Day: October 19, 2020

മനുഷ്യക്കടത്തിനെതിരെ പഞ്ചായത്ത് പദ്ധതിക്ക് പുതുപ്പരിയാരത്ത് തുടക്കം

പാലക്കാട്: കോവിഡ്കാല ദുരിതം മനുഷ്യക്കടത്ത് സംഘങ്ങള്‍ ചൂഷ ണം ചെയ്യാനുള്ള സാധ്യതയ്‌ക്കെതിരെയുള്ള പഞ്ചായത്ത്തല ക്യാ മ്പയിനിന്റെ സംസ്ഥാനതല പരിപാടിക്ക് ഓണ്‍ലൈനായി പുതുപ്പ രിയാരം പഞ്ചായത്തില്‍ തുടക്കമായി. ഇന്ത്യന്‍ പോലീസ് ഫൗണ്ടേ ഷന്‍, ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസ് എന്നിവ സംയു ക്തമായാണ്…

വിവിധ തോടുകളുടെ പുനരുദ്ധാരണ-നവീകരണം തുടങ്ങി

പാലക്കാട്: മുണ്ടൂര്‍, പുതുപ്പരിയാരം,  മലമ്പുഴ ഗ്രാമപഞ്ചായത്തുക ളിലെ നീറ്റിലതോട് പുനരുദ്ധാരണം, മീനങ്ങാട് -ചാലക്കല്‍ തോട് നവീകരണം, വെണ്ണക്കര- പരദേശികടവ് തടയണ, കന്നിമാര്‍മുട്ട്- ചെമ്പനതോട് പുനരുദ്ധാരണം പ്രവൃത്തികളുടെ ഉദ്ഘാടനം ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ.യുമായ വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു. മലമ്പുഴ നിയോജക…

പൂക്കോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം

ഒറ്റപ്പാലം:പൂക്കോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മി ച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ഉണ്ണി എം.എല്‍.എ നിര്‍ വഹിച്ചു. ആരോഗ്യമേഖലയക്കായി വലിയ ഫണ്ട് വിനിയോഗിച്ച് ആശുപത്രി കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഉറപ്പുവരുത്തുന്ന മറ്റു സംസ്ഥാനങ്ങള്‍ പരിമിതമാണെന്ന് എം.എല്‍.എ പറഞ്ഞു. പൂക്കോ ട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ്…

കോവിഡ് 19: ജില്ലയില്‍ 7113 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 7113 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കണ്ണൂര്‍ ജില്ലകയിലും, രണ്ടുപേര്‍ വീതം തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും, 4 പേര്‍ തൃശ്ശൂര്‍, 17 പേര്‍ കോഴിക്കോട്, 50 പേര്‍ മലപ്പുറം,33 പേര്‍…

ഊമക്കുയില്‍ നോവല്‍ പ്രകാശനം ചെയ്തു

മലപ്പുറം:യുവ എഴുത്തുകാരന്‍ ഫിറോസ്ഖാന്‍ പുത്തനങ്ങാടിയുടെ ഊമക്കുയില്‍ എന്ന പുതിയ നോവലിന്റെ പ്രകാശനം ഡോ.എം.കെ മുനീര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. മലപ്പുറത്ത് നടന്ന ചടങ്ങില്‍ ടി.പി. ഹാരിസ്, എന്‍.എ.കരീം. ഫിറോസ് ഖാന്‍ പുത്തനങ്ങാടി, നൗഷാദ് റഹ്മാനി എന്നിവര്‍ സംബന്ധിച്ചു. കോഴിക്കോട് എജ്യുമാര്‍ട്ട് ബുക്ക്‌ സാണ്…

നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് നിയന്ത്രണ -പ്രതിരോധ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

പാലക്കാട്:കോവിഡ് 19 പ്രതിരോധ -നിയന്ത്രണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഒക്ടോബറില്‍ നടക്കുന്ന നവരാത്രി ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍ കോവിഡ് പ്രതിരോധ നിര്‍ ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീ സര്‍ (ആരോഗ്യം) അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം: ‘വിദ്യാരംഭം’ ‘ബൊമ്മക്കൊലു’ തുടങ്ങിയ ചടങ്ങുകള്‍…

കാഞ്ഞിരപ്പുഴ ഡാം പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കാഞ്ഞിരപ്പുഴ:കാഞ്ഞിരപ്പുഴ ഡാമിന്റെ ജലനിരപ്പ് 96.50 മീറ്ററാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ് 96.40 മീറ്ററാണ്. നിലവില്‍ ഡാമിന്റെ രണ്ടാം നമ്പര്‍ ഷട്ടര്‍ 5 സെന്റീമീറ്റര്‍ തുറന്ന നിലയിലാണ്. 96.50 മീറ്റര്‍ ജല…

error: Content is protected !!