Day: October 13, 2020

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

പാലക്കാട്:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുള്ള ടൂറിസം വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശ നമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത കടല്‍ത്തീ രങ്ങള്‍, നടപ്പാതകള്‍, തുറന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പാലി ക്കേണ്ടവ: 1. പ്രവേശന…

ആന്റിജന്‍ പരിശോധന : ആറ് പോസിറ്റീവ്

കല്ലടിക്കോട് :കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ കരിമ്പ പഞ്ചായത്തില്‍ 5 പേര്‍ക്കും, കടമ്പഴി പ്പുറം പഞ്ചായത്തിലെ ഒരാള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ആകെ 89 പേര്‍ക്കാണ് ചൊവ്വാഴ്ച്ച പരിശോധന നടത്തിയത്.

സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം: ചരിത്ര പ്രഖ്യാപനത്തിന് നേര്‍സാക്ഷ്യമായി കോട്ടോപ്പാടം കെ.എ.എച്ച്.എസ്.എസ്

കോട്ടോപ്പാടം: സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളും ഹൈടെക് സ്‌കൂളുകളായി പ്രഖ്യാപിച്ചതിന്റെ ആഹ്ലാദ നിറവില്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂള്‍. ‘അക്കാദമിക മികവ് വിദ്യാലയ മികവ് ‘ എന്ന ആശയവുമായി പൊ തുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ കൈറ്റ്…

ജില്ലയില്‍ കോവിഡ് മുക്തരായത് 11,800 പേര്‍

മണ്ണാര്‍ക്കാട്:ജില്ലയില്‍ ഇതുവരെ കോവിഡ് രോഗമുക്തി നേടിയത് 11,800 പേര്‍.ഇന്ന് 385 പേര്‍ കൂടി രോഗമുക്തരായി.18,654 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.6604 പേരാണ് നിലവില്‍ കോവി ഡ് ബാധിതരായി ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത് ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍,…

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു;കൂടുതല്‍ സഞ്ചാരികളെത്തിയത് മലമ്പുഴയില്‍

പാലക്കാട്:ആറ് മാസത്തെ അടച്ചിടലിന് ശേഷം വിനോദത്തിന്റെ വാതായനങ്ങള്‍ തുറന്ന് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു.ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയത് മലമ്പുഴ റോക്ക് ഗാര്‍ഡനിലേക്ക്.സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള കോവിഡ മാനദ ണ്ഡങ്ങള്‍ പാലിച്ച് സുരക്ഷ ഉറപ്പാക്കിയാണ് സഞ്ചാരികളെ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.…

കാഞ്ഞിരപ്പുഴ വിളിക്കുന്നു സഞ്ചാരികളെ വരൂ…!

കാഞ്ഞിരപ്പുഴ:കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം ഏഴുമാസത്തെ ഇടവേള യ്ക്കുശേഷം സഞ്ചാരികള്‍ക്കായി തുറന്നു.കോവിഡ് മാനദണ്ഡങ്ങ ള്‍ കൃത്യമായി പാലിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയുമാണ് സന്ദര്‍ശക രെ ഇന്ന് മുതല്‍ ഉദ്യാനത്തിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങി.രാവിലെ പത്തിനാണ് ഉദ്യാനം തുറന്നത്. ആദ്യദിനമായതിനാല്‍ വൈകുന്നേ രം അഞ്ചുവരെ നൂറോളം സന്ദര്‍ശകര്‍മാത്രമേ…

കൊടുവായൂര്‍ അങ്ങാടി പ്രദേശങ്ങളെ നിബന്ധനകളോടെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

ചിറ്റൂര്‍:കൊടുവായൂര്‍ അങ്ങാടി മേഖലയില്‍ കോവിഡ് വ്യാപനം നി യന്ത്രണ വിധേയമായതിനാല്‍ പാലക്കാട് – കൊടുവായൂര്‍ റോഡ് മേരിയന്‍ കോളേജ് ജംഗ്ഷന്‍ മുതല്‍ കൊടുവായൂര്‍ ജംഗ്ഷന്‍ വരെ യും ചിറ്റൂര്‍ റോഡ് നൊച്ചൂര്‍ ജംഗ്ഷന്‍ മുതല്‍ ആലത്തൂര്‍ റോഡ് പിട്ടുപീടിക ജംഗ്ഷന്‍ വരെയും…

ജില്ലയിലെ 30 പച്ചത്തുരുത്തുകള്‍ക്ക് അംഗീകാരം: സംസ്ഥാനതല പ്രഖ്യാപനം 15 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

പാലക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നേടിയ പച്ച ത്തുരുത്തുകള്‍ക്കുള്ള സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണ റായി വിജയന്‍ ഒക്ടോബര്‍ 15ന് രാവിലെ 10ന് ഓണ്‍ലൈനായി നിര്‍ വഹിക്കും. ജില്ലയില്‍ 30 പച്ചത്തുരുത്തുകള്‍ക്കുള്ള സംസ്ഥാന സര്‍ ക്കാരിന്റെ അംഗീകാരവും അഭിനന്ദനപത്രം കൈമാറലും തുടര്‍ന്നു ള്ള…

കോട്ടോപ്പാടം പഞ്ചായത്തിന് അക്ഷയ കേരള പുരസ്‌കാരം

കോട്ടോപ്പാടം:ആഗോള പകര്‍ച്ച വ്യാധിയായ ക്ഷയരോഗ നിയന്ത്രണ ത്തില്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് കാണിച്ച മികവിന് അക്ഷയ കേരളം പുരസ്‌കാരം.സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കു ന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന എന്റെ ക്ഷയ രോഗ മുക്തകേരളം പദ്ധതി വിജയകരമായി നടപ്പിലാ…

തെരുവ് നായ ശല്ല്യത്തിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം

കോട്ടോപ്പാടം: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമാ കുന്ന തെരുവുനായ്ക്കളുടെ ശല്ല്യത്തിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി.ലീഗ് ജില്ലാ സെക്ര ട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്…

error: Content is protected !!