മുന്‍ എം.എല്‍.എ പാറക്കോട്ടില്‍ കുമാരന്‍ അന്തരിച്ചു
ശ്രീകൃഷ്ണപുരം: മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുന്‍ എം എല്‍ എ യും, സി പി ഐ നേതാവും, വ്യവസായ പ്രമുഖനുമായ പാറക്കോട്ടി ല്‍ കുമാരന്‍ (86) അന്തരിച്ചു.കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപ ത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1982 മുതല്‍ 87 വരെ…