Day: October 11, 2020

മുസ്ലിം ലീഗ് പ്രതിഷേധിച്ചു

കുമരംപുത്തൂര്‍: ഹത്രസിലെ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെ ന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭ ത്തിന്റെ ഭാഗമായി കുളപ്പാടം മുസ്ലിം ലീഗ് കമ്മിറ്റി സമരം നടത്തി . മുജീബ് മല്ലിയില്‍,ലുഖ്മാനുല്‍ ഹക്കിം,സിദ്ദീഖ് മല്ലിയില്‍,ഷാജി അവിലന്‍,സുഫിയാന്‍ എന്നിവര്‍ പങ്കെടുത്തു.

അട്ടപ്പാടിയില്‍ നവജാത ശിശുമരണം

അട്ടപ്പാടി: കക്കുപ്പടിയില്‍ താമസിക്കുന്ന സനല്‍ പ്രീത ദമ്പതികളു ടെ ആണ്‍കുഞ്ഞാണ് മരിച്ചത്.രണ്ടാമത്തെ കുട്ടിയാണ് ഇത്. കോട്ട ത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിന് ജനന സമയ ത്ത് കഴുത്തില്‍ പൊക്കിള്‍ കൊടി ചുറ്റിയതിനെ തുടര്‍ന്ന് ശ്വാസ തട സം അനുഭവപ്പെട്ടിരുന്നു.ഉടന്‍ കുട്ടികളുടെ…

കോവിഡ് 19: ജില്ലയില്‍ 6538 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6538 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, കോട്ടയം ജില്ലകളിലും, മൂന്നുപേര്‍ വീതം ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും,18 പേര്‍ കോഴിക്കോട്, 19 പേര്‍ തൃശ്ശൂര്‍, 45 പേര്‍ മലപ്പുറം,60…

വനിതാ ലീഗ് പ്രതിഷേധിച്ചു

അലനല്ലൂര്‍: യു.പിയിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവം അടക്കം വര്‍ധിച്ചു വരുന്ന ന്യൂനപക്ഷ ദളിത് വേട്ടക്കെതിരെ വനിതാ ലീഗ് പ്രതിഷേധം. ദേശീയ, സംസ്ഥാന കമ്മിറ്റികളുടെ ആഹ്വാന പ്രകാരം കോവിഡ് പ്രോട്ടോക്കോള്‍ പാലി ച്ച് പ്ലക്കാര്‍ഡുകളേന്തി എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ നടന്ന…

കോവിഡ് ബാധിതന്റെ മൃതദേഹം ഡിവൈഎഫ് നേതൃത്വത്തില്‍ സംസ്‌കരിച്ചു

കാരാകുര്‍ശ്ശി:കാവുംപടിയില്‍ കോവിഡ് പോസിറ്റീവായി മരിച്ച വ്യക്തിയുടെ മൃതദേഹം ഡിവൈഎഫ് പ്രവര്‍ത്തകരുടെ നേതൃത്വ ത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിച്ചു.പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഭാഷ് പി,മേഖല ട്രഷറര്‍ അമല്‍,ജിതിന്‍ രജീഷ്,സുധീഷ് എന്നിവര്‍…

ധനസഹായം കൈമാറി

കൊല്ലങ്കോട്:താടിക്കാരുടെ ജീവകാരുണ്യ സംഘടനയായ കേരള ബി യേര്‍ഡ് സൊസൈറ്റിയുടെ പാലക്കാട് ജില്ലാ ടീം കൊല്ലങ്കോട് താമ സിക്കുന്ന നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹ ത്തി നുള്ള ധനസഹായം കൈമാറി. പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ ണ് സഹായം കൈമാറിയത്.സാമ്പത്തിക പ്രശ്‌നം നേരിട്ടി രുന്ന…

മുക്കാലി ചിണ്ടക്കി റോഡ് ഗതാഗത യോഗ്യമായി

അഗളി:അട്ടപ്പാടിയിലെ ദുര്‍ബല ഗോത്രവിഭാഗക്കാര്‍ അധിവസി ക്കുന്ന പ്രദേശങ്ങളെ മണ്ണാര്‍ക്കാട് ചിന്നതടാകം റോഡുമായി ബന്ധി പ്പിക്കുന്ന മുക്കാലി ചിണ്ടക്കി റോഡ് ഗതാഗത യോഗ്യമായി.2.65 കിലോമീറ്റര്‍ റോഡില്‍ ടൈല്‍സ് പാകിയാണ് ഗതാഗത യോഗ്യമാ ക്കിയത്.2018-19 വര്‍ഷത്തെ കോര്‍പ്പസ് ഫണ്ടാണ് ഇതിനായി വിനി യോഗിച്ചത്.റോഡിന്റെ ഉദ്ഘാടനം…

ഗാന്ധി ദര്‍ശന്‍ വേദി സത്യാഗ്രഹം 15ന്

മണ്ണാര്‍ക്കാട്:കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ ഹരിത വേദി മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഷിക ബില്ലിനെതിരെ ഈ മാസം 15ന് ടൗണില്‍ സത്യാഗ്രഹം നടത്തും. ഗാന്ധി ദര്‍ശന്‍ വേദി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു.യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍…

ശ്മശാനം നവീകരിച്ചു

തച്ചമ്പാറ: പഞ്ചായത്തിലെ 13-ാം വാര്‍ഡ് ചേനംപാറയില്‍ ശ്മശാനം ചുറ്റുമതില്‍ നിര്‍മിച്ച് നവീകരിച്ചു.വാര്‍ഡ് മെമ്പര്‍ ജോര്‍ജ്ജ് തച്ചമ്പാറ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം പാലന്‍ കുട്ടിയും ചിന്നനും ചേര്‍ന്ന് താക്കോല്‍ ഏറ്റുവാങ്ങി. സജി,വാസു ,രാധികാ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ശ്മശാന ഭൂമി കാട് കയറി നശിക്കാന്‍…

മലയോര കര്‍ഷക സമിതി ഉപവസിക്കും

അലനല്ലൂര്‍:മലയോര മേഖലയുടെ ജീവല്‍ പ്രശ്‌നങ്ങളുന്നയിച്ച് മണ്ണാര്‍ക്കാട് താലൂക്ക് മലയോര കര്‍ഷക സമിതി പ്രക്ഷോഭത്തി ലേക്ക്.ഈ മാസം 15ന് സമിതി നേതൃത്വത്തില്‍ എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ ഏകദിന ഉപവാസ സമരം നടത്തും. കര്‍ഷക ദ്രോഹ ബില്‍ പിന്‍വലിക്കുക,വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുക,വനംവകുപ്പിന്റെ കര്‍ഷക ദ്രോഹ…

error: Content is protected !!