മണ്ണാര്‍ക്കാട്: നഗരസഭയുടെ സാമൂഹ്യ അടുക്കളയിലേക്ക് ബിരി യാണി തയ്യാറാക്കാന്‍ ആവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ നെല്ലിപ്പുഴ വോളി ക്ലബ്ബ് എത്തിച്ചു നല്‍കി.ക്ലബ്ബ് രക്ഷാധികാരി കൗണ്‍സിലര്‍ ഇബ്രാഹിം നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറിന് ഭക്ഷ്യ വസ്തുക്കള്‍ കൈമാറി.
മണ്ണാര്‍ക്കാടിന്റെ വാര്‍ത്താ സ്പന്ദനം