Day: October 29, 2020

കരിമ്പയില്‍ തെരുവ് നായകള്‍ക്ക് വൈറസ് ബാധ

കല്ലടിക്കോട്:കരിമ്പ പഞ്ചായത്തില്‍ തെരുവ് നായകള്‍ രോഗാതുര മാവുകയും ചാവുകയും ചെയ്യുന്നത് ജനങ്ങളില്‍ ആശങ്കയുളവാക്കു ന്നു.അയ്യപ്പന്‍ കോട്ട,എരുമേനി,വെട്ടം ഭാഗത്താണ് രോഗം ബാധിച്ച് തെരുവ് നായ്ക്കള്‍ ചത്തത്.നായ്ക്കള്‍ ശോഷിച്ച് അവശരായി ചത്ത് വീഴുകയാണ് ചെയ്യുന്നത്.കനൈന്‍ ഡിസ്റ്റമ്പര്‍ എന്ന രോഗമാണ് കാരണമെന്നും നായ്ക്കളില്‍ നിന്നും നായ്ക്കളി…

യുവാവ് ഷോക്കേറ്റ് മരിച്ചു

അലനല്ലൂര്‍:വീടിന് സമീപത്തെ കോഴി ഫാമില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.എടത്തനാട്ടുകര കൊടിയംകുന്ന് കല്ലിട്ടുപാലന്‍ പരേതനായ സൈതാലിയുടെയും നഫീസയുടെയും മകന്‍ യഹി യാബുദ്ധീന്‍ (33) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ യായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല. കബറടക്കം…

അലനല്ലൂരില്‍ ആറ് പേര്‍ക്ക് കോവിഡ്

അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വ്യാഴാഴ്ച നടന്ന ആന്റിജന്‍ പരിശോധനയില്‍ ആറ് പേരുടെ ഫലം പോസിറ്റീവായി.ഇതില്‍ ഒരാള്‍ താഴേക്കോട് പഞ്ചായത്ത് നിവാസിയാണ്.ഒന്നാം വാര്‍ഡില്‍ രണ്ട് പേര്‍ക്കും 13-ാം വാര്‍ഡില്‍ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.85 പേരെയാണ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്.ഇവര്‍ക്കെല്ലാം സമ്പര്‍ക്കം…

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,ബിനീഷ് കൊടിയേരി എന്നിവരുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.സ്വര്‍ണ്ണ കള്ളക്കടത്തിനും,മയക്കുമരുന്ന് കടത്തിനും കൂട്ട് നില്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന് കേരള ഭരണത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു.നിയോജകമണ്ഡലം പ്രസിഡണ്ട്…

കോവിഡ് 19: ജില്ലയില്‍ 7160 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത് 7,160 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട്, 5 പേര്‍ കണ്ണൂര്‍, 29 പേര്‍ തൃശ്ശൂര്‍, 23 പേര്‍ കോഴിക്കോട്, 42 പേര്‍ എറണാകുളം, 71 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന്…

കെ.എസ്.ടി.യു സി എച്ച് പ്രതിഭാ ക്വിസ്: നവം 2 ന് തുടക്കമാകും

മണ്ണാര്‍ക്കാട്:മുന്‍ മുഖ്യമന്ത്രിയും പ്രതിഭാധനനായ ഭരണാധികാരിയു മായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം കെ.എസ് .ടി.യു സംസ്ഥാന കമ്മിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീ കാരത്തോടെ നടത്തുന്ന സി.എച്ച് പ്രതിഭാ ക്വിസ്സിന് നവംബര്‍ 2 ന് എല്‍.പി വിഭാഗം സ്‌കൂള്‍തല മത്സരങ്ങളോടെ തുടക്കമാകും.യു.പി വിഭാഗം 4…

കിടപ്പ് രോഗികളെ ആശ്വസിപ്പിച്ച് നാട്ടുകല്‍ പോലീസ്

നാട്ടുകല്‍:നബിദിനത്തില്‍ കിടപ്പ് രോഗികള്‍ക്ക് ആശ്വാസവുമായി നാട്ടുകല്‍ പോലീസ്.സ്‌റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗത്തുള്ള ഇരുപതോളം കിടപ്പ് രോഗികളുടെ വീടുകളാണ് സന്ദര്‍ശിച്ചത്. മധു രം നല്‍കിയ പോലീസ് രോഗികളെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്. നാട്ടുകല്‍ എസ്‌ഐ അനില്‍ മാത്യു,ജനമൈത്രി ബീറ്റ് ഓഫീസര്‍ മാരായ സജേഷ് ഇ.ബി,ഗിരീഷ്…

വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

കുമരംപുത്തൂര്‍:കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വീടി ന്റെ മേല്‍ക്കൂര തകര്‍ന്നു.ആളപായമില്ല.കുമരംപുത്തൂര്‍ പെരിമ്പടാ രി അമ്പലവട്ടം കണികുളത്തില്‍ മണികണ്ഠന്റെ വീടിന്റെ മേല്‍ ക്കൂരയാണ് തകര്‍ന്നത്.ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭ വം.ശബ്ദം കേട്ട ഉടന്‍ മണികണ്ഠനും ഭാര്യയും രണ്ട് മക്കളും വീടിന് പുറത്തേക്ക് ഓടുകയായിരുന്നു.നാട്ടുകാരെല്ലാം…

ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മണ്ണാര്‍ക്കാട് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാര്‍ ധര്‍ണ നടത്തി.സിഐടിയു ഡിവി ഷന്‍ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ജി ല്ലാ സെക്രട്ടറി കെപി ജയരാജ് മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്ര സിഡന്റ് സിജിമോള്‍ അധ്യക്ഷയായി. പി.രജനി, ലതിക, ശാന്തകു മാരി,രമാദേവി,നാരായണന്‍കുട്ടി,സിന്ധു…

നവീകരിച്ച പേവാര്‍ഡ് തുറന്നു

മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയിലെ പേവാര്‍ഡ് നഗരസഭാധ്യ ക്ഷ എം.കെ. സുബൈദ ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെ യര്‍മാന്‍ ടി ആര്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായി.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍ പമീലി മുഖ്യപ്രഭാഷണം നടത്തി.നവംബര്‍ രണ്ട് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും.

error: Content is protected !!