മണ്ണാര്‍ക്കാട് :2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍,ഉള്‍ക്കുറിപ്പില്‍ തിരുത്തല്‍ വരുത്തല്‍,പേര് നീക്കം ചെയ്യ ല്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി നാളെ രാവിലെ 10.30 മണിക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരു മെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.യോഗത്തില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുക്കണമെന്നും സെക്രട്ടറി അറിയിച്ചു.