Day: October 14, 2020

ജില്ലയിൽ ഇന്ന് 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന് 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച തായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്ക ത്തിലൂടെ രോഗബാധ ഉണ്ടായ 320 പേർ, ഉറവിടം അറിയാത്ത രോഗ ബാധ ഉണ്ടായ 27 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന…

ഒപ്പറേഷന്‍ റേഞ്ചര്‍: മണ്ണാര്‍ക്കാടും പരിശോധന

മണ്ണാര്‍ക്കാട്:സാമൂഹ്യ വിരുദ്ധരേയും ഗുണ്ടാ സംഘങ്ങളേയും കര്‍ശ നമായി നേരിടാന്‍ ഓപ്പറേഷന്‍ റേഞ്ചര്‍ എന്ന പേരില്‍ പരിശോധന യുമായി പോലീസ്.മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പത്തിടങ്ങളിലായി പരിശോധന നടന്നു.നേരത്തെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍,ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ എന്നിവരെ കേന്ദ്രീകരി ച്ചായിരുന്നു പരിശോധന.സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എംകെ…

പോത്തുണ്ടി ഡാം നാളെ തുറക്കും

നെന്‍മാറ:പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഇന്ന് രാത്രി ഏഴിന് 106.99 മീറ്റർ എത്തിയ സാഹചര്യത്തിലും ഡാമിന്റെ വൃഷ്ടിപ്രദേ ശങ്ങളിൽ മഴ തുടരുന്നതിനാലും നീരൊഴുക്ക് കൂടാനും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാൽ ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ എട്ടിന് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറി യിച്ചു.…

മലമ്പുഴ ഉദ്യാനം ഒക്ടോബർ 16 മുതൽ ഭാഗികമായി തുറക്കും

പാലക്കാട്: കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് മലമ്പുഴ ഉദ്യാനം ഒക്ടോബർ 16 മുതൽ സന്ദർശകർക്കായി ഭാഗികമായി തുറന്നു നൽ കുമെന്ന് മലമ്പുഴ ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നീണ്ടകാലത്തെ ലോക്ക് ഡൗണിന് ശേഷം ഉദ്യാനം തുറ ന്നു കൊടുക്കുന്നതിന്റെ ഒന്നാംഘട്ടത്തിൽ ഡാം…

വിദ്യാര്‍ത്ഥികള്‍ തൊഴില്‍ ദാതാക്കളായി ഉയരണം: കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍

മണ്ണാര്‍ക്കാട്:അറിവിന്റെ ഉത്പാദന കേന്ദ്രങ്ങളായ കലാലയങ്ങള്‍ പഠന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ഗുണമേന്മ വര്‍ദ്ധിപ്പി ക്കുകയും ചെയ്യുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ കൂടി ആരംഭിക്കുന്നതിലൂടെ സാമൂ ഹിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് വഴി തുറക്കുന്നതെന്ന് കാലി ക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ…

ആശ്രയിക്കുന്നവരെ അന്നമൂട്ടാന്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കാനിറങ്ങി ലാന്റേണ്‍ സൊസൈറ്റി അംഗങ്ങള്‍

കുമരംപുത്തൂര്‍:ഉറവ വറ്റാത്ത നന്‍മയുടെ കാവലാളാണ് കുമരം പുത്തൂര്‍ നെച്ചുള്ളിയിലെ ലാന്റേണ്‍ ചാരിറ്റബിള്‍ സൊസൈറ്റി. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി 42 കുടുംബങ്ങള്‍ക്ക് താങ്ങും തണ ലുമാണ് ഇവര്‍.മഹാമാരി നിസ്സഹായമാക്കുന്ന ജീവിത കാലത്ത് ആ ശ്രയിക്കുന്നവരെ പോറ്റാന്‍ അവര്‍ ഇന്ന് ആക്രി സാധനങ്ങള്‍ ശേഖരി…

പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കറിന് മുഖ്യമന്ത്രിയുടെ മെഡല്‍

പാലക്കാട് :അഗ്‌നിരക്ഷാ സേനയിലെ ജില്ലാ ഓഫീസര്‍മാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡിന് അഗ്‌നിശമനസേനാ ജില്ലാ മേധാവി അരുണ്‍ ഭാസ്‌കര്‍ അര്‍ഹനായി. ജില്ലാ ഓഫീസര്‍മാര്‍ക്കുള്ള മുഖ്യ മന്ത്രിയുടെ ആദ്യ അവാര്‍ഡാണിത്. അഗ്‌നിരക്ഷാസേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച നേതൃ ത്വം നല്‍കിയതിനാണ് പുരസ്‌ക്കാരം. ജില്ലയില്‍ 2018, 2019 വര്‍ഷ…

ജില്ലയില്‍ സംഭരിച്ചത് 152 ലോഡ് നെല്ല്

പാലക്കാട്:ജില്ലയിലെ 28 ഗ്രാമ പഞ്ചായത്തുകളില്‍ നിന്നായി ഒക്ടോ ബര്‍ 13 വരെ 152 ലോഡ് (ഒരു ലോഡ് ഏകദേശം പതിനായിരം കി ലോ) നെല്ലുസംഭരിച്ചു കഴിഞ്ഞതായി അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ) എല്‍.ആര്‍ മുരളി അറിയിച്ചു. ഏകദേശം 1, 25000…

റാങ്ക് ജേതാവിനെ ആദരിച്ചു

വല്ലപ്പുഴ:കണ്ണുകൾക്കില്ലാത്ത കാഴ്ചശക്തിയെ അകക്കണ്ണിലൂടെ മറി കടന്ന്കാലിക്കറ്റ് സര്‍വകലാശാല എം.എ ഇസ്‌ലാമിക് ഹിസ്റ്ററി യില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വല്ലപ്പുഴ സ്വദേശിനി നാഫിയ സി.ടി യെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല കമ്മിറ്റി ആദരിച്ചു അനീസ് .എം.ടി ,മുഫീദ,ഷഹീന്‍ അഹ്‌സന്‍ എന്നിവര്‍ സംബന്ധിച്ചു.മണ്ണാര്‍ക്കാട് എം.ഇ.എസ്…

അട്ടപ്പാടിയിലെ ശിശുമരണം; സര്‍ക്കാരിന്റെ അനാസ്ഥ: പിജെ പൗലോസ്

അട്ടപ്പാടി:സര്‍ക്കാരിന്റെ അനാസ്ഥയാണ് അട്ടപ്പാടിയില്‍ ശിശുമര ണം തുടര്‍ക്കഥയാകുന്നതിന് കാരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ പൗലോസ്.ഈ വര്‍ഷം മാത്രം എട്ട് നവജാത ശിശുമ രണമാണ് അട്ടപ്പാടിയില്‍ ഉണ്ടായത്.അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ചികിത്സയ്ക്കായി 12 കോടി രൂപ ഇടത് ഭരണസമി തിയുള്ള പെരിന്തല്‍മണ്ണയിലെ…

error: Content is protected !!