Day: October 27, 2020

മൃതദേഹം വൈറ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ഖബറടക്കി

മണ്ണാര്‍ക്കാട്:മരണാനന്തര പരിശോധനയില്‍ കോവിഡ് സ്ഥിരീക രിച്ച തെങ്കര പുഞ്ചക്കോട് സ്വദേശിനിയായ അംഗനവാടി വര്‍ക്കറു ടെ മൃതദേഹം മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വൈറ്റ് ഗാര്‍ഡ് കോവിഡ് സ്‌പെഷ്യല്‍ റെസ്‌ക്യു ടീം ഖബറടക്കി.മണലടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് മൃതദേഹം ഖബറടക്കിയത്.നിയോജക മണ്ഡലം യൂത്ത് ലീഗ്…

ഷൊർണൂരിൽ പെട്രോൾ പമ്പ് ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു.

ഷൊർണൂർ: വ്യവസായ വകുപ്പിനു കീഴിൽ ഷൊർണൂരിൽ പ്രവർ ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസ് ലിമി റ്റഡ് വൈവിധ്യവത്ക്കരണത്തിൻ്റെ ഭാഗമായി എച്ച്.പി.സി.എല്ലു മാ യി സഹകരിച്ച് ആരംഭിച്ച ടസ്‌കർ പെട്രോൾ പമ്പിൻ്റെ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ ഓൺലൈനായി നിർവഹിച്ചു.…

വാഹനാപകടത്തില്‍ തെങ്കര സ്വദേശി മരിച്ചു

മണ്ണാര്‍ക്കാട്: എറണാകുളത്ത് വാഹനാപകടത്തില്‍ തെങ്കര സ്വദേശിയായ യുവാവ് മരിച്ചു.തെങ്കര പാറശ്ശേരി ചോലേത്തില്‍ വീട്ടില്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷിബിലന്‍ (21) ആണ് മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ കളമശ്ശേരിയില്‍ കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ചാണ് അപകടം.കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ടെലിഫിലിം എഡിറ്ററായി ജോലി…

അപകടം പതിവായ റോഡിലെ കുഴികളടച്ച് യുവകൂട്ടായ്മ മാതൃകയായി

അലനല്ലൂര്‍:റോഡിലെ കുഴികള്‍ അടച്ച് യുവകൂട്ടായ്മ മാതൃകയായി. ഉണ്ണിയാല്‍- എടത്തനാട്ടുകര റോഡില്‍ പാലക്കടവ് ഭാഗത്ത് രൂപപ്പെട്ട കുഴികളാണ്അടച്ചത്.പാലക്കടവ് ഇറക്കത്തിലും,മറ്റു ഭാഗങ്ങളിലു ളള കുഴികള്‍ കോണ്‍ഗ്രീറ്റ് ചെയ്താണ് അടച്ചത്. കുത്തനെയുള്ള കയറ്റ വും, കൊടും വളവും ഉള്ളഭാഗത്ത് രൂപപെട്ട കുഴികള്‍ ഭാരം കയറ്റി വരുന്ന…

കെഎസ്ടിയു ചന്ദ്രിക കാമ്പയിന്‍:വനിതാ വിങും സജീവം

മണ്ണാര്‍ക്കാട്: കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ചന്ദ്രിക പ്രചാര ണ കാമ്പയിനില്‍ പങ്കാളികളായി അധ്യാപികമാരും.കാട്ടുകുളം എ. എല്‍.പി സ്‌കൂളില്‍ കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.എം. സാലി ഹ ടീച്ചറെ വാര്‍ഷിക വരി ചേര്‍ത്ത്…

കോവിഡ് 19: ജില്ലയില്‍ 7665 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 7,665 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, ആലപ്പുഴ ജില്ലകളിലും, 5 പേര്‍ കണ്ണൂര്‍, 21 പേര്‍ തൃശ്ശൂര്‍, 24 പേര്‍ കോഴിക്കോട്, 38 പേര്‍ എറണാകുളം, 63…

മലമ്പുഴ ജലസേചനപദ്ധതി: ജലവിതരണ ക്രമവും നവീകരണ നിര്‍ദ്ദേശങ്ങളും കരട് അവതരിപ്പിച്ചു

പാലക്കാട്:മലമ്പുഴ ഡാമും കനാലുകളുമായി ബന്ധപ്പെട്ട നിര്‍ദേശ ങ്ങള്‍ ഉള്‍ക്കൊള്ളിച്ച മലമ്പുഴ ജലസേചനപദ്ധതി ജലവിതരണ ക്രമ വും നവീകരണ നിര്‍ദ്ദേശങ്ങളും കരട് അവതരിപ്പിച്ചു. ജലവിഭവ വ കുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മലമ്പു ഴ ജലസേചനപദ്ധതി ഉപദേശക സമിതി യോഗത്തിലാണ്…

എന്റെ ഗ്രാമം തൊഴില്‍ദാന പദ്ധതി: വായ്പയ്ക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഒരു വില്ലേ ജില്‍ ഒരു ഗ്രാമ വ്യവസായം ലക്ഷ്യമിട്ട് നടപ്പാക്കുന്ന എന്റെ ഗ്രാമം പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം പുതിയ സംരംഭകര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.അപേക്ഷിക്കേണ്ടതിങ്ങനെ? വായ്പ ആവശ്യമുള്ളവര്‍ ബാങ്ക് വായ്പ ലഭ്യത ഉറപ്പുവരുത്തി…

ഇ-വാഹനങ്ങള്‍ക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി സ്ഥലം നല്‍കാം.

പാലക്കാട്:ഇ-വാഹനങ്ങള്‍ക്ക് ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കാന്‍ സ്ഥലങ്ങള്‍ക്കായി വ്യക്തികളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊ ബിലിറ്റി പദ്ധതിയുടെ ഭാഗമായി അനെര്‍ട്ടും എനര്‍ജി എഫിഷ്യന്‍ സി സര്‍വ്വീസ് ലിമിറ്റഡും സംയുക്തമായാണ് സംസ്ഥാനത്ത് പലയി ടങ്ങളിലായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്.…

കൗതുക കാഴ്ച്ചയായി സര്‍പ്പശലഭം

അലനല്ലൂര്‍: ചിത്രശലഭങ്ങളില്‍ അപൂര്‍വമായ സര്‍പ്പശലഭം വിരുന്നെ ത്തിയത് വീട്ടുകാര്‍ക്ക് കൗതുകമായി. എടത്തനാട്ടുകര പൂക്കാടം ഞ്ചേരിയിലെ പാണാര്‍ക്കുഴി കുഞ്ഞമ്മു മാസ്റ്ററുടെ വീടിന്റെ സമീ പത്തു നിന്നാണ് സര്‍പ്പരൂപത്തില്‍ വിറകുകളുള്ള ചിത്രശലഭത്തെ കണ്ടത്. ഞായറാഴ്ച്ച രാവിലെ പതിനൊന്നരമണിയോടെ വീടിന് സമീപത്തെ റോഡരികിലെ ചെമ്പരത്തി ചെടിയിലാണ്…

error: Content is protected !!