Day: October 7, 2020

പ്രതിഷേധക്കൂട്ടം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:ഹത്രസിലെ ദളിത് പെണ്‍കുട്ടിയ്ക്ക് നീതിയാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ 20 കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ആശുപത്രിപ്പടി, നായാടിക്കു ന്ന്,മണ്ണാര്‍ക്കാട് ബസ്റ്റാന്റ്,കോടതിപ്പടി,കുന്തിപ്പുഴ എന്നിവിടങ്ങ ളിലായിരുന്നുപ്രതിഷേധ കൂട്ടം. മണ്ഡലം സെക്രട്ടറി കെ.വി.അമീര്‍ വിവിധ…

എടത്തനാട്ടുകരയില്‍ സി.എഫ്.എല്‍.ടി.സി സജ്ജമായി

അലനല്ലൂര്‍:എടത്തനാട്ടുകരയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുങ്ങി.ഗവ.ഒറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാ ണ് സിഎഫ്എല്‍ടിസി സജ്ജമായത്.മണ്ണാര്‍ക്കാട് ബ്ലോക്കിലെ ആദ്യ സിഎഫ്എല്‍ടിസിയാണിത്.50 പേര്‍ക്കാണ് ഇവിടെ സൗകര്യങ്ങ ളൊരുക്കിയിട്ടുള്ളത്.സ്്റ്റാഫ് നഴ്‌സിന്റേയും,ഡോക്ടറുടേയും സേ വനം കേന്ദ്രത്തിലുണ്ടാകും.സി.എഫ്.എല്‍.ടി.സി പ്രഖ്യാപന ചടങ്ങി ല്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

കാലിക്കറ്റ് എം.എ ഇസ് ലാമിക് ഹിസ്റ്ററി: നാഫിയക്കും സഫൂറക്കും ഒന്നാം റാങ്ക്

മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാലയുടെ എം.എ ഇസ്‌ലാമിക് ഹിസ്റ്ററി പരീക്ഷയില്‍ മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിലെ നാഫിയ സി.ടി,ഫാത്തിമത് സഫൂറ എന്നിവര്‍ ഒന്നാം റാങ്ക് പങ്കിട്ടു. കല്ലടി കോളേജിലെ നിസ്മ.സി ക്കാണ് നാലാം റാങ്ക്.കല്ലടി കോളേജി ലെത്തന്നെ ശരണ്യ.ഇ,ഹംസ വി.പി,ജസീന എ.പി,മുഹമ്മദ് സലീം…

ആര്‍ടിപിസിആര്‍ പരിശോധന കേന്ദ്രം ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട്:റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യ ത്തില്‍ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന കേന്ദ്രം ആരം ഭിക്കുന്നതായി ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ അറിയിച്ചു. പരിശോധന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9 മണി യ്ക്ക് പികെ ശശി എംഎല്‍എ നിര്‍വ്വഹിക്കും.ബാങ്ക്…

ലോകമാനസികാരോഗ്യ ദിനം: വ്യത്യസ്ത മത്സര പരിപാടികളുമായി നജാത്ത് കോളേജ്

മണ്ണാര്‍ക്കാട്: എല്ലാവരും എപ്പോഴും എല്ലായിടത്തും മാനസികാ രോഗ്യം കൈവരിക്കുകയെന്ന സന്ദേശവുമായി ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് നജാത്ത് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റ് സംഘടി പ്പിക്കുന്ന സപ്തദിന മത്സര പരിപാടികള്‍ ആരംഭിച്ചു. നാലാം തീയതി തുടങ്ങിയ മത്സരങ്ങള്‍…

പ്രസവത്തിനായി അഡ്മി റ്റാകുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

മണ്ണാര്‍ക്കാട്:പ്രസവത്തിനായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയി ല്‍ അഡ്മിറ്റ് ആകുന്നവര്‍ കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് നടത്തേണ്ട താണെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.ടെസ്റ്റിന് ശേഷ മുള്ള ദിവസങ്ങളില്‍ മറ്റുള്ളവരുമായി യാതൊരു വിധ സമ്പര്‍ക്കവും ഉണ്ടാകാതെ ശ്രദ്ധിക്കണം.ടെസ്റ്റ്…

റാങ്ക് ജേതാവിനെ അനുമോദിച്ചു

മണ്ണാര്‍ക്കാട്:കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം എ മാസ് കമ്മ്യൂണിക്കേ ഷന്‍ ആന്‍ഡ് ജേര്‍ണലിസം ഒന്നാം റാങ്കോടെ പാസ്സായി നാടിന് അഭിമാനമായി മാറിയ മണ്ണാര്‍ക്കാട് പെരിമ്പടാരി സ്വദേശിനി ശബ്‌ന ശശിയെ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ മണ്ഡലം കമ്മറ്റി അനുമോദിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍…

സിപിഎം പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്:തൃശ്ശൂര്‍ കുന്ദംകുളത്ത് സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ട സംഭവത്തില്‍ ജില്ലയില്‍ ഏഴായിര ത്തോളം കേന്ദ്രങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘ ടിപ്പിച്ചു. മണ്ണാര്‍ക്കാടും പ്രതിഷേധം സംഘടിപ്പിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പാര്‍ട്ടി ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി ലോക്കല്‍…

error: Content is protected !!