Day: October 24, 2020

എക്‌സൈസ് വിമുക്തി മിഷന്‍;ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

വാളയാര്‍:മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് പോകുന്ന വരെ നേര്‍വഴിക്ക് കൊണ്ടുവരിക എന്ന ലക്ഷ്യവുമായി എക്‌സൈ സ് വിമുക്തി മിഷന്‍ ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനിക ളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. വാളയാറി ല്‍ ഉണ്ടായ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപ ടി. വാളയാറിലെ ചെല്ലന്‍കാവ്…

റാങ്ക് ജേതാവിന് നാട്ടുകല്‍ പോലീസിന്റെ ആദരം

നാട്ടുകല്‍:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിബിഎ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയ ചെത്തല്ലൂര്‍ പന ങ്കുറിശ്ശിക്കാവ് വടക്കേക്കര കുഞ്ഞിലക്ഷ്മിയുടെ മകള്‍ ശ്രീജിനയെ നാട്ടുകല്‍ ജനമൈത്രി പോലീസ് വീട്ടിലെത്തി അനുമോദിച്ചു .എസ്‌ ഐ അനില്‍ മാത്യു ഉപഹാരം കൈമാറി.ജനമൈത്രി ബീറ്റ് ഓഫീ…

കോവിഡ് 19: ജില്ലയില്‍ 7768 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 7,768 പേര്‍ ചികിത്സയില്‍. ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിലും, 3 പേര്‍ കണ്ണൂര്‍, 13 പേര്‍ തൃശ്ശൂര്‍, 22 പേര്‍ കോഴിക്കോട്, 45 പേര്‍ എറണാകു ളം,…

കാഴ്ചക്കാരുടെ കയ്യടി നേടി ‘ആഷിഖിന്റെ തേരാ പാര’!

മണ്ണാര്‍ക്കാട്:കണ്ടാല്‍ മതിവരാത്ത മണ്ണാര്‍ക്കാടിലെ മനോഹരമായ കാഴ്ചകളെ സൈക്കിള്‍ സവാരിയിലൂടെ പര്‍ത്തി ലോകത്തിന് മുന്നി ലെത്തിക്കുകയാണ് നെല്ലിപ്പുഴക്കാരന്‍ ആഷിഖ്.’എംഎ’എന്ന യു ട്യൂബ് ചാനലില്‍ മണ്ണാര്‍ക്കാടില്‍ തേരാപാര എന്ന പേരിലാണ് ഈ ചെറുപ്പക്കാരന്റെ ട്രാവല്‍ വ്്‌ലോഗുകളുടെ സംപ്രേഷണം നെല്ലിപ്പുഴ കുണ്ടില്‍ വീട്ടില്‍ അബ്ദുള്‍ റഹ്മാന്റേയും…

കോവിഡ് പ്രതിരോധം; വേണം എസ്ടിഎസും

പാലക്കാട്:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗയായി എസ്.എം.എസ് ക്യാമ്പെയിന് പുറമെ നവരാത്രി ഉത്സവകാലം മുന്നി ല്‍ കണ്ട് ജില്ലാ ഭരണകൂടം എസ്.ടി.എസ് ക്യാമ്പൈനിനും തുടക്ക മിട്ടു.’ സ്റ്റേ ഇന്‍സൈഡ്’, ടെസ്റ്റിംഗ് , ‘സെല്‍ഫ് കെയര്‍ ‘ എന്നീ ആശ യങ്ങളാണ് എസ്.ടി.എസ് ക്യാമ്പെയിനായി…

അര്‍ജുന്‍ കൃഷ്ണകുമാറിനെ അനുമോദിച്ചു

മണ്ണാര്‍ക്കാട്:നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 628 മാര്‍ക്ക് കരസ്ഥമാക്കി 9158-ാമത് റാങ്കോടെ വിജയിച്ച അര്‍ജുന്‍ കൃഷ്ണകുമാറി നെ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് പി.ജെ പൗലോസ് വീട്ടി ലെത്തി അനുമോദിച്ചു.പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാ നം കെട്ടിപ്പടുത്തതില്‍ മുഖ്യപങ്കുവഹിച്ച നേതാവ് പി.ബാലന്റെ പേരക്കുട്ടിയാണ്…

കോവിഡ് ബോധവല്‍ക്കരണ സൈക്കിള്‍ റാലി

നാട്ടുകല്‍:കോവിഡ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നാട്ടു കല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സൈക്കിള്‍ റാലി നടത്തി.പാറപ്പുറത്ത് നിന്നും ആരംഭിച്ച റാലി 55-ാം മൈലില്‍ സമാപിച്ചു.വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്ക രണ വും നടത്തി.ക്ലബ്ബ് അംഗം മമ്മൂ ഫ്‌ളാഗ് ഓഫ്…

ഡോക്ടറില്ലാതായിട്ട് ഒരാഴ്ച പിന്നിടുന്നു; യൂത്ത് ലീഗ് നാട്ടുകല്‍ പിഎച്ച്‌സിയിലേക്ക് മാര്‍ച്ച് നടത്തി

നാട്ടുകല്‍:തച്ചനാട്ടുകര പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളി ലെയും സാധാരണക്കാരായ നൂറുകണക്കിന് രോഗികളുടെ ഏക ആശ്രയമായ നാട്ടുകല്‍ പിഎച്ച്‌സി യില്‍ ഡോക്ടറില്ലാതായിട്ട് ഒരാഴ്ച പിന്നിടുന്നു.നിലവിലുണ്ടായിരുന്ന ഏക ഡോക്ടര്‍ക്ക് പാലക്കാട് ജില്ലാ കോവിഡ് സെന്ററില്‍ ഡ്യൂട്ടി നല്‍കിയതിനാലാണ് സാധാരണക്കാ രായ രോഗികള്‍ ദുരിതത്തിലായത്.സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം…

മാതൃകാ അംഗനവാടി യാഥാര്‍ത്ഥ്യമായി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടത്ത് മാതൃകാ അംഗന്‍വാടി യാഥാര്‍ത്ഥ്യമായി. ഇരുനില കെട്ടിടത്തില്‍ അത്യാധു നിക സൗകര്യങ്ങളോടെയാണ് ആംഗന്‍വാടി നിലകൊള്ളുന്നത്. എന്‍. ഷംസുദീന്‍ എംഎല്‍എയുടെ ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപയും പഞ്ചായത്തിന്റെ 15 ലക്ഷവുമുള്‍പ്പെടെ 45 ലക്ഷംരൂപ ചിലവില്‍ ആറായിരത്തോളം സ്‌ക്വയര്‍ഫീറ്റിലാണ് കെട്ടിടം…

മണ്ണാര്‍ക്കാടുള്ള പോപ്പുലര്‍ ഫിനാന്‍സ് ശാഖ സീല്‍ ചെയ്തു

മണ്ണാര്‍ക്കാട്: നഗരത്തിലെ എഎം സിറ്റി പ്ലാസ കോംപ്ലക്‌സില്‍ പ്രവ ര്‍ത്തിച്ച് വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തില്‍ റവന്യു സംഘം പരിശോധന നടത്തി ഓഫീസ് സീല്‍ ചെയ്തു.നിക്ഷേപ തട്ടി പ്പുമായി ബന്ധപ്പെട്ട് നിയമനടപടി നേരിടുന്ന സ്ഥാപനത്തിന്റെ ശാഖകളിലൊന്നാണിത്.ഷോപ്പിംഗ് കോംപ്ലക്‌സില്‍ കഴിഞ്ഞ മൂന്ന് മാസക്കാലമായി…

error: Content is protected !!