Day: October 28, 2020

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു

അലനല്ലൂര്‍: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന എടത്ത നാട്ടുകര പൂക്കാടംഞ്ചേരി സ്വദേശി മണ്ണില്‍ ഹംസണ്ണി (59) മരിച്ചു. പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാവിലെ ആറ് മണിയോടെയായാരുന്നു മരണം.അസുഖ ബാധിതനായി ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ…

കോവിഡ് 19: ജില്ലയില്‍ 7372 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 7,372 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, ആലപ്പുഴ ജില്ലകളിലും, 5 പേര്‍ കണ്ണൂര്‍, 24 പേര്‍ വീതം തൃശ്ശൂര്‍ കോഴിക്കോട്, 40 പേര്‍ എറണാകുളം, 65 പേര്‍…

ചികിത്സാ സഹായം വിതരണം ചെയ്തു

കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വനിതാ വേദിയു ടെ പ്രവര്‍ത്തകയായ മുടിക്കുന്നില്‍ സരോജിനിക്ക് ചികിത്സാ സഹാ യം വിതരണം ചെയ്തു.സരോജിനിയുടെ ഗൃഹാങ്കണത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ:സെ ക്രട്ടറിഎം.കെ. രവീന്ദ്രനാഥ് ഫണ്ട് ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ നസീമ കിളയില്‍…

വിവിധ റോഡുകള്‍ ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് :നഗരസഭയിലെ തെന്നാരി വാര്‍ഡില്‍ കോണ്‍ക്രീറ്റ് ചെയ്ത ആറ് റോഡുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ നിര്‍വ്വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ വനജ ടീച്ചര്‍ അധ്യക്ഷയായി.അരുണ്‍കുമാര്‍ പാലക്കുറുശ്ശി,മണികണ്ഠന്‍ പുളിയ ത്ത്,വി.ശശി,ശിവശങ്കരന്‍ പയ്യുണ്ട,രമേശ് മഞ്ചാടിക്കല്‍,സന്തോഷ് കുമാര്‍ തെന്നാരി,അഖില്‍ അരുണ്‍,ശരത്,സിന്ധു സന്തോഷ്, ആദര്‍ ശ് തുടങ്ങിയവര്‍…

ജലജീവന്‍ മിഷന്‍: ജില്ലയില്‍ 1,19,242 വാട്ടര്‍ കണക്ഷനുകള്‍ക്ക് ഭരണാനുമതി

പാലക്കാട്:ജലജീവന്‍ മിഷന്റെ ഭാഗമായി ജില്ലയിലെ 59 ഗ്രാമപഞ്ചാ യത്തുകളിലായി 1,19,242 കുടിവെള്ള പൈപ്പ് കണക്ഷനുകള്‍ക്ക് ഭരണാനുമതി നല്‍കി. ജില്ലാ കളക്ടര്‍ ഡി.ബാലമുരളിയുടെ അദ്ധ്യ ക്ഷതയില്‍ ചേര്‍ന്ന ജലജീവന്‍ മിഷന്റെയും ജലശുചിത്വമിഷ ന്റെയും ജില്ലാതല അവലോകന യോഗത്തിലാണ് നടപടി. ആകെ 537.92 കോടി…

പത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ

മണ്ണാര്‍ക്കാട് :നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡു കളുടെ പുനരുദ്ധാരണത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.വെള്ളപ്പൊക്ക ദുരിതാശ്വാ സ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡുകളുടെ പുനരുദ്ധാരണം.10 റോഡുകളാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളതെന്നും വേറെയും ചില റോഡുകള്‍ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും…

രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം 29ന്

മണ്ണാര്‍ക്കാട് :2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍,ഉള്‍ക്കുറിപ്പില്‍ തിരുത്തല്‍ വരുത്തല്‍,പേര് നീക്കം ചെയ്യ ല്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി നാളെ രാവിലെ 10.30 മണിക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരു…

ഗസല്‍മഴയില്‍ നനഞ്ഞ് ‘തട്ടിന്‍പുറം കൂട്ടം’

മണ്ണാര്‍ക്കാട്:നഗരത്തിന്റെ ഇന്നലത്തെ രാവിന് ഗസലിന്റെ സൗന്ദ ര്യമായിരുന്നു.കേരളത്തിന്റെ ഗസല്‍നാദം ഉമ്പായിയുടെ സുനയനേ സുമുഖിയും,വീണ്ടും പാടാം സഖീ, ചെറുപ്പത്തില്‍ നമ്മള്‍രണ്ടും എന്നിങ്ങനെ ഭാവസാന്ദ്രമായ ആ ഗാനങ്ങള്‍ ചന്തപ്പടിയില്‍ നിന്ന് വീണ്ടും മുഴങ്ങി.ഉമ്പായിയുടെ അനന്തിരവനും പ്രശസ്ത ഗായകനു മായ സി കെ സാദിഖിലൂടെ ആ…

ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

ഷോളയൂര്‍: ഗ്രാമ പഞ്ചായത്തിന് അക്ഷയകേരളം പുരസ്‌കാരം നേടി കൊടുക്കുന്നതിനായി പ്രയത്‌നിച്ച കുടുംബാരോഗ്യ കേന്ദ്രത്തി ലെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് അംഗം കെ.വി.അനീഷ് കുടും ബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍ അല്‍ഫോ ണ്‍സിന് ഫലകം…

കഞ്ചാവ് തോട്ടം നശിപ്പിച്ചു

അഗളി:ഒരു ഇടവേളക്ക് ശേഷം അട്ടപ്പാടി വനമേഖലയില്‍ കഞ്ചാവ് കൃഷി വ്യപകമാകുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാ നത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി.പാടവയല്‍ വില്ലേജിലെ കുറുക്കത്തിക്കല്ല് വനമേഖലയി ലാണ് 175 ചെടികളടങ്ങുന്ന ചെറിയ കഞ്ചാവ് തോട്ടം കണ്ടെത്തി യത്.മൂന്ന് മാസം…

error: Content is protected !!