Day: October 15, 2020

ആഗോള കൈകഴുകല്‍ ദിനാചരണം സംഘടിപ്പിച്ചു

പാലക്കാട് :പീപ്പിള്‍ സര്‍വീസ് സൊസൈറ്റി, പാലക്കാട് വാട്ടര്‍ എയ്ഡ്  ഏജന്‍സി എന്നിവയുടെ നേതൃത്വത്തില്‍ ജലസുരക്ഷാ പദ്ധതിയു ടെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ , ഹരിത കേരളം മിഷന്‍ എന്നി വയുടെ സഹകരണത്തോടെ ലോക കൈകഴുകല്‍ ദിനാചരണം സംഘടിപ്പിച്ചു.  എലപ്പുള്ളി, പുതുശ്ശേരി പഞ്ചായത്തുകളിലെ…

നെല്ലിയാമ്പതി ഓറഞ്ചിന്റെ പരീക്ഷണ വിളവെടുപ്പില്‍ ലഭിച്ചത് 517 കിലോഗ്രാം

നെന്‍മാറ:നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമില്‍ വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ആദ്യ പരീക്ഷണ വിളവെടുപ്പില്‍ ലഭി ച്ചത് 517 കിലോഗ്രാം ഓറഞ്ച്. 5 – 6 അടിയോളം വരുന്ന ഒരു ചെടിയി ല്‍ നിന്നും ശരാശരി അഞ്ച് കിലോയോളം ഓറഞ്ചാണ്…

പോത്തുണ്ടി ഉദ്യാനം ഭാഗികമായി തുറക്കും

നെന്മാറ :പോത്തുണ്ടി ഉദ്യാനം കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് നാളെ മുതൽ സന്ദർശകർക്ക് ഭാഗികമായി തുറന്ന് നൽകുമെന്ന് നെ ന്മാറ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജി നീയർ അറിയിച്ചു.ഒന്നാംഘട്ടത്തിൽ ഡാം ടോപ്പ് , ടിക്കറ്റ് കൗണ്ടർ പരിസര ത്തെ ഉദ്യാനം എന്നിവയാണ്…

മഹാകവി ഇനി മഹാസ്മരണ

കുമരനെല്ലൂര്‍:ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യു തന്‍ നമ്പൂതിരിക്ക് വിട.ആചാര വെടിക്ക് പകരം ബ്യൂഗിള്‍ വായിച്ച് ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ മൃതദേ ഹം സംസ്‌കരിച്ചത്.കുമരനെല്ലൂര്‍ അമേറ്റിക്കരയിലെ ദേവായനത്തി ല്‍ ഭാര്യ ശ്രീദേവി അന്തര്‍ജ്ജനം അന്ത്യവിശ്രമം കൊളളുന്നതിന് അടുത്തായാണ് അക്കിത്തത്തിനും ചിതയൊരുക്കിയത്.കവിയുടെ മൂത്ത…

കാര്‍ പാടത്തേക്ക് മറിഞ്ഞു;ആറ് പേര്‍ക്ക് പരിക്ക്

കാരാകുര്‍ശ്ശി:കാര്‍ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേറ്റു.കാരാകുര്‍ശ്ശി വലിയട്ട കോരങ്കട വിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപക ടം.മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്നു കാര്‍മണ്ണാര്‍ക്കാട് പെരിമ്പടാരി ചെറിയറക്കല്‍ അബ്ദുല്‍ ജലീല്‍ (30) ഭാര്യ മൈമൂന…

കോവിഡ് 19: ജില്ലയില്‍ 6434 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6434 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം,കണ്ണൂര്‍ ജില്ലകളിലും, രണ്ടുപേര്‍ ആലപ്പുഴ,7 പേര്‍ തൃശ്ശൂര്‍,17 പേര്‍ കോഴിക്കോട്,46 പേര്‍ മലപ്പുറം,57 പേര്‍ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്. ജില്ലയില്‍ ഇന്ന്…

ജില്ലയില്‍ 30 പച്ചത്തുരുത്തുകള്‍ക്ക് അംഗീകാരം: പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനം നടത്തി

കൊടുമ്പ് :പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനം കൊടു മ്പ് ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു. ജില്ലയില്‍ 30 പച്ചത്തുരുത്തുകളാണ് സം സ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും അഭിനന്ദനപത്രവും കൈവ രിച്ചത്. നഷ്ടപ്പെട്ടുപോയ പ്രകൃതി സമ്പത്തിനെ വീണ്ടെടുക്കുക എന്ന…

കേരളം കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമായി മാറണം: മുഖ്യമന്ത്രി പിണറായി വിജയന്‍

പാലക്കാട് പരിസ്ഥിതി മലിനീകരണം പോലുള്ള പാരിസ്ഥിതിക പ്രശ്ന ങ്ങള്‍ ഇല്ലാതാക്കി സംസ്ഥാനം ഒരു കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേ ശമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരും തലമു റയ്ക്ക് നല്‍കാവുന്ന മഹത്തായ സംഭാവനയായി ഇത് മാറുമെന്ന്  അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ…

കാര്‍ഷികമേഖലയിലെ കോര്‍പ്പറേറ്റ്‌വല്‍ക്കരണം അവസാനിപ്പിക്കണം :കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ ഹരിതവേദി

മണ്ണാര്‍ക്കാട്:കാര്‍ഷിക ബില്ലിനെതിരെ കേരള പ്രദേശ് ഗാന്ധി ദര്‍ ശന്‍ ഹരിതവേദി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആശുപ ത്രി പടി ജംഗ്ഷനില്‍ സമരം നടത്തി.സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു സമരം.ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി അഷ്‌റഫ് ഉദ്ഘാടനം…

ആന്റിജന്‍ പരിശോധന;18 പോസിറ്റീവ്

തച്ചമ്പാറ: തച്ചാമ്പാറയില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ കാരാകുര്‍ശ്ശി സ്വദേശി ഉള്‍പ്പടെ 18 പേരുടെ ഫലം പോസിറ്റീവായി. സെന്റിനല്‍ സര്‍വലൈന്‍സിന്റെ 106 പേരെയാണ് പരിശോധിച്ച ത്.ചുമട്ട് തൊഴിലാളികള്‍,ഒട്ടോറിക്ഷ തൊഴിലാളികള്‍,നേരത്തെ കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പട്ടവരേ യുമാണ് പരിശോധനക്ക് വിധേയമാക്കിയത്.പഞ്ചായത്തില്‍ ഇതു വരെ 120…

error: Content is protected !!