Day: October 22, 2020

മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ- വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ആലത്തൂര്‍:സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമാ യി ജില്ലയിലെ മംഗലം ഡാം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീ കരണ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജ യന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ടൂറിസത്തെ ആശ്രയിച്ചു…

ജില്ലയില്‍ നെല്ലുസംഭരണം ഊര്‍ജിതം: ഇതുവരെ 17,000 മെട്രിക് ടണ്‍ സംഭരിച്ചു

പാലക്കാട്: ജില്ലയില്‍ സഹകരണ സംഘങ്ങള്‍ കൂടി സംഭരണം തുട ങ്ങിയതോടെ നെല്ലുസംഭരണം കൂടുതല്‍ ഊര്‍ജിതമായി. സര്‍ക്കാര്‍, സ്വകാര്യ മില്ലുകളും സഹകരണ സംഘങ്ങളും ഒക്ടോബര്‍ 21 വരെ യുള്ള കണക്കു പ്രകാരം സംഭരിച്ചത് 17,000 മെട്രിക് ടണ്‍ നെല്ല്. ഇതി ല്‍ സഹകരണ…

വാളയാര്‍ ചെല്ലങ്കാവ് കോളനി മദ്യ ദുരന്തം; അന്വേഷണം ആവശ്യപ്പെട്ട് വി. എസ്. അച്യുതാനന്ദന്‍ എം.എല്‍.എ കത്ത് നല്‍കി.

പാലക്കാട്: മലമ്പുഴ നിയോജക മണ്ഡലത്തിലെ വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വ്യാജമദ്യം ഉപയോഗിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെ ന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും  എം. എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്‍ എക്‌സൈസ് വകുപ്പ് മന്ത്രി…

അലനല്ലൂരില്‍ 29 പേര്‍ക്ക് കോവിഡ്

അലനല്ലൂര്‍: പഞ്ചായത്തില്‍ 29 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീ കരിച്ചു.ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട്ചെയ്യ പ്പെട്ട ദിവസമാണ് ഇന്ന്.സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് 117 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 27 പേര്‍ക്കും മറ്റു ആശു പത്രികളില്‍ നടത്തിയ…

കോവിഡ് 19: ജില്ലയില്‍ 7491 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 7,491 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലും, രണ്ടുപേര്‍ തിരുവന ന്തപുരം, 9 പേര്‍ തൃശ്ശൂര്‍, 21 പേര്‍ കോഴിക്കോട്, 32 പേര്‍ എറണാകുളം, 35…

ജനന രജിസ്‌ട്രേഷന്‍ സമയപരിധി നീട്ടി

മണ്ണാര്‍ക്കാട്: ജനന രജിസ്‌ട്രേഷനുകളില്‍ പേരു ചേര്‍ക്കുവാന്‍ സാധി ക്കാതെപോയ അപേക്ഷകര്‍ക്ക് 2021 ജൂണ്‍ 22 വരെ സമയപരിധി അ നുവദിച്ചിരിക്കുന്നതായി മണ്ണാര്‍ക്കാട് നഗരസഭ ജനന മരണ വിവാ ഹ രജിസ്ട്രാര്‍ അറിയിച്ചു. പൊതുജനങ്ങളുടെ പരാതികള്‍ കണക്കി ലെടുത്തും കോവിഡ് സാഹചര്യം പരിഗണിച്ചും…

വെട്ടുകല്‍ ക്വാറിയില്‍ റെയ്ഡ്; ജെസിബിയും ലോറികളും പിടിച്ചെടുത്തു

കോട്ടോപ്പാടം: വേങ്ങയില്‍ അനധികൃതമായി നടത്തി വന്ന വെട്ടു കല്‍ ക്വാറിയില്‍ റെവന്യു സ്‌ക്വാഡ് റെയ്ഡ് നടത്തി.ലോറികളും ജെസിബിയും പിടിച്ചെടുത്തു.ഒറ്റപ്പാലം സബ് കളക്ടറുടെ സ്‌ക്വാഡ് അംഗങ്ങളായ ശിവരാമന്‍.ഡിടി,കോട്ടോപ്പാടം രണ്ട് വില്ലേജ് ഓഫീ സര്‍ ബാലകൃഷ്ണന്‍,അനില്‍ ജെ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്:കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ അരിയൂര്‍ കണ്ട മംഗലം റോഡില്‍ അമ്പാഴക്കോട് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അഡ്വ. എന്‍ ഷംസു ദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഗഫൂര്‍ കോല്‍കളത്തില്‍, കിളയില്‍ നസീമ, മുന്‍…

ആദിവാസി യുവതിയുടെ കൊലപാതകം പ്രതി അറസ്റ്റില്‍

അഗളി:അട്ടപ്പാടി പുതൂര്‍ മേലെ ചാവടിയൂരില്‍ ആദിവാസി യുവതി യെ കല്ല് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കള്ളമല ചരളംകുന്നേല്‍ സലിന്‍ ജോസഫിനെ (സലിക്കുട്ടന്‍-50)നെ പോലീസ് അറസ്റ്റ് ചെയ്തു.അഗളി ചെമ്മണ്ണൂര്‍ ഊരിലെ ലക്ഷ്മിയാണ് (37) കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാത്രി ഒമ്പതിന് ഇവര്‍ താമസിക്കുന്ന…

121 കിലോ ചന്ദനവുമായി മൂന്ന് പേര്‍ പിടിയില്‍

മണ്ണാര്‍ക്കാട്:വാഹനങ്ങളില്‍ കടത്തുകയായിരുന്ന 121 കിലോ ചന്ദന തടികളും വേരുകളുമായി മൂന്ന് പേര്‍ വനംവകുപ്പിന്റെ പിടിയിലാ യി.ചെത്തല്ലൂര്‍ സ്വദേശികളായ ആണക്കുഴി വീട്ടില്‍ ശിവദാസന്‍ (45),ആനക്കുഴി വീട്ടില്‍ പ്രകാശന്‍ (37),ആണക്കുഴി വീട്ടില്‍ രവി (36) എന്നിവരാണ് പിടിയിലായത്.പാലക്കാട് ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി എഫ്ഒക്ക് ലഭിച്ച…

error: Content is protected !!