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹം ബിജെപി ജില്ല അധ്യക്ഷന്‍ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.സദാനന്ദന്‍ അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം സ്രി.എസ്.ദാസ്, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി രാഘവന്‍, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് പ്രദീഷ്, മണ്ഡലം ജന:സെകട്ടറി ജയപ്രകാശ്, ഭവദാസ്, രാജന്‍.കെ, സുനില്‍, ചക്രപാണി, കൃഷ്ണകുമാര്‍,നിമേഷ്, കോമളം തുടങ്ങിയവര്‍ സംസാരിച്ചു.