കല്ലടിക്കോട്:പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു ള്ള പാഠപുസ്തകങ്ങള്‍ സ്‌കൂളില്‍ പോയി ശേഖരിച്ച് വീടുകളില്‍ എത്തിച്ച് നല്‍കി എംഎസ്എഫ് പ്രവര്‍ത്തകര്‍.ട്രിപ്പിള്‍ ലോക്ക് ഡൗ ണ്‍ നിലനില്‍ക്കുന്ന കരിമ്പ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് എംഎസ്എഫ് തുണയായത്.കോങ്ങാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അല്‍ത്താഫ് കരിമ്പ,നിയോജക മണ്ഡലം വൈസ് പ്രസി ഡന്റ് ഷാനവാസ് എഎച്ച് എന്നിവരാണ് സേവനപ്രവര്‍ത്തനം നട ത്തിയത്.