Day: October 20, 2020

നെല്ലുസംഭരണത്തിനായി ജില്ലയില്‍ 23 സഹകരണ സംഘങ്ങള്‍ കരാര്‍ ഒപ്പുവെച്ചു

പാലക്കാട്:ജില്ലയില്‍ ഒന്നാം വിള നെല്ലുസംഭരണത്തിനായി ഇതുവ രെ 23 സഹകരണ സംഘങ്ങള്‍ സപ്ലൈകോയുമായി കരാര്‍ ഒപ്പു വെച്ചു. നെല്ല് സംഭരണത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ള ബാക്കി 12 സഹകരണ സംഘങ്ങള്‍ നാളെ കരാര്‍ ഒപ്പു വെക്കുമെന്ന് ജില്ലാ സഹ കരണ വകുപ്പ് ജോയിന്റ്…

റാങ്ക് ജേതാവിനെ അനുമോദിച്ചു

കാരാകുര്‍ശ്ശി:അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 1175 റാങ്ക് കരസ്ഥമാക്കിയ മുഹമ്മദ് മുഹ്‌സിനെ എംഎസ്എഫ് കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.എംഎസ്എഫ് പ്രസിഡന്റ് എംടി ഹക്കീം ഉപഹാരം കൈമാറി.പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് അസീസ്,നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുസ്തഫ മുണ്ടംപോക്ക്,നിയോജക മണ്ഡലം…

റാങ്ക് ജേതാവിനെ അനുമോദിച്ചു

കോട്ടോപ്പാടം:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംഎസ് സി കെമി സ്ട്രിയില്‍ ആറാം റാങ്ക് നേടിയ വി ശാരികയെ എംഎസ്എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നല്‍കി അനുമോ ദിച്ചു.എം എസ് എഫ് കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ഫെമീഷ് കൊറ്റന്‍കോടന്‍, വൈസ് പ്രസിഡന്റ് ഷിബിലി, പ്രവര്‍…

പൊന്‍പാറയില്‍ വീണ്ടും പുലിയെ കണ്ടെന്ന്; വനംവകുപ്പ് നിരീക്ഷണക്യാമറകള്‍ പരിശോധിക്കും

അലനല്ലൂര്‍:ഉപ്പുകുളം പൊന്‍പാറയില്‍ വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസി അറിയിച്ചതിനെ തുടര്‍ന്ന് ഓലപ്പാറ ഭാഗത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറകള്‍ അടുത്ത ദിവസം വനംവകുപ്പ് പരിശോധി ക്കും.ക്യാമറയില്‍ പുലിയുടെ സാന്നിദ്ധ്യം ഉറപ്പിച്ചാല്‍ കെണി സ്ഥാ പിക്കല്‍ അടക്കമുളള നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.ഇന്നലെ രാത്രി…

കോവിഡ് 19: ജില്ലയില്‍ 7246 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 7246 പേര്‍.ഇവര്‍ക്ക് പുറമേപാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലും, രണ്ടുപേര്‍ തിരുവനന്ത പുരം, 4 പേര്‍ തൃശ്ശൂര്‍, 17 പേര്‍ കോഴിക്കോട്, 37 പേര്‍ എറണാകുളം, 50 പേര്‍…

സൈലന്റ് വാലിയിലെ വന്യമൃഗവേട്ട; ഒരാള്‍കൂടി അറസ്റ്റിലായി

മണ്ണാര്‍ക്കാട്: സൈലന്റ് വാലി വനമേഖലയില്‍ അതിക്രമിച്ച് കടന്ന് വന്യമൃഗങ്ങളെ വേട്ടയാടിയ കേസില്‍ ഒരാള്‍കൂടി വനംവകുപ്പി ന്റെ പിടിയിലായി.പുലാമന്തോള്‍ വളപുരം അബ്ദു റഹിമാന്‍(60) ആണ് അറസ്റ്റിലായത്.സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതി ഇന്നാണ് അധികൃതര്‍ക്ക് മുമ്പില്‍ കീഴടങ്ങിയത്. കേസിലെ ഏഴാം പ്രതിയാണ് ഇയാളെന്ന് അധികൃതര്‍…

കോണ്‍ക്രീറ്റ് ചെയ്ത റോഡുകള്‍ ഉദ്ഘാടനം ചെയ്തു

തച്ചനാട്ടുകര: പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ 2020-21 ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത റോഡുകള്‍ വാര്‍ഡ് മെമ്പര്‍ കെ.ടി ജലീല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പി മുസ്തഫ,കെ ഹംസ,ടിപി ഉസ്മാന്‍,മൊയ്തുണ്ണി ഹാ ജി,സുഹൈബ്,മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.പാറമ്മല്‍ പുവ്വത്തി ങ്ങല്‍ റോഡ്,പാറമ്മല്‍ ചേരിയില്‍ റോഡ് എന്നിവയാണ് കോണ്‍…

കൃഷിനാശം വിതച്ച് വിഹരിച്ച കാട്ടാനക്കൂട്ടത്തെ കാട് കയറ്റി

കോട്ടോപ്പാടം: പഞ്ചായത്തിലെ വനയോര പ്രദേശങ്ങളില്‍ കൃഷി നശിപ്പിച്ച് ഭീതി പരത്തി വിഹരിച്ച കാട്ടാനക്കൂട്ടത്തെ ഓടുവില്‍ വനംവകുപ്പ് കാട് കയറ്റി. കുട്ടിയാനയുള്‍പ്പെടുന്ന 11 കാട്ടാനകളെ യാണ് വനത്തിലേക്ക് തുരത്തിയത്.കഴിഞ്ഞ ദിവസം കച്ചേരിപ്പറമ്പ് ജനവാസ മേഖലയോടെ ചേര്‍ന്ന കൊറ്റിയോട് പാടശേഖരത്ത് നൂറ് കണക്കിന് വാഴകള്‍…

മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ -വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു; ഉദ്ഘാടനം 22 ന്

ആലത്തൂര്‍:മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ഒക്ടോ ബര്‍ 22 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ ലൈ നായി നിര്‍വഹിക്കും. വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. ജലവിഭവ…

മണ്ണാര്‍ക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് – നവംബര്‍ 9 ന്

മണ്ണാര്‍ക്കാട് :താലൂക്ക് പരാതി പരിഹാര അദാലത്ത് നവംബര്‍ ഒമ്പ തിന് രാവിലെ 11 ന് നടത്തും. അക്ഷയ കേന്ദ്രങ്ങള്‍ വഴി നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് വരെ  അപേക്ഷ സ്വീകരി ക്കും്.അപേ ക്ഷകര്‍ക്ക് ബന്ധപ്പെട്ട അക്ഷയകേന്ദ്രങ്ങളിലെത്തി വീഡിയോ കോണ്‍ഫറന്‍സ് മുഖേന അദാലത്തില്‍…

error: Content is protected !!