Day: October 23, 2020

മാരായമംഗലത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ്; മന്ത്രി എ.കെ ബാലന്‍ 26 ന് നാടിന് സമര്‍പ്പിക്കും

നെല്ലായ: മാരായമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാ ഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച ആധുനിക സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ് ഉദ്ഘാടനം ഒക്ടോബര്‍ 26 ന് ഉച്ചയ്ക്ക് 12 ന് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി അധ്യക്ഷയാകും.…

ഓരോ കര്‍ഷകര്‍ക്കും വെള്ളം എത്തിക്കുയാണ് ലക്ഷ്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

വടകരപ്പതി: ജില്ലയിലെ ഓരോ കര്‍ഷകര്‍ക്കും വെള്ളം എത്തിക്കു കയാണ് ലക്ഷ്യമെന്നും അഞ്ചുകോടി ചെലവില്‍ ജില്ലയുടെ  കിഴക്ക ന്‍ മേഖലയിലെ മൂവായിരം ഹെക്ടര്‍ സ്ഥലത്തേക്ക് ജലസേചനം നടത്താനാവുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ടതായും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വടകരപ്പതി പഞ്ചായത്തില്‍ എല്ലാ…

പാലക്കാട് ഐ.ഐ.ടി ക്യാമ്പസിന് കേന്ദ്രമന്ത്രി തറക്കല്ലിട്ടു ‘നിള’ ക്യാമ്പസ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

പാലക്കാട് :കേരളത്തിന്റെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങളൊരുക്കുന്ന പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ (ഐ.ഐ.ടി) പ്രധാന ക്യാംപസിന് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് തറക്കല്ലിട്ടു. താല്‍ ക്കാലിക (ട്രാന്‍സിറ്റ്) ക്യാംപസായ ‘നിളയുടെ’ ഉദ്ഘാടനം മുഖ്യ…

55കിലോ ചന്ദനവുമായി രണ്ട് പേര്‍ പിടിയില്‍

മണ്ണാര്‍ക്കാട്:കാറില്‍ കടത്തിയ 55 കിലോ ചന്ദനവുമായി ലീഗ് നേ താവിന്റെ മകനടക്കം രണ്ട് പേര്‍ മണ്ണാര്‍ക്കാട് പോലീസിന്റെ പിടി യിലായി.കാഞ്ഞിരപ്പുഴ സ്വദേശികളായ പൂവത്തുംപറമ്പില്‍ അന്‍വ ര്‍ സാദിഖ് (32),കിഴക്കേപ്പള്ളത്ത് ഫാറൂഖ് (37) എന്നിവരാണ് പിടിയി ലായത്.കാഞ്ഞിരപ്പുഴ വര്‍മംകോടില്‍ ഇന്ന് ഉച്ച കഴിഞ്ഞ്…

ക്രോസ് ബാര്‍ തകര്‍ത്ത സംഭവം: ഒരാള്‍ പിടിയില്‍

മണ്ണാര്‍ക്കാട്:ആനമൂളിയിലുള്ള ഫോറസ്റ്റ് ചെക്കിംഗ് സ്‌റ്റേഷന്റെ ക്രോസ് ബാര്‍ ഇടിച്ച് തകര്‍ത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.നെല്ലിപ്പുഴ,വല്ലത്തില്‍ വീട്ടില്‍ മുബഷീര്‍ (22) ആണ് അറസ്റ്റി ലായത്.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ചെക്ക്‌പോസ്റ്റിലെ ക്രോസ് ബാര്‍ വാഹനം ഇടിച്ച് തകര്‍ന്നത്.വാഹനം നിര്‍ത്താതെ പോവുകയായി രുന്നു.ഫോറസ്റ്റ് ഓഫീസറുടെ…

വീണ്ടും കാല്‍പ്പാടുകള്‍; പുലിപ്പേടിയകലാതെ ഗ്രാമം

അലനല്ലൂര്‍:വന്യജീവിയുടെ കാല്‍പ്പാടുകള്‍ വീണ്ടും കണ്ടെത്തിയ തോടെ പൊന്‍പാറയുടെ ഭീതി പിന്നേയും കനത്തു.അണയംകോട് ജുമാ മസ്ജിദിന്റെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിലാണ് പുലി യുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.ഇതിന് സമീ പത്തായി വനംവകുപ്പിന്റ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുള്ള തിനാല്‍ ജീവിയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടാകു…

എംഇഎസ് കോളേജ് പയ്യനെടം റോഡ്: നവീകരണ പ്രവൃത്തികള്‍ രണ്ടാഴ്ചക്കകം പുനരാരംഭിക്കണം:ഹൈക്കോടതി

മണ്ണാര്‍ക്കാട്:നിര്‍മാണത്തിലെ അപാകതകളെ തുടര്‍നന് പ്രവൃത്തി നിര്‍ത്തിവെച്ച എംഇഎസ് കോളേജ് പയ്യനെടം റോഡ് വിഷയത്തില്‍ വീണ്ടും ഹൈക്കോടതിയുടെ ഇടപെടല്‍.അപകാതകള്‍ പരിഹരിച്ച് രണ്ടാഴ്ചക്കുള്ള റോഡ് നിര്‍മാണം ആരംഭിക്കാന്‍ കോടതി ഉത്തര വി ട്ടു.വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മൂലം റോഡ് നിര്‍മാണം മുടങ്ങാ ന്‍ പാടില്ലെന്നും…

കോവിഡ് 19: ജില്ലയില്‍ 7709 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 7,709 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിലും, 3 പേര്‍ കണ്ണൂര്‍, 10 പേര്‍ തൃശ്ശൂര്‍, 21 പേര്‍ കോഴിക്കോട്, 37 പേര്‍ എറണാ കുളം,…

പ്രിയപ്പെട്ടവര്‍ക്കായി ‘കരുതലിന്റെ കത്ത്’

പാലക്കാട്: കോവിഡ് മഹാമാരിയുടെ കാലത്ത് നമുക്ക് ഒരു കത്ത് എഴുതിയാലോ.. കരുതലോടെ ഇരിക്കാനും നിര്‍ദ്ദേശങ്ങള്‍ പാലി ക്കാനും പ്രിയപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഒരു കത്ത്.. നവമാധ്യമങ്ങളുടെ ഈ കാലത്ത് ഇന്‍ലന്‍ഡും പോസ്റ്റ് കാര്‍ഡും പരി ചിതമല്ലാത്ത ഒരു തലമുറയ്ക്ക് അതൊരു അതിശയം…

ഉന്നത വിജയിയെ അനുമോദിച്ചു

അലനല്ലൂര്‍:നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അന്‍ഷിദ കുമ ന്‍ഞ്ചേരിക്ക് മുണ്ടക്കുന്ന് വാര്‍ഡ് മുസ്ലിംലീഗ് കമ്മറ്റിയുടെ ആദരം. മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം. പി.എ.ബക്കര്‍ മാസ്റ്റര്‍ അന്‍ഷിദക്ക് പുരസ്‌കാരം കൈമാറി.വാര്‍ഡ് മുസ്ലിംലീഗ് കമ്മറ്റി സെക്രട്ടറി സി. മുഹമ്മദാലി മാസ്റ്റര്‍…

error: Content is protected !!