Day: October 16, 2020

ഇ-ബുക്ക് പ്രകാശനം ചെയ്തു

പാലക്കാട്: ജോസ് കെ മാണിയെയും, പാര്‍ട്ടിയേയും, ഇടതുമുന്നണി യിലെടുക്കുന്നതിന് മുന്‍പ് മാണിയുടെ ബഡ്ജറ്റ് അവതരണം തടസ്സ പെടുത്തി നിയമസഭയില്‍ ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തിയതിന് പരസ്യമായി പൊതു ജനത്തോട് മാപ്പ് പറയണമെന്ന് ബിജെപി ദേശീ യ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്.കൊറോണ കാല…

റോഡ് ഉദ്ഘാടനം ചെയ്തു

കല്ലടിക്കോട്:നിര്‍മാണം പൂര്‍ത്തിയായ കരിമ്പ ഗ്രാമ പഞ്ചായത്ത് ഓഫീസ് മണലിപ്പാടം റോഡ് കെവി വിജയദാസ് എംഎല്‍എ ഉദ്ഘാ ടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സികെ ജയശ്രീ അധ്യക്ഷ യായി.വൈസ് പ്രസിഡന്റ് എംഎം തങ്കച്ചന്‍,സ്ഥിരം സമിതി അധ്യ ക്ഷരായ ടി പ്രിയ,ജിമ്മി മാത്യു,ജയലക്ഷ്മി എന്നിവര്‍…

സമ്പൂര്‍ണ്ണ ഹൈടെക് പ്രഖ്യാപനം

കല്ലടിക്കോട്:കരിമ്പ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതി യുടെ ഭാഗമായി ഹൈടെക് ആയതിന്റെ പ്രഖ്യാപനം കെ.വി. വിജയദാസ് എംഎല്‍എ നിര്‍വ്വഹിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കരിമ്പ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ജയശ്രീ…

കോവിഡ് 19: ജില്ലയില്‍ 6773 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6773 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ,കണ്ണൂര്‍ ജില്ലകളിലും, രണ്ടുപേര്‍ തിരുവന ന്തപുരം,7 പേര്‍ തൃശ്ശൂര്‍, 17 പേര്‍ കോഴിക്കോട്, , 46 പേര്‍ മലപ്പുറം,57 പേര്‍ എറണാകുളം…

മഹിള കോണ്‍ഗ്രസ് സമരം

കോട്ടോപ്പാടം: ഹത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം നടത്തി. ഡിസിസി സെക്രട്ടറി പി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് എ ദീപ അധ്യക്ഷത വഹിച്ചു.വി…

ഇന്‍സ്‌പെക്ടര്‍ ചുമതലയേറ്റു

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്പെക്ടറായി പി.എം. ലിബി ചാര്‍ജെടുത്തു.വാളയാര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ സ്‌പെക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പത്തനംതിട്ട സ്വദേശിയാണ്.

വോംസര്‍ഗവേദി സൃഷ്ടികള്‍ ക്ഷണിക്കുന്നു

മണ്ണാര്‍ക്കാട്:സര്‍ഗ പ്രതിഭകള്‍ക്ക് പ്രോത്സാഹനമൊരു ക്കുന്നതിനാ യി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ആരംഭിച്ച വോം സര്‍ഗവേദിയിലേ ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത, നോവല്‍, ചിത്രരചന, പെയിന്റിംഗ്,ഫോട്ടോകള്‍,ഗാനാലാപനം,മിമിക്രി,നൃത്തം എന്നിവ യുടെ വീഡിയോകള്‍ തുടങ്ങീ ഏത് തരം കഴിവുകളും സൃഷ്ടികളും വോം സര്‍ഗവേദിയിലേക്ക് അയച്ച്…

20 രൂപയ്ക്ക് ഊണ് തയ്യാര്‍!! കരിമ്പയിലും ജനകീയ ഹോട്ടല്‍ തുറന്നു

കല്ലടിക്കോട്:ഇരുപത് രൂപയ്ക്ക് ഊണൊരുക്കി കരിമ്പയിലും ജനകീ യ ഹോട്ടല്‍ തുറന്നു.ചോറും ഒഴിച്ച് കൂട്ടാനും ഉപ്പേരിയും ഒരു നാടന്‍ വിഭവവും അച്ചാറും ഉള്‍പ്പെടുനന്നതാണ് 20 രൂപയുടെ ഊണ്. പാഴ്‌ സല്‍ 25 രൂപയ്ക്കും 30 രൂപയ്ക്ക് രണ്ട് കിലോമീറ്ററിനുള്ളില്‍ വാതി ല്‍പ്പടി സൗകര്യവും…

സഞ്ചാരികള്‍ക്കായി തുറന്ന് മലമ്പുഴ, പോത്തുണ്ടി ഉദ്യാനങ്ങള്‍

പാലക്കാട്:കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി അടച്ച ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മലമ്പുഴ, പോത്തുണ്ടി ഉദ്യാനങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. കനത്ത നിയന്ത്രണങ്ങളോ ടെയാണ് ഉദ്യാനങ്ങളില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. പൊ തുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലാതെ അടഞ്ഞു കിടന്നിരുന്ന ഉദ്യാന ങ്ങള്‍ തുറന്ന ആദ്യ…

2279 സിവില്‍ പോലീസ് ഓഫീസര്‍മാര്‍; പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ചു

മുട്ടിക്കുളങ്ങര:സംസ്ഥാനത്തെ 2279 സിവില്‍ പോലീസ് ഓഫീസര്‍ മാരുടെ പാസിങ് ഔട്ട് പരേഡ്ില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുള്ള പ്രായോഗിക ജ്ഞാന ത്തോടെ പരിശീലനം പൂര്‍ത്തിയാക്കാനായത് പരിശീലനാര്‍ ഥികള്‍ ക്ക് ലഭിച്ച മികച്ച…

error: Content is protected !!