അലനല്ലൂര്‍: വികെ ശ്രീകണ്ഠന്‍ എംപി കെയറിന്റെ ഭാഗമായി നിര്‍ധ നരായ രോഗികള്‍ക്ക് ജില്ലയിലുട നീളം ഒരു മാസത്തെ മരുന്ന് എ ത്തിച്ച് നല്‍കുന്നതിന്റെ ഭാഗമായി കാര വാര്‍ഡിലും എത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അസീസ് കാര,നിസാര്‍ പൊ ന്നേത്ത്,ഷെനില്‍ അഹമ്മദ്,യാസര്‍ അറഫാത്ത്,നസീബ് ചൂണ്ടയി ല്‍,ഹംസ അലക്കല്‍,കാദര്‍ എന്നിവര്‍ മരുന്നുകള്‍ ഏറ്റുവാങ്ങി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!