Day: October 8, 2020

ജില്ലയിൽ ഇന്ന് 650 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന് 650 പേർക്ക് കോവിഡ് 19 സ്ഥിരീകരി ച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്ക ത്തിലൂടെ രോഗബാധ ഉണ്ടായ 378 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 12 പേർ, വിദേശത്തുനിന്ന് വന്ന 5 പേർ, ഉറവിടം അറിയാത്ത…

ജില്ലയിൽ ഒന്നാംഘട്ടത്തിൽ നൽകുന്നത് നാലു ലക്ഷത്തിലധികം കണക്ഷനുകൾ: മന്ത്രി എ.കെ ബാലൻ

കുത്തനൂർ: ജലജീവൻ മിഷൻ പദ്ധതിയിലൂടെ ജില്ലയിൽ 2020-21 സാമ്പത്തിക വർഷം 440496 കുടിവെള്ള കണക്ഷനുകൾ നൽകു മെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ജില്ലയിലെ 88 ഗ്രാമപഞ്ചായ ത്തുകളിലായുള്ള 634074 വീടുകളിൽ നിന്നാണ് ഒന്നാംഘട്ടത്തിലേ ക്ക് 440496 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ…

ജില്ലയില്‍ കയാക്കിങ് സാധ്യത പഠനം നടത്തി

മങ്കര: ജില്ലയില്‍ സാഹസിക ജല വിനോദ സഞ്ചാരം പ്രോത്സാഹി പ്പിക്കുക ഇക്കോ – ടൂറിസം സാധ്യതകള്‍ കണ്ടെത്തുക ലക്ഷ്യമിട്ട് ജില്ലയിലെ വിവിധ ജലാശയങ്ങളില്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേത്യത്ത്വത്തില്‍  കയാക്കിങ്ങ് സാധ്യത പഠനം നടത്തി.  മങ്കര , മംഗലം, മലമ്പുഴ…

ഒരുമാസം 45 സാമ്പിളുകള്‍ വീതം പരിശോധിക്കാം

പട്ടാമ്പി: പട്ടാമ്പിയില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ ജീവാണു ജൈവവള ഗുണ നിയന്ത്രണശാലയിലൂടെ ഒരുമാസം ജൈവവള ങ്ങളുടെയും ജീവാണുവളങ്ങളുടെയും 45 സാമ്പിളുകള്‍ വീതം പരി ശോധന നടത്താനാവും. കൃഷിഭവനുകള്‍ മുഖേനയാണ് കൂടുതല്‍ സാമ്പിളുകളും സ്വീകരിക്കുക.  ഏകദേശം മൂന്നോ നാലോ ദിവസ ങ്ങള്‍ക്കുള്ളിലാണ് പരിശോധന…

ജൈവകൃഷി വളര്‍ച്ചയ്ക്ക് വഴിയൊരുക്കി സംസ്ഥാനത്തെ ആദ്യ ജീവാണു ജൈവവള ഗുണ നിയന്ത്രണശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പട്ടാമ്പി :ജൈവകൃഷി വളര്‍ച്ചയും സുരക്ഷിത ഭക്ഷണവും ലക്ഷ്യ മിട്ട്് കൃഷിവകുപ്പിന് കീഴില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ ജീവാണു ജൈവവള ഗുണ നിയന്ത്രണശാല  പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാര്‍ഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.  സുരക്ഷിത ഭക്ഷണമെന്ന ലക്ഷ്യത്തിന് ജൈവ വള…

തെരുവ് നായ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

അലനല്ലൂര്‍:തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരി ക്കേറ്റു.അലനല്ലൂര്‍ പാറപ്പുറത്തിന് സമീപം പെരിമ്പടാരി പുളിങ്കുന്ന ത്ത് പ്രസാദ്,എളുമ്പുലായി ഷെരീഫ് എന്നിവര്‍ക്കാണ് തെരുവ് നായ യുടെ കടിയേറ്റത്.പ്രസാദിനെ വീട്ടിനകത്ത് കയറിയാണ് തെരുവ് നായ കടിച്ചത്.ഷെരീഫിനെ മറ്റൊരു വീടിന്റെ പരിസരത്ത് നിന്നാ ണ് കടിയേറ്റത്.ഇന്ന്…

ആര്‍ടിപിസിആര്‍ പരിശോധന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

മണ്ണാര്‍ക്കാട്: റൂറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കോ വിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന കേന്ദ്രം പ്രവര്‍ത്ത നമാ രംഭിച്ചു.പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസി ഡന്റ് അഡ്വ.കെ സുരേഷ്,സെക്രട്ടറി എം പുരുഷോത്ത മന്‍,വൈസ് പ്രസിഡന്റ് രമ സുകുമാരന്‍,ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ…

ആന്റിജന്‍ പരിശോധന: അലനല്ലൂര്‍ 2, തച്ചമ്പാറ 14 പോസിറ്റീവ്‌

അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വ്യാഴാഴ്ച്ച നടന്ന ആന്റിജന്‍ ടെസ്റ്റില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കല ങ്ങോട്ടിരി, യത്തീംഖാന വാര്‍ഡുകളിലെ ആളുകളാണ്. സെന്റിനല്‍ സര്‍വ്വേയുടെ ഭാഗമായി 41 പേരില്‍ നടത്തിയ ടെസ്റ്റിലാണ് രണ്ടുപേര്‍ ക്കും പോസിറ്റീവായത്. ഇരുവരുടെയും ഉറവിടം വ്യക്തമല്ല.…

വനസംരക്ഷണ സന്ദേശവുമായി സൈക്കിള്‍ റാലി

മണ്ണാര്‍ക്കാട്:സംസ്ഥാന വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന് വന്ന വന്യജീവി വാരാഘോഷ പരിപാടികളുടെ സമാപനത്തോടനു ബന്ധിച്ച് സൈലന്റ് വാലി വനം ഡിവിഷനും മണ്ണാര്‍ക്കാട് സൈ ക്കിള്‍ ക്ലബ്ബും സംയുക്തമായി സന്ദേശ സൈക്കിള്‍ റാലി നടത്തിയ സന്ദേശ റാലി ശ്രദ്ധേയമായി. മണ്ണാര്‍ക്കാട് എംഇഎസ് കോളേജ് പരിസരത്ത്…

കിണറില്‍ വീണ ആളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

മണ്ണാര്‍ക്കാട് :നഗരത്തില്‍ നിര്‍മാണത്തിലിരിക്കുന്ന സ്വകാര്യ കെട്ടി ടത്തിലെ കിണറില്‍ അകപ്പെട്ട ആളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടു ത്തി.മേലേ അരിയൂര്‍ സ്വദേശി പാണക്കാടന്‍ വീട്ടില്‍ ഹംസ (60) യാണ് കുടുബില്‍ഡിങ്ങിനകത്തെ കിണറില്‍ വീണത്. ഇന്നലെയാ ണ് ഇയാള്‍ കിണറില്‍ അകപ്പെട്ടത്.ഒരു രാത്രി മുഴുവന്‍ കിണറിന…

error: Content is protected !!