മണ്ണാര്‍ക്കാട് :നഗരസഭയിലെ തെന്നാരി വാര്‍ഡില്‍ കോണ്‍ക്രീറ്റ് ചെയ്ത ആറ് റോഡുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ നിര്‍വ്വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ വനജ ടീച്ചര്‍ അധ്യക്ഷയായി.അരുണ്‍കുമാര്‍ പാലക്കുറുശ്ശി,മണികണ്ഠന്‍ പുളിയ ത്ത്,വി.ശശി,ശിവശങ്കരന്‍ പയ്യുണ്ട,രമേശ് മഞ്ചാടിക്കല്‍,സന്തോഷ് കുമാര്‍ തെന്നാരി,അഖില്‍ അരുണ്‍,ശരത്,സിന്ധു സന്തോഷ്, ആദര്‍ ശ് തുടങ്ങിയവര്‍ സംസാരിച്ചു.നഗരസഭയുടെ 2020-21 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡുകള്‍ കോണ്‍ക്രീ റ്റ് ചെയ്തത്.തെന്നാരി കല്ലംപള്ളിയാല്‍ റോഡ്,ശ്രീ മൂത്താര്‍ ഭുവനേ ശ്വരി ക്ഷേത്രത്തിന്റെ സൈഡ് റോഡ്,കുന്നുംപുറം നെടുമ്പാറ റോഡ്,കോറകുണ്ട് റോഡ്,തെക്കേകര വട്ടപ്പറമ്പ് റോഡ് എന്നിവയാ ണ് കോണ്‍ക്രീറ്റ് ചെയ്തത്.6,26,000 രൂപയാണ് ഇതിനായി ചെലവഴിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!