Month: October 2020

കോവിഡ് 19: ജില്ലയില്‍ 7385 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയില്‍ കഴിയുന്നത് 7385 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാ രായ ഒരാള്‍ വയനാട്, 5 പേര്‍ കണ്ണൂര്‍, 34പേര്‍ തൃശ്ശൂര്‍, 24 പേര്‍ കോഴിക്കോട്, 34പേര്‍ എറണാകുളം, 80 പേര്‍ മലപ്പുറം ജില്ലകളിലും…

ബള്‍ക്ക് മില്‍ക്ക് കൂളര്‍, കിടാരി പാര്‍ക്കുകള്‍ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു

ചിറ്റൂർ :ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കുമരന്നൂര്‍ ബള്‍ക്ക് മില്‍ക്ക് കൂളര്‍, മൂലത്തറ, കുമരന്നൂര്‍ കിടാരി പാര്‍ക്കുകള്‍ എന്നിവയുടെ ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിച്ചു. ക്ഷീരവികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും നിന്നും 7.80 ലക്ഷം…

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പു വരുത്തും- മന്ത്രി കെ. രാജു

ചിറ്റൂര്‍:കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നിയ മ നിര്‍മ്മാണം അന്തിമഘട്ടത്തില്‍ ആണെന്ന് വനം – മൃഗ സംരക്ഷ ണം – ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ചിറ്റൂര്‍ ബ്ലോ ക്കിലെ മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ ആധുനിക പാല്‍ പരിശോ…

കര്‍ഷകര്‍ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ അനുമതിയോടെ വെടിവെക്കാനുള്ള അനുമതി നല്‍കി;മന്ത്രി കെ രാജു

ശ്രീകൃഷ്ണപുരം:കര്‍ഷകര്‍ക്ക് ഭീഷണിയാകുന്ന പന്നി ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളെ വനംവകുപ്പിന്റെ അനുമതിയോടെ ലൈസന്‍സ് ഉള്ളവരെ വെച്ച് വെടിവെക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ,ക്ഷീരവികസന വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു.പൊമ്പ്ര ക്ഷീര സംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ച മലബാര്‍…

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

മണ്ണാര്‍ക്കാട്:മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കെഎസ് യു മണ്ണാര്‍ക്കാട് ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.സ്വര്‍ണ്ണ കള്ളക്കട ത്തിന് നേതൃത്വം നല്‍കിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശ ങ്കറിനേയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയേയും അറസ്റ്റ് ചെയ്ത…

ഐക്യദാര്‍ഢ്യ യാത്ര

അലനല്ലൂര്‍:വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യ മാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി ദര്‍ശന്‍ സമിതി എടത്തനാ ട്ടുകര മുതല്‍ വാളയാര്‍ വരെ നടത്തുന്ന ഐക്യ യാത്ര കെപിസിസി സെക്രട്ടറി പി ഹരിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡ ലം പ്രസിഡന്റ് കെജി ബാബു അധ്യക്ഷനായി.കെ. വേണുഗോപാല്‍…

61 പേര്‍ ചികിത്സയില്‍

അലനല്ലൂര്‍:പഞ്ചായത്തില്‍ നിലവില്‍ കോവിഡ് 19 ബാധിതരായി ചികിത്സയില്‍ കഴിയുന്നത് 61 പേര്‍.വാര്‍ഡ് ഒന്നിലാണ് ഏറ്റവും കൂടുതല്‍.മൂന്ന് വാര്‍ഡുകളില്‍ നിലവില്‍ ആരും തന്നെ ചികിത്സയിലില്ല. വാര്‍ഡ് തിരിച്ചുള്ള കണക്ക് ഇങ്ങിനെ. വാർഡ് 1 ൽ …9 2 ൽ… 1 3 ൽ…

കാന്‍സര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്ത് യുവാവിന്റെ മാതൃക

കുമരംപുത്തൂര്‍:ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്ത് യുവാവ് മാതൃകയായി.കുമരംപുത്തൂര്‍ അക്കിപ്പാടം സ്വദേശി അനീഷ് കെ (35)യാണ് തന്റെ മുടി കീമോയുടെ അനന്തരഫല മെന്നോണം മുടി കൊഴിഞ്ഞ് പോകുന്ന കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് വെക്കാനായി ദാനം ചെയ്തത്.തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ ത്തിക്കുന്ന ഹെയര്‍…

കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കം

കിഴക്കഞ്ചേരി: സംസ്ഥാനത്തെ കുടുംബശ്രീ ഗ്രൂപ്പുകൾ നിര്‍മ്മിക്കു ന്ന വിവിധ ഉത്പ്പന്നങ്ങള്‍ കുടുംബശ്രീ അംഗങ്ങളിലൂടെ വീടുകളി ലേക്ക് എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാട നം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. കുടുംബശ്രീ പ്രവര്‍ ത്തകര്‍ക്ക് അതിനൂതനമായ വരുമാനമാര്‍ഗമാണ് ഹോം ഷോപ്പ്…

റോഡുകള്‍ ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍: പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം പഞ്ചായ ത്ത് പ്രസിഡന്റ് കെപി ഹംസ നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ജംഷീന,പഞ്ചായത്ത് അംഗം ഹുസൈന്‍ കോളശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.വാര്‍ഡ് മെമ്പര്‍ വിശ്വേശ്വരി ഭാസ്‌കര്‍ സ്വാഗതം പറഞ്ഞു.പറമ്പുള്ളി ചക്കങ്ങില്‍…

error: Content is protected !!