Day: October 17, 2020

പുലിഭീതിയില്‍ ഉപ്പുകുളം; വനംവകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു

അലനല്ലൂര്‍: ഉപ്പുകുളം പൊന്‍പാറ ഭാഗത്ത് നാട്ടുകാര്‍ കണ്ട പുലിയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു.ചോലമണ്ണ് സ്വ ദേശികളായ തമ്പി കോന്നംചിറയില്‍,വിനോദ് വയലില്‍,വിഷ്ണു വട ക്കേക്കര,സനീഷ് ചാമക്കാലായില്‍ എന്നിവര്‍ പൊന്‍പാറയില്‍ നി ന്നും വീട്ടിലേക്ക് വാഹനത്തില്‍ മടങ്ങുമ്പോള്‍ പുലിയെ കണ്ടെന്നാ ണ് പറയുന്നത്.വെള്ളിയാഴ്ച…

മെമ്പര്‍ഷിപ്പ് വിതരണം നാളെ

മണ്ണാര്‍ക്കാട്:ജവഹര്‍ ബാലമഞ്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് തല മെമ്പര്‍ ഷിപ്പ് വിതരണം നാളെ രാവിലെ 10 മണിക്ക് അലനല്ലൂര്‍ മുറിയങ്കണ്ണി സെന്ററില്‍ നടക്കും.ഡിസിസി ജനറല്‍ സെക്രട്ടറി പി.ആര്‍.സുരേ ഷ് ഉദ്ഘാടനം ചെയ്യും.ജവഹര്‍ ബാല്‍ മഞ്ച് ബ്ലോക്ക് ചെയര്‍മാന്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യക്ഷത വഹിക്കും.കോവിഡ്…

വയോധിക ആത്മഹത്യ ചെയ്ത നിലയില്‍

മണ്ണാര്‍ക്കാട്: വായോധികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമരംപുത്തൂര്‍ താഴെ അരിയൂരിലെ പുല്ലത്ത് വീട്ടില്‍ പരേതനായ ഹംസയുടെ ഭാര്യ ഖദീജ (80)യെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മക്കള്‍: മുഹമ്മദാലി, ഫാത്തിമ ബീവി, റംല ബീഗം.മരുമക്കള്‍: സൈനബ,കുഞ്ഞഹംസ, കാസിം. മരണ ത്തല്‍ അസ്വാഭാവികതയുണ്ടെന്ന്…

കോവിഡ് 19: ജില്ലയില്‍ 7123 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് ബാധിതരായി നിലവില്‍ ചികിത്സ യിലുള്ളത് 7123 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാ ള്‍ വീതം കോട്ടയം,കണ്ണൂര്‍ ജില്ലകളിലും, രണ്ടുപേര്‍ തിരുവനന്തപു രം, മൂന്നുപേര്‍ ആലപ്പുഴ,12 പേര്‍ തൃശ്ശൂര്‍, 17 പേര്‍ കോഴിക്കോട്, 46 പേര്‍ മലപ്പുറം,57 പേര്‍…

കര നെല്‍കൃഷി കൊയ്ത്തുത്സവം നാളെ

മണ്ണാര്‍ക്കാട്:ഹരിത കേരളം,സുഭിക്ഷ കേരളം പദ്ധതികളുടെ ഭാഗ മായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ കരനെല്‍കൃഷി വിളവെടുപ്പിന് തയ്യാറായി.കൊയ്ത്തുത്സവം നാളെ രാവിലെ പത്ത് മണിയ്ക്ക് പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്യും. പെരിമ്പടാരി പോത്തോഴിക്കാവ് പഴയ തീപ്പെട്ടി കമ്പനിക്ക് സമീപ…

ജില്ലയില്‍ ഒക്ടോബര്‍ 20 മുതല്‍ സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി നെല്ലുസംഭരണം ഊര്‍ജ്ജിതമാക്കും

പാലക്കാട്:ജില്ലയില്‍ ഒക്ടോബര്‍ 20 മുതല്‍ സഹകരണ സംഘങ്ങ ളെ ഉള്‍പ്പെടുത്തി നെല്ല് സംഭരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കും. ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ സഹക രണ സംഘം പ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ച യിലാണ് തീരുമാനമായത്.ഒക്ടോബര്‍ 19 ന്…

തെക്കുമ്പുറത്ത് ഒരു ചിത്രവവ്വാലെത്തി

തച്ചമ്പാറ:വീട്ടുവളപ്പിലെ മീന്‍ കുളത്തിന് മുകളിലിട്ട വലയില്‍ കുടു ങ്ങിയ ആളെ കണ്ട് തെക്കുമ്പുറത്ത് തേക്കത്ത് ഉമ്മര്‍ കുട്ടി ആദ്യ മൊന്ന് ഞെട്ടി.ജീവി ചിറക് വിരിച്ചപ്പോള്‍ ഞെട്ടല്‍ കൗതുകത്തിലേ ക്ക് വഴി മാറി.ലോകത്ത് തന്നെ അപൂര്‍വ്വമായി കാണുന്ന ചിത്രശലഭ ത്തെ പോലുള്ള ചിത്ര…

നീറ്റ് പരീക്ഷയില്‍ റാങ്ക് നേടി മണ്ണാര്‍ക്കാടിന് അഭിമാനമായി ഷമീല്‍ കല്ലടി

മണ്ണാര്‍ക്കാട്:അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ (നീറ്റ്) യി ല്‍ മണ്ണാര്‍ക്കാടിനും റാങ്കിന്റെ തിളക്കം സമ്മാനിച്ചിരിക്കുകയാണ് ഷമീല്‍ കല്ലടി.ഒരു തവണ വഴുതിപ്പോയ ജയത്തെ കഠിനാധ്വാനം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടുമാണ് ഷമീല്‍ ഇത്തവണ മുറു കെ പിടിച്ചത്.നീറ്റ് പരീക്ഷയില്‍ ജനറലില്‍ 78-ാം റാങ്കാണ് ഷമീലിന്.…

error: Content is protected !!