Day: October 5, 2020

ജില്ലയിൽ ഇന്ന് 281 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ഇന്ന് 281 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച തായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തി ലൂടെ രോഗബാധ ഉണ്ടായ 187 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 91 പേർ…

ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

മലമ്പുഴ: ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരുതറോഡ് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കോം പൗണ്ടില്‍ നിര്‍മിച്ച ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഗവ. ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.…

തൊഴിലധിഷ്ഠിത കോഴ്‌സ് പ്രവേശനം: അപേക്ഷ 20 വരെ

പാലക്കാട്: പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി കേന്ദ്ര ത്തിലെ ഡിഗ്രി-ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. ജേണലിസം, ഫാഷന്‍ ടെക്‌നോളജി എന്നിവ യില്‍ മൂന്നുവര്‍ഷത്തെ തൊഴിലധിഷ്ഠിത ഡിഗ്രി, ടൂറിസം, റേഡി യോഗ്രഫി എന്നിവയില്‍ ഒരുവര്‍ഷത്തെ ഡിപ്ലോമയ്ക്കുമാണ് അപേ ക്ഷ…

മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നഗരത്തില്‍ ആള്‍ക്കൂട്ടം

മണ്ണാര്‍ക്കാട്: കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ നിയ ന്ത്രണങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയെങ്കിലും മണ്ണാര്‍ക്കാട് നഗര ത്തില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ആളുകളുടെ കൂട്ടം കൂടല്‍. അഞ്ചുപേരില്‍കൂടുതല്‍പേര്‍ കൂട്ടംകൂടിയാല്‍ നടപടിയെടുക്കുമെ ന്ന പ്രഖ്യാപനങ്ങളെ മറികടന്നാണ് വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവരുടെ കൂട്ടംചേരല്‍ ആശങ്കയുണര്‍ത്തുന്നത്. പ്രധാനമായും ബാങ്കുകള്‍…

ഡോ. പമീലിക്ക് ലയണ്‍സ് ക്ലബിന്റെ ആദരം

മണ്ണാര്‍ക്കാട്: ലയണ്‍സ് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ മികച്ച സാമൂഹിക സേ വന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന 100 വനിതകളെ ആദരിക്കു ന്നതി ന്റെ ഭാഗമായി താലൂക്കിലെ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.പമീലിയെ ആദരിച്ചു.…

മണ്ണാര്‍ക്കാട് വൈദ്യുതി ഭവന് ശിലയിട്ടു

മണ്ണാര്‍ക്കാട്:വൈദ്യുതി ഭവനത്തിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷത വഹിച്ചു.റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കെവി വിജയദാസ് എംഎല്‍എ,ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നി വരുടെ സാന്നിദ്ധ്യത്തില്‍ അഡ്വ.എന്‍…

തദ്ദേശ തെരഞ്ഞെടുപ്പ്:, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

മണ്ണാര്‍ക്കാട്: 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ല പഞ്ചാ യത്തിലേയും ബ്ലോക്ക് പഞ്ചായത്തിലേയും സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. ജില്ലാ പഞ്ചായത്ത്: വനിത സംവരണം: അലനല്ലൂര്‍,കാഞ്ഞിരപ്പുഴ,മലമ്പുഴ,പുതുശ്ശേരി,കൊഴിഞ്ഞാമ്പാറ,മീനാക്ഷിപുരം,കൊല്ലങ്കോട്,കിഴക്കഞ്ചേരി,ലക്കിടി,ചാലിശ്ശേരി,നാഗലശ്ശേരി,കുലുക്കല്ലൂര്‍,ചളവറ പട്ടികജാതി വനിത:അട്ടപ്പാടി,പല്ലശ്ശന പട്ടികജാതി ജനറല്‍:കൊടുവായൂര്‍,നെന്‍മാറ പട്ടിക വര്‍ഗ ജനറല്‍:കൊടുന്തിരപ്പുള്ളി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്:വനിതസംവരണം:പയ്യനെടം,തെങ്കര,കാഞ്ഞിരപ്പുഴ,കരിമ്പ,തച്ചമ്പാറ,അരിയൂര്‍,ചെത്തല്ലൂര്‍,തച്ചനാട്ടുകര. പട്ടികജാതി വനിത:…

കാട്ടുപന്നി വാഹനമിടിച്ച് ചത്തു

തച്ചനാട്ടുകര:പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കാട്ടുപന്നി വാഹനമിടിച്ച് ചത്തു.നാട്ടുകല്‍ അണ്ണാന്‍തൊടിക്ക് സമീപത്ത് വെ ച്ചാണ് കാട്ടുപന്നിയെ വാഹനമിടിച്ചത്.ഇന്ന് രാവിലെയോടെയായിരു ന്നു സംഭവം.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും വനപാലകര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വന്ന വാഹനമാണ്…

‘ഗാന്ധിയെ വരയ്ക്കാം’: ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പോസ്റ്റര്‍ രചനാ മത്സരം

പാലക്കാട് :ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ”’ ഗാന്ധിയെ വരയ്ക്കാം എന്ന പേരില്‍ ഓണ്‍ലൈനായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കു ന്നു. സമകാലിക പ്രസക്തിയുള്ള ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉള്‍പ്പടെ നാലുവരിയില്‍ കവിയാത്ത…

error: Content is protected !!