Day: October 30, 2020

വനിതാ രക്തദാന ക്യാമ്പ് നാളെ

മണ്ണാര്‍ക്കാട്:സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടേയും ബ്ലഡ് ഡൊണേഴ്‌സ് കേരള മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയുടേയും നേതൃ ത്വത്തില്‍ രൂപീകരിച്ച സേവ് ബിഡികെ എയ്ഞ്ചല്‍സ് വനിതാ രക്ത ദാന ക്യാമ്പ് നാളെ മണ്ണാര്‍ക്കാട് താലൂക്ക് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ നടക്കും.ആശുപത്രി സൂപ്രണ്ട് ഡോ എന്‍എന്‍…

ഓക്‌സീ മീറ്ററുകള്‍ നല്‍കി

അലനല്ലൂര്‍:കോവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുന്ന സാഹചര്യ ത്തില്‍ അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ ത്തനം സുഖകരമാക്കുന്നതിനാവശ്യമായ ഓക്‌സി മീറ്ററുകള്‍ നല്‍കി അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്.ബാങ്ക് പ്രസിഡന്റ് കെ.അബൂബക്കര്‍ ഓക്‌സി മീറ്ററുകള്‍ ആശുപത്രി സൂപ്രണ്ട് ഡോ. റാബിയയ്ക്ക് കൈമാറി.ബാങ്ക് സെക്രട്ടറി…

യൂണിവേഴ്‌സല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ടി.ജോണ്‍ മാത്യുവിന് അന്തര്‍ദേശീയ പുരസ്‌കാരം

മണ്ണാര്‍ക്കാട് :യൂണിവേഴ്സല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പലും ഡയറക്ടറുമായ പ്രൊഫ.ടി.ജോണ്‍ മാത്യുവിന് ഉന്നത വിദ്യാഭ്യാസരംഗത്തെ മികവുറ്റ സംഭാവനകള്‍ പരിഗണിച്ചു നൈജീ രിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിപിആര്‍എംഐയുടെ ഓ ണററി ഡോക്ടറേറ്റ് ലഭിച്ചു. യുഎന്‍ പ്രതിനിധികളുടെ സാന്നിധ്യത്തി ല്‍ ഇക്കഴിഞ്ഞ…

റോഡ് നിര്‍മാണ പ്രവൃത്തി ആരംഭിച്ചു

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ പദ്ധതിയില്‍ 3.5ലക്ഷം ഉള്‍പ്പെടുത്തി പടിക്കപ്പാടം മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വിക്ടറി കോളേജ് – ആലപ്പാടം കുളം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു.റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്ഥലം വാര്‍ഡ് മെമ്പറുമായ മഠത്തോടി…

മോഷണം: പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും പിഴയും

പാലക്കാട്: പൂട്ടികിടന്ന വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോ ഷ്ടിച്ചതിന് പറളി സ്വദേശി രമേഷ് എന്ന ആദിയെ വിവിധ വകുപ്പു കള്‍ പ്രകാരം ആറ് വര്‍ഷം കഠിന തടവിനും 10,000/ രൂപ പിഴ അട ക്കാനും ജുഡീ ഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (നമ്പര്‍…

ക്ഷീര മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

പാലക്കാട്:ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കു ന്ന പൊമ്പ്ര ക്ഷീര വികസന സഹകരണ സംഘം, മീനാക്ഷിപുരത്ത് നവീകരിച്ച ചെക്ക്‌പോസ്റ്റ് പാല്‍ ഗുണ നിലവാര പരിശോധന കേന്ദ്രം, കിടാരി പാര്‍ക്കുകള്‍, ബള്‍ക്ക് മില്‍ക്ക് കൂളര്‍ എന്നിവ ക്ഷീരവികസ ന വകുപ്പ് മന്ത്രി.കെ.രാജു നാളെ ഉദ്ഘാടനം…

സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ പരിധി വര്‍ദ്ധിപ്പിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എ

പാലക്കാട്:കര്‍ഷകരില്‍ നിന്നും സപ്ലൈകോ സംഭരിക്കുന്ന നെല്ലി ന്റെ പരിധി ഏക്കറിന് 2200 കിലോയില്‍ നിന്നും 2700 കിലോയായി ഉയര്‍ത്തണമെന്ന് കെ.വി.വിജയദാസ് എം.എല്‍.എ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അധ്യക്ഷനായ ജില്ലാ വികസന സമിതി യോഗത്തിലാണ് ഇതു…

സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം

അലനല്ലൂര്‍:വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ട്സി പിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സ്വീകരണം നല്‍ കി.കാട്ടുകുളം,പാക്കത്ത് കുളമ്പ്,വഴങ്ങല്ലി എന്നിവടങ്ങളി ല്‍ നിന്നും നാല്‍പ്പതോളം യുവാക്കളും അവരുടെ കുടുംബാംഗങ്ങ ളുമാണ് മുസ്ലിം ലീഗ് , വെല്‍ഫയര്‍ പാര്‍ട്ടികള്‍ വിട്ട് സിപിഎമ്മു മായി പ്രവര്‍ത്തിക്കാന്‍…

ബിജെപി നില്‍പ്പ് സമരം നടത്തി

അലനല്ലൂര്‍: പഞ്ചായത്തിലെ നാല്,അഞ്ച് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൈരളി മുണ്ടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പൂര്‍ണമായും പരിഹരിച്ച് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നാ വ ശ്യപ്പെട്ട് ബിജെപി അഞ്ചാം വാര്‍ഡ് കമ്മിറ്റി റോഡില്‍ വാഴ നട്ട് നില്‍ പ്പ് സമരം നടത്തി.എടത്തനാട്ടുകര ഏരിയ അധ്യക്ഷന്‍…

ആരോഗ്യ ഉപകേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണം: കെഎസ്‌യു

കോട്ടോപ്പാടം: പഞ്ചായത്തിലെ കച്ചേരിപ്പറമ്പ് ആരോഗ്യ ഉപകേന്ദ്ര ത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമാകു ന്നു.പിന്നാക്ക ജനവിഭാഗങ്ങള്‍ ഉള്‍പ്പടെ രണ്ടായിരത്തോളം കുടുംബ ങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ ആരോഗ്യ ഉപകേന്ദ്രത്തിലാണ് സ്ഥിരം ഡോക്ടറുടെ സേവനമില്ലാത്തത്.ഈ പ്രദേശത്തെ ജനങ്ങള്‍ ക്ക് കുട്ടികളുടെ പോളിയോ ഉള്‍പ്പടെയുള്ള…

error: Content is protected !!