Month: September 2020

മൂച്ചിക്കല്‍ ഐനിക്കല്‍ റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് വാര്‍ഡിലുള്‍പ്പെട്ട മൂച്ചിക്ക ല്‍ ഐനിക്കല്‍ പാടം റോഡ് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ച് ഗതാഗതത്തിനായി തുറന്നു നല്‍കി. പഞ്ചായത്തംഗം സി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു ഇ.സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷ ത വഹിച്ചു.മുന്‍ ഡെപ്യുടി തഹസില്‍ദാര്‍ പി.ദാമോദരന്‍, മുണ്ടക്കു…

ബാബരി മസ്ജിദ് വിധി ദൗര്‍ഭാഗ്യകരം എന്‍.ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്:ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറു തെ വിട്ടുകൊണ്ടുള്ള കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ.ഈ കുറ്റത്തില്‍ ഗൂഢാലോചന തെളിയിക്കാനുള്ള തെളിവുകള്‍ ലഭിച്ചില്ല എന്നതാണ് കാരണമെങ്കില്‍ അന്വേഷണ ഏജന്‍സിയുടെ ഭാഗത്ത് വളരെ വലിയ വീഴ്ചയാണ്…

ഉബൈദ് ചങ്ങലീരി കാരുണ്യ ഫണ്ട് കൈമാറി

അലനല്ലൂര്‍: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍ ആവിഷ്‌കരിച്ച ഉബൈദ് ചങ്ങലീരി ജീവകാരുണ്യ പദ്ധതി യിലേക്ക് യൂത്ത് ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി ഫണ്ട് കൈ മാറി. ഏഴ് ശാഖകളില്‍ നിന്നായി ശേഖരിച്ച 35,000 രൂപയാണ് കൈ മാറിയത്.തുക…

വോം ബ്ലഡ് കെയര്‍ ലോഗോ പ്രകാശനം

മണ്ണാര്‍ക്കാട്:വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വോം ബ്ലഡ് കെയര്‍ (വിബിസി) രക്തദാന സേനയുടെ ലോഗോ പ്രകാശനം ദേശീയ രക്തദാന ദിനമായ ഒക്ടോബര്‍ ഒന്നിന് നടക്കും.രാവിലെ 10 മണിക്ക് മണ്ണാര്‍ക്കാട് ഒന്നാം മൈല്‍ പെരിമ്പടാ രിയിലുള്ള എംഎല്‍എ ഓഫീസില്‍ വെച്ച് ലോഗോ…

പാലക്കാഴിയിൽ പുകപ്പുരക്ക് തീപിടിച്ച് നാശനഷ്ടം

അലനല്ലൂർ: പാലക്കാഴിയിൽ റബ്ബർ ഷീറ്റുകൾ ഉണക്കുന്ന പുകപ്പു രക്ക് തീപിടിച്ച് വൻ നാശനഷ്ടം. പുകപ്പുരയിലുണ്ടായിരുന്ന ആയി രത്തോളം ഷീറ്റുകളും പുകപ്പുരയും കത്തി നശിച്ചു. കൂത്താർ ത്തൊ ടി ഹനീഫയുടെ വീടിനോട് ചേർന്ന പുകപ്പുരയിൽ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടേമുക്കാലോടെയാണ് അഗ്നിബാധ ഉണ്ടായത്. പുകപ്പുരയിൽ…

ജില്ലയിൽ ഇന്ന് 374 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന് 374 പേർക്ക് കോവിഡ് 19 സ്ഥിരീകരി ച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തി ലൂടെ രോഗബാധ ഉണ്ടായ 239 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 6 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 129 പേർ…

സംസ്ഥാനത്ത് നിക്ഷേപകര്‍ക്ക് സൗകര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

പാലക്കാട്: സംസ്ഥാനത്ത് നിക്ഷേപകര്‍ക്ക് നിക്ഷേപത്തിനുള്ള സൗ കര്യങ്ങള്‍ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറ ഞ്ഞു. സംസ്ഥാനം വ്യാവസായിക സൗഹൃദമാക്കാന്‍ സര്‍ക്കാര്‍ നട ത്താന്‍ ഉദ്ദേശിക്കുന്ന നിയമ ഭേദഗതികള്‍, ഇന്‍വെസ്റ്റ് കേരള പദ്ധതി യിലൂടെ നല്‍കുന്ന ഇളവുകള്‍ ഉള്‍പ്പെടെയുള്ള ഈസ്…

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്- സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

പാലക്കാട്: 2020 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയിലെ മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം, പാലക്കാട് ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള സംവരണ വാര്‍ഡു കള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചതായി ജില്ലാ കലക്ടര്‍ ഡി.ബാല മുരളി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഡുകളിലെ സംവരണമാണ്…

കുരുത്തിച്ചാല്‍ ഇക്കോ ടൂറിസം പദ്ധതി; സര്‍വേ നാളെ മുതല്‍

കുമരംപുത്തൂര്‍:കുന്തിപ്പുഴയുടെ ഉത്ഭവ സ്ഥാനമായ പാത്രക്കടവ് കുരുത്തിച്ചാല്‍ പ്രദേശത്ത് ഇക്കോ ടൂറിസം പദ്ധതിക്ക് സാധ്യത തെളിയുന്നതിന്റെ പശ്ചാത്തലത്തില്‍ ടൂറിസം, റവന്യൂവകുപ്പിന്റെ നേതൃത്വത്തിലുള്ള സര്‍വേ നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും. സുരക്ഷയ്ക്കുള്ള കര്‍ശന നടപടികളോടെയാവും ടൂറിസം പദ്ധതി നടപ്പിലാക്കുക.പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ടൂറിസം പ്രമോ…

കെഎസ്‌യു പ്രൊട്ടസ്റ്റ് മാര്‍ച്ച് നടത്തി

അലനല്ലൂര്‍:കെ എസ് യു മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മി റ്റിയുടെ നേതൃത്വത്തില്‍ പാലക്കാഴി മുതല്‍ അലനല്ലൂര്‍ വരെ പ്രൊട്ട സ്റ്റ് മാര്‍ച്ച് നടത്തി.സ്വര്‍ണ കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ രാജി വെക്കുക,കേന്ദ്രമന്ത്രി വി മുരളീ ധരന്റെ പങ്ക്…

error: Content is protected !!