വീണ്ടും കാല്‍പ്പാട് കണ്ടപ്പോള്‍ ക്യാമറ പരിശോധിച്ചു;പക്ഷേ പുലിയെ കണ്ടില്ല
അലനല്ലൂര്‍:പൊന്‍പാറയില്‍ അണയംകോട് ജുമാമസ്ജിദിന്റെ ഉടമ സ്ഥതയിലുള്ള തോട്ടത്തില്‍ വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ട തിനെ തുടര്‍ന്ന് വനപാലകര്‍ ക്യാമറ പരിശോധിച്ചെങ്കിലും പുലി യുടെ സാന്നിദ്ധ്യം കണ്ടെത്തിയില്ല.ഇത് രണ്ടാം വട്ടമാണ് നിരീക്ഷണ ക്യാമറ പരിശോധിക്കുന്നത്.ക്യാമറ വീണ്ടും തോട്ടത്തിലെ മറ്റൊരിട ത്തേക്ക് മാറ്റി സ്ഥാപിച്ചു.കഴിഞ്ഞ പത്ത്…