Day: October 4, 2020

ജില്ലയിൽ ഇന്ന് 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് : ജില്ലയിൽ ഇന്ന് 496 പേർക്ക് കോവിഡ് 19 സ്ഥിരീകരി ച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തി ലൂടെ രോഗബാധ ഉണ്ടായ 347 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർ, വിദേശത്തുനിന്ന് വന്ന 3 പേർ, ഉറവിടം…

പ്രതിഷേധ ജ്വാല

തെങ്കര:ഇന്ത്യയുടെ നോവായി ഹത്രാസിലെ പെണ്‍കുട്ടി, നീതി യില്ലെങ്കില്‍ നീ തീയാവുക എന്ന മുദ്രാവാക്യമുയര്‍ത്തി എഐ വൈഎഫ് കൈതച്ചിറ യൂണിറ്റ് പ്രതിഷേധ ജ്വാല തെളിച്ചു. എഐ എസ്എഫ് സംസ്ഥാന പ്രസിഡന്റ് കബീര്‍ മണ്ണാര്‍ക്കാട്, എഐ വൈഎഫ് മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി സുരേഷ്,കൈതച്ചിറ, സിപിഐ…

മണ്ണാര്‍ക്കാട് വൈദ്യുതി ഭവനം നിര്‍മാണോദ്ഘാടനം നാളെ

മണ്ണാര്‍ക്കാട് :വൈദ്യുതി ഭവനത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി നിര്‍വ്വഹിക്കും.വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി അധ്യ ക്ഷനാകും.റൂറല്‍ ബാങ്ക് ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വികെ ശ്രീകണ്ഠന്‍ എംപി,കെവി വിജയദാസ് എംഎല്‍എ,ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍…

അധ്യാപക അവാര്‍ഡ് ജേതാവിന് സഹപാഠികളുടെ അനുമോദനം

കരിമ്പ:സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പാലക്കാട് ഗവ മോഡല്‍ മോയന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കരിമ്പ സ്വദേശി പി അനിലിന് സഹാപാഠികളുടെ അനുമോദനം. 1979ല്‍ കരിമ്പ ഗവ.ഹൈസ്‌കൂളില്‍ ഒന്നിച്ചിരുന്ന പഠിച്ചവരാണ് അവാര്‍ഡ് ജേതാവിനെ വീട്ടിലെത്തി അനുമോദിച്ചത്.പൊതു പ്രവ ര്‍ത്തകരായ…

ഇശാഅത്തുസ്സുന്ന:ക്ക് പുതിയ നേതൃത്വം

കോട്ടോപ്പാടം: ഇശാഅത്തുസ്സുന്ന ദര്‍സ് ആന്‍ഡ് മോറല്‍ അക്കാദമി യിലെ വിദ്യാര്‍ത്ഥി സംഘടനയായ ഇശാഅത്തുസ്സുന്ന സ്റ്റുഡന്‍സ് അസോസിയേഷന്‍ പുനസംഘടിപ്പിച്ചു. ഷാഫി കാമില്‍ സഖാഫി പാടൂര്‍ ഉദ്ഘാടനം ചെയ്തു. 2020- 21 വര്‍ഷത്തേക്കുള്ള ഭാരവാഹി കളെ ഉസ്താദ് സൈനുദ്ദീന്‍ കാമില്‍ സഖാഫി പ്രഖ്യാപിച്ചു. വാര്‍ഷിക…

ജേര്‍ണലിസത്തില്‍ ഒന്നാം റാങ്ക്; സബ്‌ന ശശിയെ അനുമോദിച്ചു

മണ്ണാര്‍ക്കാട്:കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വിഷയത്തില്‍ പിജിയ്ക്ക് ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയ മണ്ണാര്‍ക്കാട് പെരിമ്പടാരിയിലെ സബ്‌ന ശശിയെ എഐവൈഎഫ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയു ടെ നേതൃത്വത്തില്‍ വീട്ടിലെത്തി അനുമോദിച്ചു.എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് കബീര്‍,എഐവൈഎഫ് ജില്ലാ…

കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ട് മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ്

മണ്ണാര്‍ക്കാട്:പ്രകൃതി സംരക്ഷണവും ആരോഗ്യ സംരക്ഷണവും മുഖ്യ ലക്ഷ്യങ്ങളായി പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബിന്റെ ഒരു ദിനം ഒരു മരം പദ്ധതിയുടെ ഭാഗമായി ഗാന്ധി ജയ ന്തി ദിനത്തില്‍ കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തില്‍ 60 ഫല വൃക്ഷ തൈകള്‍ നട്ടു.കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്…

ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ടി ഷഹര്‍ബാന് നാലാം റാങ്ക്

മണ്ണാര്‍ക്കാട്:തിരുവിഴാംകുന്ന് തോണിക്കടവന്‍ വീട്ടിലേക്ക് സന്തോ ഷം റാങ്കിലേറിയെത്തിയിരിക്കുകയാണ്.ഷഹര്‍ബാന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണ ലിസത്തില്‍ നാലാം റാങ്ക് ലഭിച്ചത് തോണിക്കടവന്‍ വീടിനൊപ്പം നാടിനും അഭിമാനമായി. തിരുവിഴാംകുന്ന് ഫാമിലെ തൊഴിലാളിയായിരുന്ന പരേതനായ മുഹമ്മദിന്റേയും ഖദീജയുടേയും അഞ്ച് മക്കളില്‍ ഇളയവളായ…

error: Content is protected !!