Month: November 2020

നജാത്ത് കോളേജില്‍ വെബിനാര്‍ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: ‘കരിയറില്‍ ഇംഗ്ലീഷിന്റെ പ്രാധാന്യവും വീട്ടില്‍ നിന്ന് ഇംഗ്ലീഷ് എങ്ങനെ പഠിക്കുകയും ചെയ്യാം’ എന്ന തലക്കെട്ടില്‍ നജാ ത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് ഗൂഗിള്‍ മീറ്റിലൂടെ വെബിനാര്‍ സംഘടിപ്പിച്ചു. സ്‌കില്‍ ഡെവലെപ്‌ മെന്റ് സെന്ററായ എഡ്യു ഹബുമായി…

കോവിഡ് 19: ജില്ലയില്‍ 4781 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4781 പേര്‍ ചികിത്സയില്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ആലപ്പുഴ, വയനാട് ജില്ലകളിലും, 2 പേര്‍ വീതം പത്ത നംതിട്ട, കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ തിരുവനന്തപുരം, 37 പേര്‍ തൃശ്ശൂ…

ഇത്തവണ മോദി കേരളത്തിന്റെ മനസും കീഴടക്കും: കെ സുരേന്ദ്രന്‍

കല്ലടിക്കോട് :മിക്ക സംസ്ഥാനങ്ങളിലും ചോദ്യം ചെയ്യപ്പെടാനാവാ ത്ത നേതാവായി മാറിയ പ്രധാന മന്ത്രി നരേന്ദ്രമോദി ഇത്തവണ കേരളത്തിന്റെയും മനസ്സ് കിഴടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.ബിജെപി കരിമ്പ പഞ്ചായത്ത് കമ്മറ്റി നടത്തിയ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരി…

കനാലില്‍ ചോര്‍ച്ച;
കാഞ്ഞിരപ്പുഴയില്‍ നിന്നും വെള്ളം തുറന്ന് വിട്ടത് നിര്‍ത്തി വച്ചു

കാഞ്ഞിരപ്പുഴ:കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും ഒറ്റപ്പാലം മേഖലയി ലേക്ക് കനാല്‍ വഴി വെള്ളം തുറന്ന് വിട്ടതിന് പിറകെ നിര്‍ത്തി വച്ചു. കനാലിലെ ചോര്‍ച്ച അടയ്ക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കനാലിലേക്ക് വെള്ളം തുറ ന്ന് വിട്ടത്.12.40 ഓടെയാണ് നിര്‍ത്തി…

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ശിക്ഷിച്ചു

ചിറ്റൂര്‍: കോഴിപ്പാറ സെയില്‍ടാക്‌സ് ചെക്‌പോസ്റ്റില്‍ ജോലി ചെയ്തി രുന്ന എ. ആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫീസറുടെ ഔദ്യോഗിക കൃത്യനിര്‍വഹണവും പൊതുഗതാഗതവും തടസ പ്പെടുത്തിയതിനും കോഴിപ്പാറ ചന്തപ്പേട്ടയില്‍ പ്രമോദ്, കുഞ്ചു മേനോന്‍ ചള്ളയില്‍ ശിവന്‍ എന്നിവരെ വിവിധ വകുപ്പുകളിലായി നാല് മാസം…

വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് : ഒരു വര്‍ഷം തടവും 6000 രൂപ പിഴയും

ചിറ്റൂര്‍:കൊല്ലങ്കോട് ഫുഡ് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ പ്യൂണായി ജോലി ചെയ്തിരുന്ന കെ.ശശികുമാര്‍ വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് ഉപ യോഗിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെ ടുത്ത കേസില്‍ ഒരു വര്‍ഷം തടവിനും 6000 രൂപ പിഴയടയ്ക്കാനും ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷിച്ചു.ഫുഡ്…

സേവ് മണ്ണാര്‍ക്കാട് വോട്ട് വണ്ടി പര്യടനം നാളെ സമാപിക്കും

മണ്ണാര്‍ക്കാട്:നഗരസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ ത്ഥികളുടെ വികസന കാഴ്ചപ്പാടുകള്‍ ആരാഞ്ഞ് നടത്തുന്ന സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെ വോട്ട് വണ്ടി പര്യടനം നാളെ സമാപിക്കും.വാര്‍ഡുകളില്‍ ആവശേകരമായ വരവേല്‍പ്പാണ് വോട്ട് വണ്ടിക്ക് ലഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥി കളുടെ വികസന കാഴ്ചപ്പാടുകളെ കുറിച്ച്…

ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകൾ പരിശോധന ശക്തമാക്കി

മണ്ണാർക്കാട് : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജില്ലയിൽ നിയമാനുസൃതമല്ലാതെ സ്ഥാപിച്ച ബോർഡുകൾ, ബാന റുകൾ, റോഡിലെ എഴുത്തുകൾ ആന്റി ഡീഫേസ്‌മെന്റ് സ്ക്വാ ഡിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു . തഹസിൽദാർമാരുടെ നേതൃത്വത്തിലാണ് എല്ലാ താലൂക്കുകളിലും പരിശോധന നടത്തു ന്നത്. പാലക്കാട്…

മറഡോണയുടെ വേര്‍പാടില്‍
അനുശോചിച്ചു

അലനല്ലൂര്‍: ലോക ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ യുടെ വിയോഗത്തില്‍ പെരിമ്പടാരി ഫുട്‌ബോള്‍ ഫാന്‍സ് അനു ശോചിച്ചു.മറഡോണയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് പ്രവര്‍ത്തകര്‍ മെഴുകുതിരി തെളിയിച്ചു.അജോ,അനുകുട്ടന്‍,ദാസ്,ഉസ്മാന്‍ പിഎച്ച്, രാജന്‍,ബാബുട്ടന്‍,ഹരിദാസന്‍,രാജേഷ് എന്നിവര്‍ സംബന്ധിച്ചു.

ഇഎസ്എ വില്ലേജുകളാക്കിയ
നടപടി പിന്‍വലിക്കണം
:മണ്ണാര്‍ക്കാട് മേഖലാ കര്‍ഷക സംരക്ഷണ സമിതി

മണ്ണാര്‍ക്കാട് : കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഫൈനല്‍ ഡ്രാഫ്റ്റില്‍ പാലക്കാട് ജില്ലയിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെട്ട 13 വില്ലേജുകള്‍ ഇ.എസ്.എ വില്ലേജുകളാക്കിയ നടപടി പിന്‍വലിക്കണമെന്ന് മണ്ണാ ര്‍ക്കാട് മേഖലാ കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന…

error: Content is protected !!