Day: October 1, 2020

ജില്ലയിൽ ഇന്ന് 513 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് : ജില്ലയിൽ ഇന്ന്(ഒക്ടോബർ 1) 513 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 300 പേർ, ഇതര സംസ്ഥാന ങ്ങളിൽ നിന്ന് വന്ന 26 പേർ, വിദേശത്തുനിന്ന് വന്ന 18 പേർ, ഉറവിടം…

മെഗാ ഫുഡ് പാര്‍ക്ക് ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും: മുഖ്യമന്ത്രി

പാലക്കാട് :മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി നാടിന്റെ ഭക്ഷ്യസം സ്‌ക രണ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് ആരംഭിച്ച സംസ്ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കേന്ദ്രമന്ത്രി നരേന്ദ്രസിം ഗ് തോമറിനൊപ്പം സംയുക്തമായി ഉദ്ഘാടനം…

റോഡുകളുടെ മികവുറ്റ പുനര്‍നിര്‍മാണം സാധ്യമാക്കും: മുഖ്യമന്ത്രി

പാലക്കാട് : പ്രളയത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വലി യതോതില്‍ ഈട് നില്‍ക്കുന്ന  റോഡുകളുടെ മികവുറ്റ പുനര്‍നിര്‍ മ്മാണം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ വേഗത, കാര്യക്ഷമത, ഗുണനില വാരം, നൂതനവും ആധുനികവുമായ സാങ്കേതികവിദ്യ, ദീര്‍ഘകാല…

ഗാന്ധി സപ്താഹ് ജില്ലാ തല ഉദ്ഘാടനം

തച്ചമ്പാറ:ജവഹര്‍ ബാല്‍ മഞ്ച് ഗാന്ധിജിയുടെ ഒരു ലക്ഷം ഛായാ ചിത്രങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാ ടനം ഗാന്ധിസപ്താഹ് തച്ചമ്പാറ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എഐസിസി അംഗം കെ.എ തുളസി നിര്‍വ്വഹിച്ചു. ചിത്രവിതര ണോദ്ഘാടനം കോങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്…

വയോജനദിനം ആചരിച്ചു

അലനല്ലൂര്‍:വയോജന ദിനത്തോടനുബന്ധിച്ച് എടത്തനാട്ടുകര മുണ്ടക്കുന്ന് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡിലെ ഏറ്റവും മുതിര്‍ന്ന അംഗം മണലിപറമ്പില്‍ ലക്ഷ്മിയെ (93 വയസ്സ്) പൊന്നാടയണിയിച്ച് പഞ്ചായത്തംഗം സി മുഹമ്മദാലി ആദരിച്ചു മുന്‍ ജില്ലാ വയോജന സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു, പി.പി.ഫിറോസ്…

വയോജന ദിനം ആചരിച്ചു

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു .ലൈബ്രറിയുടെ ആദ്യകാല പ്രവര്‍ത്തകനായ കല്യാട്ടില്‍ കുമാരനെ വീട്ടില്‍ ചെന്ന് ആദരിച്ച് ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍ കുട്ടിയും സെക്രട്ടറി എം.ചന്ദ്രദാസനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി…

ആന്റിജന്‍പരിശോധന; രണ്ട് പേരുടെ ഫലം പോസിറ്റീവ്

കോട്ടോപ്പാടം: പഞ്ചായത്തിലെ അമ്പാഴക്കോട് ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥി രീകരിച്ചു.രണ്ടുദിവസം മുമ്പ് ഒരാള്‍ക്ക് ഉറവിടം അറിയാത്ത സമ്പ ര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാന ത്തി ലാണ് കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വ ത്തില്‍…

കോട്ടത്തറ ട്രൈബല്‍ ആശുപത്രിക്ക് പുരസ്‌കാരത്തിന്റെ വെള്ളി തിളക്കം

അഗളി:കോട്ടത്തറ ഗവ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന – കാസ്്പ് (ആരോഗ്യ ഇന്‍ഷൂറന്‍സ്)പദ്ധതിയുടെ സില്‍വര്‍ ക്വാളിറ്റി സര്‍ട്ടി ഫിക്കേറ്റ് ലഭിച്ചു.ദേശീയ തലത്തിലുള്ള ഈ സര്‍ട്ടിഫിക്കറ്റ് നേടുന്ന കേരളത്തിലെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയാണ് കോട്ടത്തറ ഗവ…

ഒക്ടോബര്‍ അഞ്ചിനകം ബ്ലോക്ക് തലത്തില്‍ കോവിഡ് എഫ്.എല്‍.ടി.സി.കള്‍ തുടങ്ങും: മന്ത്രി എ. കെ ബാലന്‍

പാലക്കാട്:കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാ ഹചര്യത്തില്‍ ഒക്ടോബര്‍ അഞ്ചിനകം ജില്ലയില്‍ ബ്ലോക്ക് തലത്തി ല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇത്തരത്തില്‍ ബ്ലോക്ക് തലത്തില്‍ ചികി ത്സാ കേന്ദ്രങ്ങള്‍ സജ്ജമായാല്‍ ഗുരുതര…

ദേശീയരക്തദാന ദിനം; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുമരംപുത്തൂര്‍:ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് കുമരം പുത്തൂര്‍ പള്ളിക്കുന്ന് ഫ്രണ്ട്‌സ് ക്ലബ്ബ് വട്ടമ്പലം മദര്‍ കെയര്‍ ഹോ സ്പിറ്റല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.15 ഓളം ക്ലബ്ബ് പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജന്‍ ആമ്പാടത്ത്,സലീം ജി…

error: Content is protected !!