അലനല്ലൂര്‍: ഉമ്മണത്ത് സരോജിനി അമ്മ അന്തരിച്ചു. മക്കള്‍: രാധാകൃഷ്ണന് (റിട്ട.ഖാദി ബോര്‍ഡ്, കോഴിക്കോട്), സത്യനാരായണന് (റിട്ട.പ്രധാന അധ്യാപകന് പാലക്കാഴി സ്കൂള്‍), സുരേഷ് (കെ.കെ.ഫോട്ടോസ്റ്റാറ്റ് അലനല്ലൂര്‍), ഇന്ദിര, നിര്‍മല (പ്രധാന അധ്യാപിക, വണ്ടൂര്‍ ഹൈസ്കൂള്‍) ബീന,സുമ. മരുമക്കള്‍: ചന്ദ്രഭാഗ, ഉഷാദേവി, രാഗിത, പ്രഭാകരന്, കൃഷ്ണാനന്ദന്, ശശിധരന്, ഉണ്ണികൃഷ്ണന്.