കുമരംപുത്തൂര്‍:കുളപ്പാടം പുലരി ക്ലബ്ബ് ഭാരവാഹിയായിരുന്ന സജീ വ് കുമാറിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പുലരി ലൈബ്രറി കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ ഡിസിസിയിലേക്ക് പ്രഭാത ഭക്ഷണം നല്കി.വിതരണോദ്ഘാടനം ഹെല്‍ത്ത് ഇന്സ്പെ ക്ടര്‍ ടോംസ് വര്‍ഗീസ് നിര്‍വ്വഹിച്ചു.ക്ലബ്ബ് പ്രസിഡന്റ് മുജീബ് മല്ലിയി ല്‍ അധ്യക്ഷനായി.ഗിരീഷ് ചോലപള്ളിയാലില്,ഗിരീഷ് സി,ഉണ്ണി ക്കുട്ടന്,ഷാനു നിഷാനു,കബീര്‍ ചങ്ങലീരി എന്നിവര്‍ സംബന്ധിച്ചു.
