Day: October 3, 2020

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: ജില്ലയില്‍ ആറ് വിദ്യാലയങ്ങളുടെ ഉദ്ഘാടനവും മൂന്ന് വിദ്യാലയങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

പാലക്കാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാ യി പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെ 100 ദിന കര്‍മ്മ പദ്ധതിയോടനുബന്ധിച്ച് ജില്ലയില്‍ ആറ് വിദ്യാലയങ്ങളുടെ ഉദ്ഘാടനവും മൂന്ന് വിദ്യാലയങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനാ യി നിര്‍വഹിച്ചു . പൊതുവിദ്യാലയങ്ങൾ പൂട്ടിപ്പോകുന്ന…

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന് വിട്ടുവീഴ്ചയില്ല : മന്ത്രി എ.കെ ബാലൻ

കണ്ണമ്പ്ര : സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും സ്ത്രീകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളുൾപ്പെടെ നേരിടാൻ ആവശ്യ മെങ്കിൽ പുതിയ നിയമം കൊണ്ടുവരുമെന്നും മന്ത്രി എ. കെ ബാലൻ പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണമ്പ്ര…

കോവിഡ് 19: ജില്ലയില്‍ 5149 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് ബാധിതരായി ചികിത്സയില്‍ കഴി യുന്നവരുടെ എണ്ണം 5000 കവിഞ്ഞു.നിലവില്‍ 5149 പേരാണ് ചകിത്സയി ലുള്ളത്.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍,കോട്ടയം ജില്ലകയിലും, രണ്ടുപേര്‍ തിരുവനന്തപുരം, മൂന്നുപേര്‍ ആലപ്പുഴ,18 പേര്‍ വീതം തൃശ്ശൂര്‍, കോഴിക്കോട്, 34 പേര്‍…

ആടിനെ വന്യജീവി കൊന്ന് തിന്ന നിലയില്‍

അലനല്ലൂര്‍: എടത്തനാട്ടുകര പട്ടിശ്ശീരിയില്‍ ആടിനെ വന്യജീവി കൊന്ന് തിന്ന നിലയില്‍ കണ്ടെത്തി.പാറോക്കോട്ട് വെളുത്തിരയുടെ നാല് മാസം പ്രായം വരുന്ന ആടിനെയാണ് വന്യജീവി കൊന്നത്. രാവിലെ സമീപത്തെ വീടിന്റെ പരിസരത്ത് ആടിന്റെ ശരീരാവ ശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.സമീപത്ത് വന്യജിവിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.വിവരമറിയിച്ചതിന്റെ അടി സ്ഥാനത്തില്‍…

യാത്രയയപ്പ് നല്‍കി

മണ്ണാര്‍ക്കാട്:തെന്നാരി അങ്കണവാടിയില്‍ ദീര്‍ഘ കാലത്തെ സേവ നത്തിന് ശേഷം വിരമിക്കുന്ന പൊന്നമ്മ ടീച്ചര്‍ക്ക് നാട്ടുകാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.നഗരസഭ കൗണ്‍സിലര്‍ വനജ ഉപഹാരം കൈമാറി.സിഡിഎസ്,എഡിഎസ് അംഗങ്ങള്‍,ആശാ പ്രവ ര്‍ത്തകര്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരും പൊന്നമ്മ ടീച്ചര്‍ ക്ക് ഉപഹാരം സമര്‍പ്പിച്ചു.ജയശ്രീ,ബിന്ദു,സുജാത സുരേഷ്, നിഷ,…

എക്‌സൈസ് റെയ്ഡ്: 1088 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു

അഗളി:മലയുടെ അടിവാരത്ത് നീര്‍ച്ചാലിന് സമീപം ഒളിപ്പിച്ച് വെ ച്ചിരുന്ന 1088 ലിറ്റര്‍ വാഷ് എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു. അഗ ളി പാടവയല്‍ കുളപ്പടി ഊരിന് സമീപം ഗുഡ്ഢമലയുടെ അടിവാര ത്തില്‍ നീര്‍ച്ചാലിന് സമീപം എക്‌സൈസ് നടത്തിയ പരിശോധനയി ലാണ് വാഷ് കണ്ടെത്തിയത്.220…

ഗാന്ധി ജയന്തി ആഘോഷിച്ചു

മണ്ണാര്‍ക്കാട്: കേളിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ആഘോ ഷിച്ചു.ഗാന്ധിജിയുടെ ജീവിതവും സഹന സമരങ്ങളും വിട്ടുവീഴ്ച യില്ലാത്ത മതേതര കാഴ്ചപ്പാടുകളും സംബന്ധിച്ച് പ്രഭാഷണം നട ന്നു.എം ചന്ദ്രദാസന്‍ മാസ്റ്റര്‍,പി രമേശന്‍,സദാനന്ദന്‍,കെവി രംഗനാഥ ന്‍,പി അച്ചുതനുണ്ണി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.പിഎ ഹസ്സന്‍ മുഹമ്മദ് അധ്യക്ഷത…

കോട്ടപ്പുറം പി.എച്ച്.സി യും പരിസരവും ശുചീകരിച്ചു.

കരിമ്പുഴ:എസ്.കെ.എസ്.എസ്.എസ് ന്റെ സേവന വിഭാഗമായ വിഖായയുടെ കരിമ്പുഴ ക്ലസ്റ്റര്‍ സമിതി വിഖായ ദിനത്തോടനുബ ന്ധിച്ച് കോട്ടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രവും പരിസരവും പാതയോരവും ശുചീകരിച്ചു.എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹ്‌സിന്‍ കമാലി,ക്ലസ്റ്റര്‍ പ്രസിഡന്റ് സൈതലവി തോട്ടര,സെക്രട്ടറി നജാദ് മേപ്പാറ,വിഖായ സെക്രട്ടറി സജാദ്,പ്രവര്‍ത്തകരായ…

സിപിഎം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:രാജ്യത്തെ നിയമവാഴ്ചയും ജനാധിപത്യവും മതനിര പേക്ഷതയും തകര്‍ക്കുന്നതിനെതിരെ സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.കെപി ജയരാജ് അധ്യക്ഷനായി.ടി ഹരിലാല്‍,കൃഷ്ണകുമാര്‍, ഉമ്മര്‍,പുഷ്പാനന്ദ്,മന്‍സൂര്‍,റഷിദ് ബാബു, അജീഷ് കുമാര്‍,മോഹന്‍ദാസ്,വത്സലകുമാരി,എന്‍.കെ സുജാത, പുഷ്പലത എന്നിവര്‍ നേതൃത്വം നല്‍കി.അഡ്വ.സുരേഷ് സ്വാഗതവും…

മലമ്പാമ്പിനെ പിടികൂടി

മണ്ണാര്‍ക്കാട് :കുന്തിപ്പുഴ പള്ളിപ്പറമ്പില്‍ വീടിന് സമീപത്തെ സ്വ കാര്യ തോട്ടത്തില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി.ഇന്ന് ഉച്ചയോ ടെയാണ് തോട്ടത്തില്‍ മലമ്പാമ്പിനെ കണ്ടത്.നാട്ടുകാര്‍ വിവരം വനംവകുപ്പില്‍ അറിയിക്കുകയായിരുന്നു.ആര്‍ആര്‍ ടീം സ്ഥല ത്തെത്തി പാമ്പിനെ പിടികൂടി.മലമ്പാമ്പിന് ഏകദേശം 30 കിലോ ഭാരവും 12 അടി…

error: Content is protected !!