Day: October 9, 2020

ജില്ലയിൽ ഇന്ന് 672 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന് 672 പേർക്ക് കോവിഡ് 19 സ്ഥിരീ കരിച്ച തായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തി ലൂടെ രോഗബാധ ഉണ്ടായ 402 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 4 പേർ, വിദേശത്തുനിന്ന് വന്ന ഒരാൾ, ഉറവിടം അറിയാത്ത…

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു;യാത്രക്കാര്‍ രക്ഷപ്പെട്ടു

മണ്ണാര്‍ക്കാട്:അട്ടപ്പാടി ചുരം റോഡില്‍ നിയന്ത്രണം വിട്ട കാര്‍ പത്ത ടിയോളം താഴ്ചയിലേക്ക് മറിഞ്ഞു.കാറിലുണ്ടായിരുന്ന യാത്ര ക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായി രുന്നു അപകടം.ചുരം രണ്ടാം വളവില്‍ ആനമൂളി പാലവളവിന് സമീപത്ത് വെച്ചാണ് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചത്.…

ജില്ലയില്‍ 33 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി; മുഖ്യമന്ത്രി നാളെ പ്രഖ്യാപിക്കും

പാലക്കാട്:ജില്ലയിലെ 33 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ശുചിത്വപദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 10 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷനാകും.ജില്ലയിലെ 28 ഗ്രാമ പഞ്ചായത്തുകള്‍ക്കും 4 നഗരസഭകള്‍ക്കും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിനുമാണ് ശുചിത്വ…

ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കണം

പാലക്കാട് :നാഷണല്‍ ഹൈവേ നമ്പര്‍- 966 വികസനത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്കിലെ നാട്ടുകല്‍ മുതല്‍ പാലക്കാട് താലൂക്കിലെ താണാവ് വരെ (സ്‌ട്രെച്ച് 87.000- 133.720) ഹൈവേയ്ക്കി രുവശവും ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച് ആക്ഷേപമുള്ള വര്‍ ഒക്ടോബര്‍ 21 നകം കോമ്പറ്റന്റ് അതോറിറ്റി…

കരിമ്പയില്‍ സിഎഫ്എല്‍ടിസി പ്രവര്‍ത്തനം തുടങ്ങി

കല്ലടിക്കോട്:കരിമ്പ ഗ്രാമ പഞ്ചായത്തിന്റെ ബഥനി സ്‌കൂള്‍ ക്യാമ്പ സിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി.119 ബെഡ്ഡുകളാണ് ഇവിടെ ഒരുക്കിയിട്ടു ള്ളത്.രണ്ട് ഡോക്ടര്‍മാര്‍,സ്റ്റാഫ് നഴ്‌സ്,ക്ലീനിംഗ് സ്റ്റാഫ് എന്നിവരേയും നിയോഗിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേയും ആരോഗ്യവകുപ്പിന്റേ യും…

കുട്ടി ടീച്ചറേയും കൂട്ടുകാരേയും ആദരിച്ചു

അഗളി:ഇല്ലായ്മകളെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന് മറ്റുള്ളവ ര്‍ക്ക് അറിവിന്റെ അക്ഷര വെളിച്ചം പകര്‍ന്ന് നല്‍കിയ ആനക്കട്ടി യിലെ കുട്ടി ടീച്ചര്‍ ആദിവാസി ബാലിക അനാമികയ്ക്ക് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ആദരം.വന്യജീവി വാരാഘോഷ ത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനായനം പരി പാടിയിലാണ് കുട്ടി…

നാട്ടുകല്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മണ്ണാര്‍ക്കാട് നാട്ടുകല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.ജെ അനീഷ് ലാലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് വടക്കന്‍മേഖലാ ഐജിയുടേതാണ് ഉത്തരവ്.ഓഗസ്റ്റ് 28ന് രാത്രി ജില്ല മുഴുവന്‍ നടന്ന പരിശോധനയുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്നാണ് നടപടി.ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നല്‍കിയിരുന്നത്.

എടത്തനാട്ടുകരയില്‍ വന്യമൃഗശല്ല്യം രൂക്ഷം

അലനല്ലൂര്‍:മലയോര പ്രദേശമായ എടത്തനാട്ടുകരയില്‍ കാടിറങ്ങി യെത്തുന്ന വന്യമൃഗങ്ങള്‍ നാടിന്റെ സൈ്വര്യം കെടുത്തുന്നതായി പരാതി.ആദ്യമൊക്കെ കാട്ടാനകൂട്ടത്തെയായിരുന്നു നാട്ടുകാര്‍ക്ക് ഭയം.ഇപ്പോള്‍ പുലിയും ഒരു പേടി സ്വപ്‌നമാണ്.കൃഷിയിടങ്ങളില്‍ കാട്ടുപന്നിയും കുരങ്ങുമെല്ലാം കര്‍ഷകര്‍ക്ക് ശല്ല്യമാകുന്നു. കഴിഞ്ഞ ദിവസം എടത്തനാട്ടുകര ടൗണിനോട് ചേര്‍ന്ന പട്ടിശ്ശേരിയി ലെ പാറോക്കോട് വെളുത്തിരയുടെ…

error: Content is protected !!