Day: October 12, 2020

പോത്തുണ്ടി ഡാം നാളെ തുറക്കാന്‍ സാധ്യത

നെന്‍മാറ: പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ എട്ടിന് 106.81മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ഡാമിന്റെ വൃഷ്ടിപ്രദേശ ങ്ങളില്‍ രാത്രിയും മഴ തുടര്‍ന്നാല്‍ നീരൊഴുക്ക് കൂടാനും ജലനിരപ്പ് ഉയ രാനും സാധ്യതയുള്ളതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവി ലെ തുറക്കേണ്ടിവരുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിവേചനരഹിതമായ വിദ്യാഭ്യാസം ഉറപ്പുവരുത്തി: മുഖ്യമന്ത്രി

പാലക്കാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ എല്ലാ വിഭാഗം കുട്ടികള്‍ക്കും വിവേചനരഹിതവും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തി നാടിന്റെ ഭാവിയെ സുരക്ഷിതമാക്കാ നുള്ള ഇടപെടലാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസരംഗത്ത് നിര്‍വ ഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാ നത്തെ സമ്പൂര്‍ണ ഹൈടെക് സ്‌കൂളുകളുടെ പദ്ധതി…

അമ്പംകടവില്‍ തടയണ നിര്‍മിക്കാന്‍ തീരുമാനം

കാഞ്ഞിരപ്പുഴ:പഞ്ചായത്തിലെ അമ്പംകടവില്‍ കോല്‍പ്പാടം പുഴ യ്ക്ക് കുറുകെതടയണ നിര്‍മിക്കാന്‍ തീരുമാനം. പൂഞ്ചോല, മാന്തോ ണി ആനമൂളി ഭാഗത്തെ രൂക്ഷമായ വരള്‍ച്ചാ പ്രതിരോധത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്ന തിനും കാര്‍ഷിക അഭിവൃദ്ധി യ്ക്കും വേണ്ടിയാണ് തടയണ നിര്‍മി ക്കുന്നത്.56 ലക്ഷം രൂപ സര്‍…

മുക്കാലി – ചിണ്ടക്കി റോഡ് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം : മന്ത്രി എ.കെ. ബാലന്‍

അഗളി:അട്ടപ്പാടിയിലെ മുക്കാലി – ചിണ്ടക്കി റോഡ് ഗതാഗതയോ ഗ്യമാക്കുമെന്നത് രണ്ട് വര്‍ഷം മുമ്പ് മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണെന്ന് മന്ത്രി എ.കെ ബാലന്‍ പറ ഞ്ഞു. മുക്കാലി – ചിണ്ടക്കി റോഡിന്റെ ഉദ്ഘാടനം…

എംഇഎസ് കല്ലടി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് റാങ്ക്

മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാല ബി.എ അറബിക് ആന്‍ഡ് ഇസ്‌ലാമിക് ഹിസ്റ്ററി പരീക്ഷയില്‍ മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളേജിലെ 2017-20 ബാച്ച് വിദ്യാര്‍ത്ഥികളായ പി.എ നിഹാലക്ക് ഒന്നാം റാങ്കും,കെ.നാഹിലക്ക് രണ്ടാം റാങ്കും എസ്.ജെ ഫാഇസിന് മൂന്നാം റാങ്കും ലഭിച്ചു.കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ…

ടിപ്പര്‍ തൊഴിലാളികള്‍ സൂചന പണിമുടക്ക് നടത്തി

മണ്ണാര്‍ക്കാട്:താലൂക്ക് ടിപ്പര്‍ ഡ്രൈവഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് അ സോസിയേഷന്‍ സൂചന പണിമുടക്ക് നടത്തി. വിജിലന്‍ സ്,ജിയോ ളജി,റവന്യു ഉദ്യോഗസ്ഥ പീഡനങ്ങള്‍ ടിപ്പര്‍ തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് ആരോപിച്ചായിരുന്നു സമരം.സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമാ യാണ് താലൂക്കില്‍ സമരം നടന്നത്.പണിമുടക്കിയ തൊഴിലാളികള്‍…

കോവിഡ് 19: ജില്ലയില്‍ 6383 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6383 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, കോട്ടയം ജില്ലകളിലും, മൂന്നുപേര്‍ വീതം ആ ലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും,18 പേര്‍ കോഴിക്കോട്, 17 പേര്‍ തൃശ്ശൂര്‍, 46 പേര്‍…

സമ്പൂര്‍ണ ഡിജിറ്റല്‍ പ്രഖ്യാപനവുമായി പൊതുവിദ്യാലയങ്ങള്‍

മണ്ണാര്‍ക്കാട്:പൊതുവിദ്യാഭ്യാസമേഖലയില്‍ കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുന്നതിന്റെ ഔദ്യോ ഗിക പ്രഖ്യാപനത്തില്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ മുഴു വന്‍ പൊതു വിദ്യാലയങ്ങളും പങ്കാളികളായി. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആ ന്റ് ടെക് നോളജി ഫോര്‍ എഡ്യൂക്കേഷന്‍…

വായനശാലപ്രവര്‍ത്തനം ആരംഭിച്ചു

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിന്റെ ധനസഹായത്തോടെ കാര വാ ര്‍ഡിലെ സേവാഗ്രാമില്‍ ആരംഭിച്ച പൊതുജന വായനശാലയുടെ ഉദ്ഘാടനം അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ ഉമര്‍ഖത്താബ് എന്‍ അധ്യക്ഷത വഹിച്ചു. അഫ്‌സറ അബുബക്കര്‍ കെ കെ , കോമളം കെ…

യുഡിഎഫ് പ്രതിഷേധ ധര്‍ണ നടത്തി

അലനല്ലൂര്‍:കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹ നയങ്ങള്‍ ക്കെതിരെ യുഡിഎഫ് അലനല്ലൂര്‍ മേഖല കമ്മിറ്റി ചന്തപ്പടിയില്‍ ധര്‍ണ നടത്തി.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യു ഡിഎഫ് ചെയര്‍മാന്‍ തെക്കന്‍ ബഷീര്‍ അധ്യക്ഷനായി.കണ്‍വീനര്‍ കെ.വേണുഗോപാല്‍,റഷീദ് ആലായന്‍,വി.സി രാമദാസ്, ഉമര്‍ഖത്താ ബ് എന്‍,തച്ചംപറ്റ ഹംസ,ആലായന്‍…

error: Content is protected !!